പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

VIDHYARAMGAM

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.

സംസ്ഥാന സ്കൂൾ കായികമേള: തിരുവനന്തപുരം ജില്ല ഓവറോൾ ചാംപ്യൻമാർ

സംസ്ഥാന സ്കൂൾ കായികമേള: തിരുവനന്തപുരം ജില്ല ഓവറോൾ ചാംപ്യൻമാർ

കൊച്ചി: സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് സമാപനമായി. മേളയിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം ജില്ലയ്ക്ക് മുഖ്യമന്ത്രി ഓവറോൾ കിരീടം സമ്മാനിച്ചു. തൃശൂർ രണ്ടാം സ്ഥാനവും മലപ്പുറം മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം...

സംസ്ഥാന കായിക രംഗം പിന്നോട്ടടിച്ചു: മുഖ്യമന്ത്രി പിണറായി വിജയന്‍

സംസ്ഥാന കായിക രംഗം പിന്നോട്ടടിച്ചു: മുഖ്യമന്ത്രി പിണറായി വിജയന്‍

എറണാകുളം: സ്‌കൂള്‍ തലത്തില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയ താരങ്ങള്‍ കായികരംഗത്തു നിന്ന് അപ്രത്യക്ഷമായെന്നും കായിക രംഗത്തെ പ്രകടനങ്ങള്‍ ഇപ്പോൾ ഗ്രേസ് മാര്‍ക്ക് നേടാനുള്ള ഉപാധി മാത്രമായെന്നും മുഖ്യമന്ത്രി പിണറയി വിജയൻ. സംസ്ഥാന സ്കൂൾ കായികമേളയുടെ സമാപന...

സ്‌കൂള്‍ കായികമേളയുടെ സമാപന ചടങ്ങില്‍ സംഘര്‍ഷം: സംഭവം സ്കൂൾ പോയിന്റിനെ ചൊല്ലി

സ്‌കൂള്‍ കായികമേളയുടെ സമാപന ചടങ്ങില്‍ സംഘര്‍ഷം: സംഭവം സ്കൂൾ പോയിന്റിനെ ചൊല്ലി

എറണാകുളം:സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ സമാപന ചടങ്ങില്‍ പോയിന്റിനെ ചൊല്ലി സംഘര്‍ഷം. വിദ്യാര്‍ഥികളും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. സ്കൂളുകളുടെ വിഭാഗത്തിൽ 80 പോയിന്റോടെ ഒന്നാമതെത്തിയത് കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കന്ററി സ്കൂൾ...

സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്ക് നാളെ കൊടിയിറങ്ങും: സമാപന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്ക് നാളെ കൊടിയിറങ്ങും: സമാപന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

എറണാകുളം: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഒളിമ്പിക്‌സ് മാതൃകയില്‍ സംഘടിപ്പിച്ച സംസ്ഥാനസ്‌കൂള്‍ കായികമേളയ്ക്ക് നാളെ കൊടിയിറങ്ങും. സമാപന സമ്മേളനം തിങ്കളാഴ്ച വൈകിട്ട് 4 ന് മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കായിക...

ആദായ നികുതി അപ്പലേറ്റ് ട്രൈബ്യൂണലില്‍ സീനിയര്‍ പ്രൈവറ്റ് സെക്രട്ടറി, പ്രൈവറ്റ് സെക്രട്ടറി: 35 ഒഴിവുകള്‍: അപേക്ഷ 16വരെ

ആദായ നികുതി അപ്പലേറ്റ് ട്രൈബ്യൂണലില്‍ സീനിയര്‍ പ്രൈവറ്റ് സെക്രട്ടറി, പ്രൈവറ്റ് സെക്രട്ടറി: 35 ഒഴിവുകള്‍: അപേക്ഷ 16വരെ

തിരുവനന്തപുരം: ആദായ നികുതി അപ്പലേറ്റ് ട്രൈബ്യൂണലില്‍ സീനിയര്‍ പ്രൈവറ്റ് സെക്രട്ടറി, പ്രൈവറ്റ് സെക്രട്ടറി തസ്തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 35 ഒഴിവുകളുണ്ട്. സീനിയര്‍ പ്രൈവറ്റ് സെക്രട്ടറി തസ്തികയിൽ 15 ഒഴിവുകളും, പ്രൈവറ്റ് സെക്രട്ടറി...

