പ്രധാന വാർത്തകൾ
10,12 ക്ലാസുകളിൽ 75 ശതമാനം ഹാജര്‍ നിർബന്ധമാക്കി: ഹാജർ ഇല്ലെങ്കിൽ പരീക്ഷ എഴുതനാകില്ല ഗുരുശ്രേഷ്ഠ പുരസ്കാരം 2025: അപേക്ഷ 10വരെഉറങ്ങിക്കിടന്ന കുട്ടികളുടെ കണ്ണിൽ സഹപാഠികൾ പശ ഒഴിച്ച് ഒട്ടിച്ചു: 7പേർ ആശുപത്രിയിൽഎല്ലാ സ്കോളർഷിപ്പിനും കൂടി ഒരുപരീക്ഷ: പുതിയ പരിഷ്ക്കാരം വരുന്നുവിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം: എഎച്ച്എസ്ടിഎത്രിവത്സര, പഞ്ചവത്സര എൽഎൽബി : ഓപ്ഷൻ സമർപ്പിക്കാംഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രംഗുരുജ്യോതി അധ്യാപക പുരസ്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാംമികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടി

SCHOOL/ COLLEGE EDITION

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.




KEAM 2024: മാർക്കും നാറ്റാ സ്കോറും പരിശോധിക്കാൻ അവസരം

KEAM 2024: മാർക്കും നാറ്റാ സ്കോറും പരിശോധിക്കാൻ അവസരം

തിരുവനന്തപുരം:2024 ലെ ആർക്കിടെക്ചർ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് വിദ്യാർഥികൾ ഓൺലൈനായി സമർപ്പിച്ച യോഗ്യതാ പരീക്ഷയുടെ മാർക്കും നാറ്റാ സ്കോറും സൂക്ഷ്മപരിശോധനയ്ക്കുശേഷം വിദ്യാർഥികൾക്ക് പരിശോധനയ്ക്കായി http://cee.kerala.gov.in എന്ന വെബ്സൈറ്റിൽ...

പത്താം ക്ലാസിൽ മിനിമം മാർക്ക് സമ്പ്രദായം 2026-27 വർഷംമുതൽ

പത്താം ക്ലാസിൽ മിനിമം മാർക്ക് സമ്പ്രദായം 2026-27 വർഷംമുതൽ

തിരുവനന്തപുരം:2026-27 അക്കാദമിക വർഷം മുതൽ പത്താം ക്ലാസിൽ സബ്ജക്ട് മിനിമം നടപ്പിലാക്കുമെന്ന് മന്ത്രി വി. ശിവാൻകുട്ടി. ഈ വർഷംമുതൽ എട്ടാം ക്ലാസിലും 2025-26 അക്കാദമിക വർഷം 8, 9 ക്ലാസിലും 2026-27 അക്കാദമിക വർഷം 8,9,10 പൊതുപരീക്ഷയിലും സബ്ജക്ട് മിനിമം...

എട്ടാം ക്ലാസ് മുതൽ ഇനി ഓൾ പാസില്ല: മാറ്റം ഈ വർഷംമുതൽ

എട്ടാം ക്ലാസ് മുതൽ ഇനി ഓൾ പാസില്ല: മാറ്റം ഈ വർഷംമുതൽ

തിരുവനന്തപുരം:സംസ്ഥാനത്ത് എട്ടാം ക്ലാസ് മുതൽ ഓൾ പാസ് സമ്പ്രദായം നിർത്തലാക്കും. ഇതുമായി ബന്ധപ്പെട്ട് മന്ത്രിസഭായോഗം അന്തിമ തീരുമാനം കൈക്കൊണ്ടു. പുതിയ സമ്പ്രദായം ഈ വർഷം മുതൽ നടപ്പാക്കും. ഈ വർഷം മുതൽ എട്ടാം ക്ലാസിൽ ഇനി ഓൾ പാസ് ഉണ്ടാവില്ല. പത്താം...

ഹൈസ്കൂൾ- ഹയർ സെക്കൻഡറി ലയനം: അനധ്യാപകരുടെ കാര്യത്തിൽ ആശങ്ക

ഹൈസ്കൂൾ- ഹയർ സെക്കൻഡറി ലയനം: അനധ്യാപകരുടെ കാര്യത്തിൽ ആശങ്ക

തിരുവനന്തപുരം:സംസ്ഥാനത്ത് ഹൈസ്കൂൾ -ഹയർ സെക്കൻഡറി ലയന ശുപാർശ ഉയരുമ്പോൾ ആശങ്കയുമായി അനധ്യാപക ജീവനക്കാർ. ഹൈസ്കൂൾ -ഹയർ സെക്കൻഡറി ലയനം നടപ്പാക്കുന്നതോടെ സംസ്ഥാനത്തെ പതിനായിരത്തോളം വരുന്ന ഹൈസ്‌കൂള്‍ വിഭാഗം അനധ്യാപകര്‍ക്ക് ഇരട്ടി ജോലിയാകുമെന്ന ആശങ്കയാണ്...

