LATEST EDUCATION NEWS
Home >LATEST EDUCATION NEWS
അധ്യാപകപരിശീലനം, പരീക്ഷ മാറ്റി: ഇന്നത്തെ സർവകലാശാല വാർത്തകൾ
തേഞ്ഞിപ്പലം: സര്‍വകലാശാല, കോളജ് അധ്യാപകര്‍ക്കായി കാലിക്കറ്റ് സര്‍വകലാശാ എച്ച്.ആര്‍.ഡി.സി. നടത്തുന്ന അധ്യാപക പരിശീലന പരിപാടിയില്‍ സീറ്റൊഴിവുണ്ട്. ആഗസ്ത് 25 മുതല്‍ സപ്തംബര്‍ 24 വരെ നടത്തുന്ന...
ക്യാറ്റ് പ്രവേശന പരീക്ഷ മാറ്റി, മറ്റു പരീക്ഷാവിവരങ്ങൾ: ഇന്നത്തെ എംജി വാർത്തകൾ
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിലും ഇന്റർ സ്കൂൾ സെന്ററിലും നടത്തുന്ന വിവിധ എം.എ., എം.എസ് സി., എം.റ്റി.റ്റി.എം., എൽ.എൽ.എം., മാസ്റ്റർ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ ആന്റ് സ്പോർട്സ്,...
അറബിക് ഭാഷാധ്യാപക സപ്ലിമെന്ററി പരീക്ഷ: സർട്ടിഫിക്കറ്റിന് അപേക്ഷിക്കാം
തിരുവനന്തപുരം: 2020 ൽ നടത്തിയ അറബിക് ഭാഷാധ്യാപക സപ്ലിമെന്ററി പരീക്ഷ വിജയിച്ചവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കാൻ ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷയും അനുബന്ധരേഖകളും അതത് കേന്ദ്രം മുഖേന പരീക്ഷാ ഭവനിൽ...
ബിരുദപ്രവേശന അപേക്ഷകൾ നാളെ തിരുത്താം
തേഞ്ഞിപ്പലം:ബിരുദ ഏകജാലക പ്രവേശനത്തിന് അപേക്ഷയുടെ ഫൈനല്‍ സബ്മിഷന്‍ നടത്തിയവര്‍ക്ക് അപേക്ഷയില്‍ ആവശ്യമായ തിരുത്തലിന് നാളെ (ഓഗസ്റ്റ് 10ന്) അവസരമുണ്ടാകും. രജിസ്റ്റര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍,...
രണ്ടാം വർഷ ഹയർസെക്കൻഡറി സേ- ഇംപ്രൂവ്മെന്റ് പരീക്ഷയിൽ മാറ്റം
തിരുവനന്തപുരം: ഓഗസ്റ്റ് 11ന് ആരംഭിക്കാനിരുന്ന രണ്ടാം വർഷ ഹയർസെക്കൻഡറിസേ- ഇംപ്രൂവ്മെന്റ് പരീക്ഷയിൽ മാറ്റം. 11ന് ബുധനാഴ്ച നടത്താനിരുന്ന പരീക്ഷകൾ 18ലേക്ക് മാറ്റി. മറ്റു തീയതികളിലെ പരീക്ഷകൾക്ക്...
സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഭക്ഷ്യകിറ്റ് വിതരണം ഓണത്തിന് മുൻപ്: പ്രീപ്രൈമറി കുട്ടികൾക്കും കിറ്റുകൾ
തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള അർഹരായ എല്ലാ സ്കൂൾ വിദ്യാർത്ഥികൾക്കും ഓണത്തിന് മുൻപായി ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യും. സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നത് വരെ \"ഭക്ഷ്യ...
കർണാടക പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന്
തിരുവനന്തപുരം: കർണാടക പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഇന്ന് വൈകിട്ട് 3:30 ന് ഫലം ലഭ്യമാകുമെന്ന് കർണാടക സെക്കൻഡറി എഡ്യൂക്കേഷൻ എക്സാമിനേഷൻ ബോർഡ് അറിയിച്ചു. 8.76 ലക്ഷം വിദ്യാർത്ഥികളാണ് ഈ...
കേരളത്തിലും സ്കൂളുകൾ തുറക്കുന്നതിനെക്കുറിച്ച് ആലോചന
തിരുവനന്തപുരം: രാജ്യത്തെ പല സംസ്ഥാനങ്ങളിലും സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ കേരളത്തിലെ വിദ്യാലയങ്ങളും തുറക്കുന്നതിനെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പ് ആലോചന തുടങ്ങി.തമിഴ്നാട്, കർണാടക ഉൾപ്പെടെയുള്ളഅയൽ...
കാലിക്കറ്റ് ബിരുദ പ്രവേശനം: കമ്യൂണിറ്റി ക്വാട്ടയിൽ ഇക്കാര്യങ്ങൾ ഉറപ്പാക്കണം
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലക്ക് കീഴിലെ കോളജുകളിൽ കമ്യൂണിറ്റി ക്വാട്ടയിൽ ബിരുദ പ്രവേശനം ആഗ്രഹിക്കുന്നവർ ഇക്കാര്യം രജിസ്ട്രേഷൻ സമയത്ത് പ്രത്യേകം രേഖപ്പെടുത്തണം.കമ്മ്യൂണിറ്റി ക്വാട്ടയില്‍...
ഗോത്രവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് കാലിക്കറ്റ് സർവകലാശാലയുടെ ഐ.ടി.എസ്.ആര്‍: അക്കാദമിക് രംഗത്ത് മികച്ച നേട്ടം
തേഞ്ഞിപ്പലം: നാളെ ലോകഗോത്രവര്‍ഗ ദിനം. ഗോത്രവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ഉയര്‍ന്ന പഠനവും റാങ്കും സാശ്രയത്വവും സാധ്യമാക്കുകയാണ് കാലിക്കറ്റ് സര്‍വകലാശാലയുടെ ഗോത്രവര്‍ഗ ഗവേഷണ പഠനകേന്ദ്രമായ വയനാട്ടിലെ...




