പ്രധാന വാർത്തകൾ
സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങി

ARTS & SPORTS

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.




യുജി, പിജി പ്രൈവറ്റ് രജിസ്‌ട്രേഷൻ: അപേക്ഷാ സമയം നീട്ടി

യുജി, പിജി പ്രൈവറ്റ് രജിസ്‌ട്രേഷൻ: അപേക്ഷാ സമയം നീട്ടി

കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയുടെ പ്രൈവറ്റ് രജിസ്‌ട്രേഷൻ 2023-24 യു.ജി, പി.ജി പ്രോഗ്രാമുകളുടെ ഫുൾ,നോൺ ഫുൾ കോഴ്‌സുകളിലേക്ക് സെപ്റ്റംബർ 30 വരെ പിഴയില്ലാതെ അപേക്ഷ നൽകാം. ഒക്ടോബർ ഒന്നു മുതൽ 16 വരെ പിഴയോടു കൂടിയും ഒക്ടോബർ 17 മുതൽ 31 വരെ സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ...

കേരളോത്സവം 2023: ലോഗോ രൂപകല്പന ചെയ്യാൻ അവസരം

കേരളോത്സവം 2023: ലോഗോ രൂപകല്പന ചെയ്യാൻ അവസരം

തിരുവനന്തപുരം:കേരളത്തിലെ യുവജനങ്ങളുടെ കലാ-കായിക സാഹിത്യശേഷി പരിപോഷിപ്പിക്കുന്നതിന് സംസ്ഥാന യുവജന ക്ഷമ ബോർഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്റെ 2023 വർഷത്തെ ലോഗോയ്ക്ക് മത്സരാടിസ്ഥാനത്തിൽ എൻട്രികൾ ക്ഷണിച്ചു. A4 സൈസിൽ മൾട്ടി...

ഐഎച്ച്ആർഡിയിൽ വിവിധ കോഴ്സുകൾ: അപേക്ഷ ഓഗസ്റ്റ് 10വരെ

ഐഎച്ച്ആർഡിയിൽ വിവിധ കോഴ്സുകൾ: അപേക്ഷ ഓഗസ്റ്റ് 10വരെ

തിരുവനന്തപുരം:കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ് ഡെവലപ്മെന്റിന്റെ (ഐ.എച്ച്.ആർ.ഡി) വിവിധ കേന്ദ്രങ്ങിളിൽ ഓഗസ്റ്റിൽ ആരംഭിക്കുന്ന വിവിധ കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കോഴ്സുകൾ🌐പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ...

ബിഫാം ലാറ്ററൽ എൻട്രി: ഓൺലൈൻ മോപ് അപ്പ് ഓപ്ഷനുകൾക്ക് അവസരം

ബിഫാം ലാറ്ററൽ എൻട്രി: ഓൺലൈൻ മോപ് അപ്പ് ഓപ്ഷനുകൾക്ക് അവസരം

തിരുവനന്തപുരം:കേരളത്തിലെ മൂന്ന് ഗവൺമെന്റ് ഫാർമസി കോളേജുകളിലെയും 52 സ്വകാര്യ സ്വാശ്രയ ഫാർമസി കോളേജുകളിലെയും ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്‌സിലേയ്ക്ക് ഓൺലൈൻ മോപ് അപ്പ് പ്രവേശനത്തിന് ഓപ്ഷൻ ക്ഷണിച്ചു. പ്രവേശന പരീക്ഷാ കമ്മീഷണറുടെ http://cee.kerala.gov.in എന്ന വെബ്‌സൈറ്റിലെ...

നഴ്സിങ് മേഖലയിൽ ആദ്യമായി ട്രാൻഡ്ജൻഡർ വിഭാഗത്തിന് സംവരണം

നഴ്സിങ് മേഖലയിൽ ആദ്യമായി ട്രാൻഡ്ജൻഡർ വിഭാഗത്തിന് സംവരണം

തിരുവനന്തപുരം: ചരിത്രത്തിൽ ആദ്യമായി നഴ്സിങ് മേഖലയിൽ ട്രാൻഡ്ജൻഡർ വിഭാഗത്തിന് സംവരണം നടപ്പാക്കുന്നു. നഴ്സിങ് മേഖലയിൽ ട്രാൻഡ്ജൻഡർ വിഭാഗത്തിന് സംവരണം അനുവദിച്ചതായി മന്ത്രി വീണജോർജ് പറഞ്ഞു. ബി.എസ്.സി നഴ്സിങ് കോഴ്സിൽ ഒരു സീറ്റും ജനറൽ നഴ്സിങ് കോഴ്സിൽ ഒരു സീറ്റുമാണ് സംവരണം...

