LATEST EDUCATION NEWS
Home >LATEST EDUCATION NEWS
ഹയര്‍സെക്കന്‍ഡറി,പത്താം തരം തുല്യതാ രജിസ്ട്രേഷന്‍ തിയതി നീട്ടി
ന്യൂഡല്‍ഹി: സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഹയര്‍ സെക്കന്‍ഡറി, പത്താം തരം തുല്യതാ കോഴ്‌സുകളിലേക്കുള്ള രജിസ്ട്രേഷന്‍ തിയ്യതി ദീര്‍ഘിപ്പിച്ചു. ഇതു പ്രകാരം 50 രൂപ ഫൈന്‍ അടച്ച്...
സര്‍വകലാശാലാ തീരുമാനങ്ങള്‍ ചോദ്യം ചെയ്യാൻ ഇനി ട്രിബ്യൂണല്‍ സംവിധാനം
തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളുടെ തീരുമാനങ്ങൾ ചോദ്യം ചെയ്യാനും അപ്പീൽ നൽകാനും അപ്പലേറ്റ് ട്രിബ്യൂണൽ സംവിധാനം വരുന്നു. കേരളത്തിൽ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പത്ത് സർവകലാശാലകൾ...
യു.ജി.സി നെറ്റ് പരീക്ഷ; അപേക്ഷ തിയതി നീട്ടി
ന്യൂഡല്‍ഹി: യു.ജി.സി നെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി. മാര്‍ച്ച് ഒന്‍പത് വരെയാണ് നീട്ടിയത്. മെയ്യിലാണ് പരീക്ഷ. https://ugcnet.nta.nic.in/WebInfo/Page/Page?PageId=1&LangId=P എന്ന...
മിലിട്ടറി എന്‍ജീനിയറിങ് സര്‍വീസസില്‍ 502 ഒഴിവുകള്‍
ന്യൂഡല്‍ഹി: മിലിട്ടറി എന്‍ജീനിയറിങ് സര്‍വീസസില്‍ 502 ഒഴിവുകള്‍. സൂപ്പര്‍വൈസര്‍ ബാരക്ക് ആന്‍ഡ് സ്റ്റോര്‍ തസ്തികയില്‍ 450 ഒഴിവുകളും ഡ്രാഫ്റ്റ്‌സ്മാന്‍ തസ്തികയില്‍ 52 ഒഴിവുകളുമാണുള്ളത്. സ്ഥിരം...
ജെഡിസി പരീക്ഷ: 2008-09 സ്കീം കാലാവധി നീട്ടി
[kc_row use_container=\"yes\" force=\"no\" column_align=\"middle\" video_mute=\"no\" _id=\"108437\"][kc_column width=\"12/12\" video_mute=\"no\" _id=\"507070\"][kc_column_text _id=\"359256\"]...
റിസര്‍വ് ബാങ്കില്‍ 841 ഓഫീസ് അറ്റന്‍ഡന്റ് ഒഴിവുകള്‍
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരത്ത് 26 അടക്കം 841 ഒഴിവുകളാണുള്ളത്. താല്‍പ്പര്യമുള്ളവര്‍ മാര്‍ച്ച് 15 നകം...
സംസ്‌കൃതം, ജ്യോതിഷം, വാസ്തു, കോഴ്‌സുകൾക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: ഗവ. സംസ്‌കൃത കോളജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സബ് സെന്റർ നടത്തുന്ന സംസ്‌കൃതം, ജ്യോതിഷം, ജ്യോതിർഗണിതം, വാസ്തു, പെൻഡുലം, യോഗ കോഴ്‌സുകളുടെ പുതിയ ബാച്ചിൽ പ്രവേശനം ആരംഭിച്ചു. അപേക്ഷ...
പ്ലസ്ടു തല പി.എസ്.സി പ്രാഥമിക പരീക്ഷാ തിയതികള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം: പ്ലസ്ടു അടിസ്ഥാനയോഗ്യതയുള്ള പി.എസ്.സി പ്രാഥമികപരീക്ഷയുടെ തിയതികള്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ 10, 17 തീയതികളില്‍ രണ്ട് ഘട്ടമായാണ് പരീക്ഷകള്‍ നടക്കുക. ഏപ്രില്‍ 10-ന് പരീക്ഷയുള്ളവര്‍ക്ക്...
കുട്ടികള്‍ക്കായി 13-ാമത് ജൈവവൈവിധ്യ കോണ്‍ഗ്രസ്: മത്സരങ്ങളില്‍ പങ്കെടുക്കാം
തിരുവനന്തപുരം: പതിമൂന്നാമത് ജൈവ വൈവിധ്യ കോണ്‍ഗ്രസിന്റെ ഭാഗമായി സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് കുട്ടികൾക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. കോവിഡ് മഹാമാരിയും ജൈവവൈവിധ്യ സംരക്ഷണവുമാണ് മുഖ്യ...
കാലിക്കറ്റ് സർവകലാശാല പരീക്ഷകളും പരീക്ഷാഫലവും
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല (2016 മുതല്‍ പ്രവേശനം) രണ്ടാം വര്‍ഷ ബി.എച്ച്.എം. (ഏപ്രില്‍ 2020 റഗുലര്‍) സപ്ലിമെന്ററി പരീക്ഷകള്‍ 24-ന് ആരംഭിക്കും. കാലിക്കറ്റ് സര്‍വകലാശാല എഞ്ചിനീയറിംഗ് കോളേജിലെ...




