തിരുവനന്തപുരം: ഓഗസ്റ്റ് 11ന് ആരംഭിക്കാനിരുന്ന രണ്ടാം വർഷ ഹയർസെക്കൻഡറി
സേ- ഇംപ്രൂവ്മെന്റ് പരീക്ഷയിൽ മാറ്റം. 11ന് ബുധനാഴ്ച നടത്താനിരുന്ന പരീക്ഷകൾ 18ലേക്ക് മാറ്റി. മറ്റു തീയതികളിലെ പരീക്ഷകൾക്ക് മാറ്റമില്ല.

SUBSCRIBE OUR YOUTUBE CHANNEL...
SUBSCRIBE OUR YOUTUBE CHANNEL...
SUBSCRIBE OUR YOUTUBE CHANNEL...
SUBSCRIBE OUR YOUTUBE CHANNEL...
0 Comments