ഇതുവരെ 4,03,731 വിദ്യാർത്ഥികൾ പ്ലസ് വൺ പ്രവേശനം നേടി: ഇനിയുള്ളത് 15,784 വിദ്യാർത്ഥികൾ

ഇതുവരെ 4,03,731 വിദ്യാർത്ഥികൾ പ്ലസ് വൺ പ്രവേശനം നേടി: ഇനിയുള്ളത് 15,784 വിദ്യാർത്ഥികൾ

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്റെ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് പൂർത്തികരിച്ചപ്പോൾ ഇതുവരെ പ്രവേശനം നേടിയത് 4,03,731വിദ്യാർത്ഥികൾ.മെറിറ്റ് ക്വാട്ടയിൽ 2,92,624 പേരും സ്‌പോർട്‌സ് ക്വാട്ടയിൽ 3,930 പേരും മാനേജ്‌മെന്റ് ക്വാട്ടയിൽ 33,854 പേരും അൺ-എയിഡഡ് ക്വാട്ടയിൽ...

മൂന്നാമത്തെ സപ്ലിമെന്ററി അലോട്മെന്റ് സ്കൂൾ, കോമ്പിനേഷൻ മാറ്റത്തിനുശേഷം

മൂന്നാമത്തെ സപ്ലിമെന്ററി അലോട്മെന്റ് സ്കൂൾ, കോമ്പിനേഷൻ മാറ്റത്തിനുശേഷം

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനായി ഒരു സപ്ലിമെന്ററി അലോട്ട്മെന്റ് കൂടി വരുന്നുണ്ട്. 29ന് വരുന്ന സ്‌കൂൾ/കോമ്പിനേഷൻ മാറ്റത്തിനുശേഷം നിലവിൽ പ്രവേശനം ലഭിക്കാത്ത അപേക്ഷകർക്കായി മൂന്നാമത്തെ സപ്ലിമെന്ററി അലോട്ട്‌മെന്റ് നടത്തും. തുടർന്ന് ജില്ലാ/ജില്ലാന്തര...

ഓരോ ജില്ലയിലെയും പ്ലസ് വൺ അധിക ബാച്ചുകളുടെ എണ്ണവും സീറ്റുകളുടെ വർദ്ധനവും അറിയാം

ഓരോ ജില്ലയിലെയും പ്ലസ് വൺ അധിക ബാച്ചുകളുടെ എണ്ണവും സീറ്റുകളുടെ വർദ്ധനവും അറിയാം

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനായി ഇന്ന് മന്ത്രിസഭാ യോഗം 97 അധിക ബാച്ചുകൾ കൂടി അനുവദിച്ചിട്ടുണ്ട്. ഓരോ ജില്ലയിലെയും പ്ലസ് വൺ അധിക ബാച്ചുകളുടെ എണ്ണവും സീറ്റുകളുടെ വർദ്ധനവും ഇങ്ങനെ;പാലക്കാട് നാല് (4) ബാച്ചുകളിൽ ഇരുന്നൂറ്റി നാൽപത് (240) സീറ്റുകൾ അധികമായി...

പ്ലസ് വൺ സ്‌കൂൾ, കോമ്പിനേഷൻ മാറ്റം: അപേക്ഷ 29ന്

പ്ലസ് വൺ സ്‌കൂൾ, കോമ്പിനേഷൻ മാറ്റം: അപേക്ഷ 29ന്

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ സ്‌കൂൾ, കോമ്പിനേഷൻ മാറ്റത്തിനുള്ള അവസരം വരുന്നു. രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് അഡ്മിഷനു ശേഷമുള്ള മെറിറ്റ് ക്വാട്ടയിലെ ഒഴിവ്, എയ്ഡഡ് സ്‌കൂളുകളിലെ മാനേജ്‌മെന്റ് ക്വാട്ടയിൽ 2023 ജൂലൈ 26ന് വൈകിട്ട് 5 മണിവരെയുള്ള...

പ്ലസ് വൺ പ്രവേശനത്തിന് അധികമായി 97 ബാച്ചുകൾകൂടി അനുവദിക്കും: എല്ലാവർക്കും സീറ്റെന്ന് മന്ത്രി

പ്ലസ് വൺ പ്രവേശനത്തിന് അധികമായി 97 ബാച്ചുകൾകൂടി അനുവദിക്കും: എല്ലാവർക്കും സീറ്റെന്ന് മന്ത്രി

തിരുവനന്തപുരം: ഈ വർഷത്തെ ഹയർ സെക്കണ്ടറി ഒന്നാം വർഷ പ്രവേശനത്തിനായി അപേക്ഷിച്ച എല്ലാപേർക്കും പ്രവേശനം ഉറപ്പാക്കുന്നതിനായി മലബാർ മേഖലയിൽ 97 അധിക ബാച്ചുകൾ അനുവദിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്....

Useful Links

Common Forms