LATEST EDUCATION NEWS
Home >LATEST EDUCATION NEWS
ഉത്തരക്കടലാസുകൾ എവിടെ? നെഞ്ചുപൊട്ടി സംസ്‌കൃത സർവകലാശാലയിലെ വിദ്യാർത്ഥികൾ
കൊച്ചി: കാലടി സംസ്‌കൃത സർവകലാശാലയിൽ നിന്ന് ഉത്തരക്കടലാസുകൾ കാണാതായ സംഭവത്തിൽ വൈസ് ചാൻസലർക്ക് പരാതി നൽകാനെത്തിയ വിദ്യാർഥികളെ പോലീസ് തടഞ്ഞു. 62 വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിൽ ആക്കുന്ന...
കോവിഡ് വകവെയ്ക്കാതെ പരീക്ഷ: ബിടെക് ചോദ്യപേപ്പർ കെഎസ്‌യു പ്രവർത്തകർ വലിച്ചെറിഞ്ഞു.. കൊല്ലത്ത് ലാത്തിച്ചാർജ്ജ്
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ അത് അവഗണിച്ച് പരീക്ഷ നടത്തുന്നതിൽ പ്രതിഷേധിച്ച് തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിങ്ങിൽ കെ.എസ്.യു. പ്രവർത്തകർ ബി.ടെക് മൂന്നാം സെമസ്റ്റർ...
കമ്പനി സെക്രട്ടറി പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
ന്യൂഡൽഹി: ഈ വർഷത്തെ കമ്പനി സെക്രട്ടറി എക്സിക്യൂട്ടീവ് എൻട്രൻസ് ടെസ്റ്റിന്റെ (സിഎസ്ഇഇടി) ഫലം പ്രഖ്യാപിച്ചു. ജൂലായ് 10 മുതൽ 12 വരെ നടന്ന പരീക്ഷയുടെ ഫലമാണ് പുറത്തുവന്നത്. വിദ്യാർത്ഥികൾക്ക് icsi.eduഎന്ന...
എഞ്ചിനീയറിങ് പഠനം മലയാളത്തിൽ: ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷന്റെ നിർദേശം പരിശോധിക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനിയറിങ് പഠനം മാതൃഭാഷയായ മലയാളത്തിൽ നടപ്പാക്കുന്നതിനെ കുറിച്ച് സർക്കാർ ആലോചിക്കും. എൻജിനിയറിങ് പഠനം മാതൃഭാഷയിലും ആകാമെന്ന ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷന്റെ...
ഈ വർഷം പൊതുപ്രവേശന പരീക്ഷയില്ല: കേന്ദ്രസർവകലാശാല പ്രവേശനം പഴയ രീതിയിൽ
ന്യൂഡൽഹി:കേന്ദ്രസർവകലാശാലകളിലെ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി ഈ അധ്യയനവർഷത്തിൽ പൊതുപ്രവേശന പരീക്ഷ നടത്തില്ല. കോവിഡ് സാഹചര്യം പരിഗണിച്ചണിത്. എന്നാൽ ഓരോ സർവകലാശാലകൾക്കും...
പരീക്ഷയിൽ മാറ്റമില്ല: ഹർജി സുപ്രീംകോടതി തള്ളി
ന്യൂഡൽഹി: രാജ്യത്തെ ദേശീയ നിയമ സർവകലാശാലകളിലെ യു.ജി, പി.ജി പ്രവേശനത്തിനായുള്ള കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് പരീക്ഷയിൽ മാറ്റമില്ല.മറ്റന്നാൾ നടക്കാനിരിക്കുന്ന പരീക്ഷ മാറ്റിവെക്കണമെന്ന ഹർജി സുപ്രീം കോടതി...
കാലിക്കറ്റ് സർവകലാശാലയിൽ 'ഗവേഷണ പ്രബന്ധ കലവറ' ഒരുങ്ങുന്നു
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ സി.എച്ച്.എം.കെ. ലൈബ്രറിയില്‍ ഗവഷണ പ്രബന്ധങ്ങളുടെ ഡിജിറ്റല്‍ കലവറ ഒരുങ്ങുന്നു. സര്‍വകലാശാല തുടങ്ങിയത് മുതല്‍ക്കുള്ള ഗവേഷണ പ്രബന്ധങ്ങളാണ് പ്രധാനമായും ഇവിടെ...
കാലിക്കറ്റ് സർവകലാശാലയിൽ \’ഗവേഷണ പ്രബന്ധ കലവറ\’ ഒരുങ്ങുന്നു
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ സി.എച്ച്.എം.കെ. ലൈബ്രറിയില്‍ ഗവഷണ പ്രബന്ധങ്ങളുടെ ഡിജിറ്റല്‍ കലവറ ഒരുങ്ങുന്നു. സര്‍വകലാശാല തുടങ്ങിയത് മുതല്‍ക്കുള്ള ഗവേഷണ പ്രബന്ധങ്ങളാണ് പ്രധാനമായും ഇവിടെ...
പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ച് ഒരാഴ്ചക്കകം ബിരുദ രജിസ്‌ട്രേഷന്‍
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലേക്കുള്ള ഏകജാലക ബിരുദ പ്രവേശന രജിസ്‌ട്രേഷന്‍ പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ച് ഒരാഴ്ചക്കുള്ളിലും പി.ജി. രജിസ്‌ട്രേഷന്‍ ബിരുദഫലം...
സമഗ്ര ശിക്ഷാ കേരളയിൽ ഡെപ്യൂട്ടേഷൻ: അധ്യാപകർക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ സമഗ്ര ശിക്ഷാ കേരളയുടെ സംസ്ഥാന- ജില്ല- ബിആർസി തലങ്ങളിലുള്ള വിവിധ തസ്തികളിലേക്ക് ഡെപ്യൂട്ടേഷൻ...




