LATEST EDUCATION NEWS
Home >LATEST EDUCATION NEWS
കാലിക്കറ്റ് സര്‍വകലാശാല പരീക്ഷയും പരീക്ഷാഫലവും
കോഴിക്കോട് : കാലിക്കറ്റ് സര്‍വകലാശാല സി.യു.സി.എസ്.എസ്.-പി.ജി. 2017, 2018 പ്രവേശനം മൂന്നാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ കോഴ്സുകളുടെ നവംബര്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ 22-ന്...
കേരള സര്‍വകലാശാല പരീക്ഷയും ടൈംടേബിളും
തിരുവനന്തപുരം: കേരള സര്‍വകലാശാല മാര്‍ച്ച് 2 ന് നടത്താനിരുന്ന മൂന്നാം സെമസ്റ്റര്‍ യൂണിറ്ററി എല്‍.എല്‍.ബി. ഫെബ്രുവരി 2021 പരീക്ഷ മാര്‍ച്ച് 8 ന് നടത്തും. പരീക്ഷാകേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല....
കണ്ണൂര്‍ സര്‍വകലാശാല അറിയിപ്പുകള്‍
കണ്ണൂര്‍: സര്‍വകലാശാല പഠനവകുപ്പിലെ രണ്ടാം സെമസ്റ്റര്‍ എം. എ. ഹിന്ദി/ മലയാളം/ ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍, എം.എസ്.സി. എന്‍വയോണ്‍മെന്റല്‍ സയന്‍സ്/ കെമിസ്ട്രി (മറ്റീരിയല്‍ സയന്‍സ്)/...
എം.ജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി, മറ്റ് അറിയിപ്പുകള്‍
കോട്ടയം: എം.ജി സര്‍വകലാശാല നാളെ (06/03/20) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. വൈവാവോസി ആറാം സെമസ്റ്റർ എൽ.എൽ.ബി. (ത്രിവത്സരം –...
ബി.എസ്.സി പാരാമെഡിക്കല്‍ ഡിഗ്രി കോഴ്‌സ്; ഒഴിവുള്ള സീറ്റുകളിലേക്ക് ഓണ്‍ലൈന്‍ അലോട്ട്‌മെന്റ്
തിരുവനന്തപുരം: ബി.എസ്.സി പാരാമെഡിക്കല്‍ ഡിഗ്രി കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഓണ്‍ലൈന്‍ അലോട്ട്‌മെന്റ് നടത്തുന്നു. റാങ്ക്‌ലിസ്റ്റിലുള്ളവര്‍ക്ക് http://www.lbscentre.kerala.gov.in/ ല്‍...
ബിഎസ്‌സി ഫിസിക്‌സ് സ്‌പോട്ട് അഡ്മിഷൻ നാളെ
തിരുവനന്തപുരം: കാഞ്ഞിരംകുളം ഗവ.കെഎൻഎം ആർട്‌സ് ആൻഡ് സയൻസ് കോളജിൽ അനുവദിച്ച ബിഎസ്‌സി ഫിസിക്‌സ് (മാത്തമാറ്റിക്‌സ് ആൻഡ് മെഷീൻ ലേണിംഗ്) കോഴ്‌സിൽ ജനറൽ/ മറ്റ് സംവരണ വിഭാഗങ്ങൾക്ക് നാളെ (മാർച്ച് 5) സ്‌പോട്ട്...
കാലിക്കറ്റ് സര്‍വകലാശാല പരീക്ഷയും പരീക്ഷാഫലവും
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം, പ്രൈവറ്റ് രജിസ്ട്രേഷന്‍ വിദ്യാര്‍ത്ഥികളില്‍ 2016 പ്രവേശനം സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. ബി.എം.എം.സി. നവംബര്‍ 2020 അഞ്ചാം സെമസ്റ്റര്‍,...
എം.ജി സര്‍വകലാശാല അറിയിപ്പുകള്‍
കോട്ടയം: അഫിലിയേറ്റഡ് കോളജുകളിലും സീപാസിലും മാര്‍ച്ച് അഞ്ചിന് നടത്താന്‍ നിശ്ചയിച്ചിരുന്നതും മാറ്റിവച്ചതുമായ മൂന്നാം സെമസ്റ്റര്‍ ബി.എഡ് (ക്രെഡിറ്റ് ആന്റ് സെമസ്റ്റര്‍ - 2019 അഡ്മിഷന്‍...
താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തല്‍; സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി
കൊച്ചി : സ്വയംഭരണ സ്ഥാപനങ്ങളിലെ താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി. ഇതുവരെ പൂര്‍ത്തികരിച്ച നിയമനങ്ങള്‍ക്ക്് ഈ ഉത്തരവ് ബാധകമല്ല. ഹര്‍ജിയില്‍ വിശദമായ...
സ്‌കോൾ കേരള ഡിസിഎ: പരീക്ഷാ ഫീസ് അടയ്ക്കാം
തിരുവനന്തപുരം: സ്‌കോൾ-കേരള സംഘടിപ്പിക്കുന്ന ഡിസിഎ കോഴ്‌സിന്റെ അഞ്ചാം ബാച്ച് പൊതുപരീക്ഷയുടെ ഫീസ് മാർച്ച് 10 വരെയും 20 രൂപ പിഴയോടെ മാർച്ച് 17 വരെയും പഠനകേന്ദ്രങ്ങളിൽ അടയ്ക്കാം.പഠനകേന്ദ്രങ്ങളിൽ...




