LATEST EDUCATION NEWS
Home >LATEST EDUCATION NEWS
സ്കൂൾ വാഹനങ്ങളുടെ ഒരുവർഷത്തെ റോഡ് നികുതി ഒഴിവാക്കി
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് ഉപയോഗിക്കാതെ കിടക്കുന്ന സ്കൂൾ വാഹനങ്ങളുടെ ഒരു വർഷത്തെ നികുതി സംസ്ഥാന സർക്കാർ ഒഴിവാക്കി. 2020 ഒക്ടോബർ മുതൽ 2021 സെപ്റ്റംബർ വരെയുള്ള റോഡ് നികുതിയാണ്...
എൻജിനീയറിങ് കോളജിൽ സെക്യൂരിറ്റി നിയമനം
കാസര്‍കോട്: എല്‍.ബി.എസ്. എന്‍ജിനീയറിങ്ങ് കോളജിലേക്ക് ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ മൂന്ന് സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നതിന് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ലൈസന്‍സുള്ള അംഗീകൃത...
റിമോട്ട് സെൻസിങ് ആന്റ് എൻവയോൺമെന്റ് സെന്ററിൽ കരാർ നിയമനം
തിരുവനന്തപുരം: കേരള സംസ്ഥാന റിമോട്ട് സെൻസിങ് ആന്റ് എൻവയോൺമെന്റ് സെന്റർ ( kerala state remote sensing and environment centre) നടപ്പിലാക്കുന്ന, വിവിധ ഏജൻസികളുടെ സമയബന്ധിത പ്രോജക്ടുകളിലേക്ക് കരാർ...
കമ്മ്യൂണിറ്റി ക്വാട്ട ലിസ്റ്റ്, പരീക്ഷാഫലം: കാലിക്കറ്റ് സർവകലാശാല വാർത്തകൾ
തേഞ്ഞിപ്പലം: 2021-22 അദ്ധ്യയന വര്‍ഷത്തെ ബിരുദപ്രവേശനത്തിനായി എയ്ഡഡ് കോളജുകളിലെ കമ്മ്യൂണിറ്റി ക്വാട്ടയിലേക്ക് അപേക്ഷിച്ചവരുടെ ലിസ്റ്റ് അതത് കോളജുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്. ലിസ്റ്റിലുള്‍പ്പെട്ടവര്‍...
സ്കൂൾ വിദ്യാർത്ഥികൾക്ക് മാത്രമായി KSRTC ബോണ്ട് സർവീസ് നടത്തും: യാത്രാ ഇളവ് തുടരും
തിരുവനന്തപുരം: വിദ്യാർത്ഥികൾക്കുള്ള നിലവിലെ കൺസഷൻ സംവിധാനം തുടരുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. നവംബർ ഒന്നിന് സ്കൂളുകൾ തുറക്കുന്നതിനു മുന്നോടിയായായി നടന്ന മന്ത്രിതല ചർച്ചയ്ക്ക് ശേഷമാണ് അദ്ദേഹം...
സ്വാതിതിരുനാൾ സംഗീത കോളജിൽ താൽക്കാലിക നിയമനം
തിരുവനന്തപുരം: ശ്രീ സ്വാതിതിരുനാൾ സംഗീത കോളജിലെ ഡാൻസ് വിഭാഗത്തിൽ സപ്പോർട്ടിങ് ആർട്ടിസ്റ്റ് ഇൻ വോക്കൽ ഫോർ ഡാൻസ് (കേരളനടനം), സപ്പോർട്ടിങ് ആർട്ടിസ്റ്റ് ഇൻ മൃദംഗം ഫോർ ഡാൻസ് (കേരളനടനം) എന്നീ തസ്തികകളിൽ...
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നിക്കൽ എക്‌സലൻസ് ആക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ തിരഞ്ഞെടുത്ത ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നിക്കൽ എക്‌സലൻസ് ആക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉന്നത വിദ്യാഭ്യാസ...
ഹർത്താൽ ദിനത്തിൽ മാറ്റിവച്ച എംജി പരീക്ഷകൾ ഈ തിയതികളിൽ
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല സെപ്തംബർ 27ന് നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ് ബിരുദ പരീക്ഷകൾ ( 2013 - 2016 അഡ്മിഷൻ - റീ അപ്പിയറൻസ്), ഒന്നാം വർഷ എം.എസ്.സി മെഡിക്കൽ...
കായിക പ്രതിഭകളുടെ ചരിത്രം കരിക്കുലത്തിന്‍റെ ഭാഗമാക്കും: മന്ത്രി വി.ശിവന്‍കുട്ടി
തിരുവനന്തപുരം: കായിക പ്രതിഭകളായ വ്യക്തികളുടെ ജീവചരിത്രം കുട്ടികള്‍ക്ക് പഠിക്കുന്നതിനും മനസ്സിലാക്കുന്നതിനുമായി കരിക്കുലത്തില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണനയിൽ ഉണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി...
ഒളിമ്പിക്സ് മെഡല്‍ ജേതാവ് പി.ആര്‍. ശ്രീജേഷിന് വിദ്യാഭ്യാസ വകുപ്പിന്റെ സ്വീകരണം: ഹോക്കി മൈതാനങ്ങൾ വേണമെന്ന് ശ്രീജേഷ്
തിരുവനന്തപുരം: ഒളിമ്പിക്സ് മെഡല്‍ ജേതാവ് പി.ആര്‍. ശ്രീജേഷിന് വിദ്യാഭ്യാസ വകുപ്പിന്റെ ഉജ്ജ്വല സ്വീകരണം. ടോക്യോ ഒളിമ്പിക്സ് ഹോക്കിയില്‍ ഇന്ത്യ നേടിയ വെങ്കല മെഡൽ വിജയത്തിനു ശേഷം തലസ്ഥാനത്തെത്തിയ...




