തിരുവനന്തപുരം: രാജ്യത്തെ മെഡിക്കൽ പ്രവേശനത്തിനുള്ള അഖിലേന്ത്യ പ്രവേശന പരീക്ഷയായ NEET -UG 2025നുള്ള രജിസ്ട്രേഷൻ നടപടികൾ ഉടൻ ആരംഭിക്കും. ഇന്ന് രാത്രിയോടെ രജിസ്ട്രേഷൻ വിൻഡോ എൻടിഎയുടെ ഔദ്യോഗിക വെബ്സൈറ്റിൽ തുറക്കും എന്നാണ് സൂചന. രജിസ്ട്രേഷനായി APAAR ഐഡി ഉപയോഗിക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾ താഴെ:

NEET-UG 2025 പരീക്ഷ മെയ് 4ന്: പരീക്ഷ രജിസ്ട്രേഷൻ തുടങ്ങി
തിരുവനന്തപുരം: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ NEET-UG മെയ് 4ന്...