പ്രധാന വാർത്തകൾ
ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങി

LATEST EDUCATION NEWS

Home >LATEST EDUCATION NEWS

കേന്ദ്രീയ വിദ്യാലയ പ്രവേശനം: ഏപ്രിൽ ഒന്നുമുതൽ അപേക്ഷിക്കാം

കേന്ദ്രീയ വിദ്യാലയ പ്രവേശനം: ഏപ്രിൽ ഒന്നുമുതൽ അപേക്ഷിക്കാം

ന്യൂഡൽഹി: കേന്ദ്രീയ വിദ്യാലയങ്ങളിലെ ഒന്നാംക്ലാസ്സ് പ്രവേശന നടപടികൾ ഏപ്രിൽ ഒന്നുമുതൽ ആരംഭിക്കും. രാജ്യത്തെ കേന്ദ്രീയ വിദ്യാലയങ്ങളിലെ ഒന്നാം ക്ലാസ് പ്രവേശനത്തിനായി ഏപ്രിൽ ഒന്ന്...

പി.എസ്.സി. പ്ലസ്ടു തല പ്രാഥമിക പരീക്ഷയുടെ ഹാൾടിക്കറ്റ്

പി.എസ്.സി. പ്ലസ്ടു തല പ്രാഥമിക പരീക്ഷയുടെ ഹാൾടിക്കറ്റ്

തിരുവനന്തപുരം: ഏപ്രിൽ മാസത്തിൽ പി.എസ്.സി. നടത്തുന്ന പ്ലസ്ടു തല പ്രാഥമിക പരീക്ഷയുടെ ഹാൾടിക്കറ്റ് പ്രസിദ്ധീകരിച്ചു. https://www.keralapsc.gov.in/ വെബ്സൈറ്റ് വഴി ലോഗിൻ ചെയ്ത് ഹാൾടിക്കറ്റ് ഡൗൺലോഡ്...

പശ്ചിമഘട്ടത്തിൽ  പുതിയ ഇനം മണ്ണിരകൾ: കണ്ടെത്തലുമായി മഹാത്മാഗാന്ധി സർവകലാശാല

പശ്ചിമഘട്ടത്തിൽ പുതിയ ഇനം മണ്ണിരകൾ: കണ്ടെത്തലുമായി മഹാത്മാഗാന്ധി സർവകലാശാല

കോട്ടയം: പശ്ചിമഘട്ട മേഖലയിൽ നിന്ന് മോണിലിഗാസ്റ്റർ ജനുസിൽപ്പെട്ട മൂന്നു പുതിയ ഇനം മണ്ണിരകളെ കണ്ടെത്തി. മഹാത്മാഗാന്ധി സർവകലാശാലയിലെ അന്തർസർവകലാശാല ഗവേഷണ പഠനകേന്ദ്രമായ അഡ്വാൻസ്ഡ് സെന്റർ ഓഫ്...

കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല സി.ബി.സി.എസ്.എസ്. ഒന്നാം സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ് നവംബര്‍ 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ 8 വരെ ഓണ്‍ലൈനായി...

ലിറ്റിൽ കൈറ്റ്സ് അംഗത്വം: അപേക്ഷിക്കാൻ ഇനി 2 ദിവസം മാത്രം

ലിറ്റിൽ കൈറ്റ്സ് അംഗത്വം: അപേക്ഷിക്കാൻ ഇനി 2 ദിവസം മാത്രം

തിരുവനന്തപുരം: ഈ വർഷം എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് അംഗത്വം നേടാനുള്ള അപേക്ഷ മാർച്ച് 31നകം നൽകണം. അപേക്ഷകർ മെയ് ആദ്യവാരം സോഫ്റ്റ് വെയർ അധിഷ്ഠിത അഭിരുചി പരീക്ഷ എഴുതണം....