ജല അതോറിറ്റിയിൽ ഡെപ്യൂട്ടി അക്കൗണ്ട്‌സ് മാനേജര്‍: അപേക്ഷ ഡിസംബര്‍ 4 വരെ

ജല അതോറിറ്റിയിൽ ഡെപ്യൂട്ടി അക്കൗണ്ട്‌സ് മാനേജര്‍: അപേക്ഷ ഡിസംബര്‍ 4 വരെ

തിരുവനന്തപുരം:കേരള വാട്ടര്‍ അതോറിറ്റിയില്‍ ഡെപ്യൂട്ടി അക്കൗണ്ട്‌സ് മാനേജര്‍ തസ്തികയിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. പി.എസ്.സി നേരിട്ട് നടത്തുന്ന (കാറ്റഗറി നമ്പര്‍: 371/2024) സ്ഥിര നിയമനമാണ്. സംസ്ഥാനത്ത് ആകെ 2 ഒഴിവുകളാണുള്ളത്. ഡിസംബര്‍ 4 വരെ...

സംസ്ഥാനത്തെ വിവിധ സ്ഥാപനങ്ങളിൽ അധ്യാപക ഒഴിവുകൾ

സംസ്ഥാനത്തെ വിവിധ സ്ഥാപനങ്ങളിൽ അധ്യാപക ഒഴിവുകൾ

തിരുവനന്തപുരം:കാസർകോട് കാഞ്ഞങ്ങാട് അമ്പലത്തറ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലിഷ് അധ്യാപക ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അഭിമുഖം നവംബർ 11ന് 11ന് നടക്കും. 🌎കാസർകോട് മാവ‍ുങ്കാൽ എസ്ആർഎംജിഎച്ച്എസ്എസ് രാംനഗർ സ്‍ക‍ൂളിൽ എച്ച്എസ്...

വിവിധ സ്ഥാപനങ്ങളിൽ ക്ലാർക്ക്, ഡാറ്റ എന്‍ട്രി ഓപ്പറേറ്റർ, ലാബ് ടെക്‌നിഷ്യൻ ഒഴിവുകൾ

വിവിധ സ്ഥാപനങ്ങളിൽ ക്ലാർക്ക്, ഡാറ്റ എന്‍ട്രി ഓപ്പറേറ്റർ, ലാബ് ടെക്‌നിഷ്യൻ ഒഴിവുകൾ

തിരുവനന്തപുരം:എറണാകുളം കോതമംഗലം പൈങ്ങോട്ടൂർ പഞ്ചായത്തിൽ ഇലക്ട്രിക് ഓട്ടോ ഡ്രൈവർ, എൽഎസ്ജിഡി വിഭാഗത്തിൽ ക്ലാർക്ക് ഒഴിവ്. നവംബർ13 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 9496045807. ഡാറ്റ എന്‍ട്രി ഓപ്പറേറ്റർ🌎എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ ഡേറ്റ...

മേപ്പാടിയില്‍ കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധ: പ്രതിഷേധവുമായി സിപിഎം

മേപ്പാടിയില്‍ കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധ: പ്രതിഷേധവുമായി സിപിഎം

വയനാട്: മേപ്പാടിയില്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായ സംഭവത്തിൽ പരാതിയും പ്രതിഷേധവുമായി സിപിഎം. സംഭവത്തെ തുടർന്ന് സിപിഎം പ്രവർത്തകർ മേപ്പാടിയിൽ റോഡ് ഉപരോധിച്ചു. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കിയതിൽ പ്രതിഷേധിച്ച് സിപിഎം പോലീസ് സ്റ്റേഷൻ...

സംസ്ഥാന സ്കൂൾ കായികമേള: അത്ലറ്റിക്സിൽ മലപ്പുറം മുന്നിൽ

സംസ്ഥാന സ്കൂൾ കായികമേള: അത്ലറ്റിക്സിൽ മലപ്പുറം മുന്നിൽ

എറണാകുളം:സംസ്ഥാന സ്കൂൾ കായികമേളയിലെഅത്ലറ്റിക്സിൽ 33 ഇനങ്ങൾ പൂർത്തിയായപ്പോൾ എട്ട് സ്വർണ്ണവും, ഏഴ് വെള്ളിയും, ആറ് വെങ്കലവുമടക്കം 67 പോയിൻ്റുമായി മലപ്പുറം മുന്നിൽ. 55 പോയിൻ്റുമായി പാലക്കാട് തൊട്ടു പിന്നിലുണ്ട്. ഏഴ് സ്വർണ്ണം, നാല് വെളളി, എട്ട് വെങ്കലം...

Useful Links

Common Forms