എംജി ഓണേഴ്സ് ബിരുദം: രണ്ടാം ഫൈനല്‍ അലോട്ട്മെന്‍റിന് അപേക്ഷിക്കാം

എംജി ഓണേഴ്സ് ബിരുദം: രണ്ടാം ഫൈനല്‍ അലോട്ട്മെന്‍റിന് അപേക്ഷിക്കാം

കോട്ടയം:മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളില്‍ പ്രവേശത്തിനുള്ള രണ്ടാം ഫൈനല്‍ അലോട്ട്മെന്‍റിന് ഇന്നു (ഓഗസ്റ്റ് ഏഴ്) വൈകുന്നേരം നാലു വരെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്താം. മുന്‍ അലോട്ട്മെന്‍റ് പട്ടികകളില്‍...

വയനാട് ഉരുൾപ്പൊട്ടലിൽ എല്ലാം നഷ്ടമായ നബീലിന് ഇന്ന് സർട്ടിഫിക്കറ്റ് ലഭിക്കും

വയനാട് ഉരുൾപ്പൊട്ടലിൽ എല്ലാം നഷ്ടമായ നബീലിന് ഇന്ന് സർട്ടിഫിക്കറ്റ് ലഭിക്കും

വയനാട്: വയനാട് ഉരുൾപ്പൊട്ടലിൽ എല്ലാം നഷ്ടമായ നബീലിന് ഇന്ന് സ്കൂൾ സർട്ടിഫിക്കറ്റ് ലഭിക്കും.ദുരിതം വിതച്ച വെള്ളാർമ്മല ഗവണ്മെന്റ് ഹൈസ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ മുഹമ്മദ്‌ നബീലിന്റെ സർട്ടിഫിക്കറ്റുകൾ എല്ലാം ഉരുൾപ്പൊട്ടലിൽ നഷ്ടമായിരുന്നു. 2018 - ൽ SSLC...

സിസിഎസ്ഐടികളിൽ വിവിധ കോഴ്സുകളിൽ സീറ്റൊഴിവ്

സിസിഎസ്ഐടികളിൽ വിവിധ കോഴ്സുകളിൽ സീറ്റൊഴിവ്

തൃശ്ശൂർ: ജില്ലയിലെ പേരാമംഗലത്തുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ ബി.സി.എ., എം.സി.എ. കോഴ്‌സുകളിൽ ജനറൽ / സംവരണ വിഭാഗങ്ങളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നേടാൻ താത്പര്യമുള്ളവർ 7907414201, 0487...

ഡ്രോണ്‍ സാങ്കേതിക വിദ്യ ശാസ്ത്രീയമായി പരിശീലിപ്പിച്ച് ലൈസന്‍സ് നൽകും: സര്‍ട്ടിഫിക്കറ്റ് കോഴ്സുകളുമായി എംജി

ഡ്രോണ്‍ സാങ്കേതിക വിദ്യ ശാസ്ത്രീയമായി പരിശീലിപ്പിച്ച് ലൈസന്‍സ് നൽകും: സര്‍ട്ടിഫിക്കറ്റ് കോഴ്സുകളുമായി എംജി

കോട്ടയം:മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ ഡ്രോണ്‍ സാങ്കേതിക വിദ്യ ശാസ്ത്രീയമായി പരിശീലിപ്പിച്ച് ലൈസന്‍സ് നല്‍കുന്ന കോഴ്സുകളുടെ പുതിയ ബാച്ചുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് എന്‍വയോണ്‍മെന്‍റല്‍ സയന്‍സസിനു കീഴില്‍...

നാഷണൽ ആയുഷ് മിഷനിൽ വിവിധ ഒഴിവുകൾ: അപേക്ഷ ഓഗസ്റ്റ് 14വരെ

നാഷണൽ ആയുഷ് മിഷനിൽ വിവിധ ഒഴിവുകൾ: അപേക്ഷ ഓഗസ്റ്റ് 14വരെ

തിരുവനന്തപുരം:നാഷണൽ ആയുഷ് മിഷന്റെ പത്തനംതിട്ട ജില്ലയിലെ ജില്ല പ്രോഗ്രാം മാനേജ്‌മെൻ്റ് ആൻഡ് സപ്പോർട്ടിങ് യൂണിറ്റിൽ വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. എം.ടി.എസ് പോസ്റ്റുകളിൽ 4 ഒഴിവുകളാണ് ഉള്ളത്. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം....

നിരവധി തൊഴിലവസരങ്ങളുമായി സ്വകാര്യ സ്ഥാപനങ്ങൾ: അഭിമുഖം ഓഗസ്റ്റ് 8നും 14നും

നിരവധി തൊഴിലവസരങ്ങളുമായി സ്വകാര്യ സ്ഥാപനങ്ങൾ: അഭിമുഖം ഓഗസ്റ്റ് 8നും 14നും

മലപ്പുറം: മാനേജർ, ടെലി കോളർ, ടീം ലീഡർ, തെറാപ്പിസ്റ്റ്, ഫ്രണ്ട് ഓഫീസ് സ്റ്റാഫ്, സെയിൽസ് തുടങ്ങി നിരവധി തൊഴിലാവസരങ്ങളാണ് സ്വകാര്യ മേഖലയിൽ ഉദ്യോഗാർഥികളെ കാത്തിരിക്കുന്നത്. മലപ്പുറം ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന് കീഴിലുള്ള എപ്ലോയബിലിറ്റി സെന്റർ...

Useful Links

Common Forms