എംജി സർവകലാശാല പരീക്ഷഫലങ്ങൾ

എംജി സർവകലാശാല പരീക്ഷഫലങ്ങൾ

കോട്ടയം: 2019 നവംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എ. ഹിസ്റ്ററി (സി.എസ്.എസ്.) റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രിൽ 12 വരെ ഓൺലൈനായി അപേക്ഷിക്കാം....

എസ്എസ്എൽസി പരീക്ഷ: ഹാൾടിക്കറ്റ്  വിതരണം ഇന്നുമുതൽ

എസ്എസ്എൽസി പരീക്ഷ: ഹാൾടിക്കറ്റ് വിതരണം ഇന്നുമുതൽ

തിരുവനന്തപുരം: അടുത്ത മാസം 8ന് ആരംഭിക്കുന്ന എസ്എസ്എൽസി പരീക്ഷയുടെ ഹാൾടിക്കറ്റുകൾ ഇന്ന് മുതൽ വിതരണം ചെയ്യും. ഹാൾടിക്കറ്റുകൾ കഴിഞ്ഞ ദിവസങ്ങളിലായി അതത് സ്കൂളുകളിൽ ഓൺലൈൻ വഴി എത്തിക്കഴിഞ്ഞു. ഡൗൺലോഡ്...

രാജ്യത്തെ മെഡിക്കൽ തസ്‌തികകളിലേക്കുള്ള കമ്പൈന്‍ഡ് മെഡിക്കല്‍ സര്‍വീസ് പരീക്ഷയുടെ അന്തിമഫലം പ്രഖ്യാപിച്ചു

രാജ്യത്തെ മെഡിക്കൽ തസ്‌തികകളിലേക്കുള്ള കമ്പൈന്‍ഡ് മെഡിക്കല്‍ സര്‍വീസ് പരീക്ഷയുടെ അന്തിമഫലം പ്രഖ്യാപിച്ചു

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകൾ, മന്ത്രാലയങ്ങൾ, ഡൽഹി മുനിസിപ്പൽ കോർപറേഷൻ, കൗൺസിൽ എന്നിവിടങ്ങളിലെ മെഡിക്കൽ തസ്‌തികകളിലേക്കുള്ള നിയമനത്തിനായി നടന്ന കമ്പൈൻഡ്‌ മെഡിക്കൽ സർവീസ്‌ പരീക്ഷയുടെ...

ദേശീയ നിയമ സർവകലാശാലകളിൽ പ്രവേശനം: കോമൺ ലോ അഡ്മിഷൻ ടെസ്റ്റിനുള്ള അപേക്ഷാതിയതി നീട്ടി

ദേശീയ നിയമ സർവകലാശാലകളിൽ പ്രവേശനം: കോമൺ ലോ അഡ്മിഷൻ ടെസ്റ്റിനുള്ള അപേക്ഷാതിയതി നീട്ടി

ന്യൂഡൽഹി: ദേശീയ നിയമ സർവകലാശാലകളിലെ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിലെ പ്രവേശനത്തിനുള്ള കോമൺ ലോ അഡ്മിഷൻ ടെസ്റ്റ്‌ ജൂൺ 13ന് നടക്കും. രാജ്യത്തെ 22 നിയമ സർവകലാശാലകളിലെ പ്രവേശനത്തിനായുള്ള \'ക്ലാറ്റ്-...

എംബിബിഎസ് പരീക്ഷയുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കും:ആരോഗ്യ സർവകലാശാല വിസി

എംബിബിഎസ് പരീക്ഷയുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കും:ആരോഗ്യ സർവകലാശാല വിസി

തിരുവനന്തപുരം: ഈ മാസം നടന്ന എംബിബിഎസ് പരീക്ഷയുടെ ചോദ്യപേപ്പറുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കുമെന്ന് ആരോഗ്യ സർവകലാശാല വൈസ് ചാൻസിലർ ഡോ. മോഹനൻ കുന്നുമ്മൽ. ഒന്നാംവർഷ ഡെന്റൽ പരീക്ഷ സംബന്ധിച്ച പരാതികൾ...