പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

LATEST EDUCATION NEWS

Home >LATEST EDUCATION NEWS

എല്ലാ ബുധനാഴ്ചകളിലും അധ്യാപകർ അടക്കമുള്ള ജീവനക്കാർ കൈത്തറി വസ്ത്രങ്ങൾ ധരിക്കണം: ഉത്തരവിറങ്ങി

എല്ലാ ബുധനാഴ്ചകളിലും അധ്യാപകർ അടക്കമുള്ള ജീവനക്കാർ കൈത്തറി വസ്ത്രങ്ങൾ ധരിക്കണം: ഉത്തരവിറങ്ങി

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT തിരുവനന്തപുരം: സർക്കാർ/എയിഡഡ് സ്കൂളുകളിലെയും കോളേജുകളിലെയും അധ്യാപകർ,അനധ്യാപകർ അടക്കമുള്ളവർ എല്ലാ ബുധനാഴ്ചകളിലും ഇനി കൈത്തറി/...

സംസ്ഥാനത്തെ ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകരെ സ്ഥിരം ജീവനക്കാരായി പുനർവിന്യസിക്കും

സംസ്ഥാനത്തെ ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകരെ സ്ഥിരം ജീവനക്കാരായി പുനർവിന്യസിക്കും

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT തിരുവനന്തപുരം: സംസ്ഥാനതെ ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകരെ സ്ഥിരം ജീവനക്കാരായി പുനർവിന്യസിക്കാൻ ഇന്നത്തെ മന്ത്രിസഭാ...

ഡിഎൽഎഡ് വിദ്യാർത്ഥികളുടെ സഹവാസ ക്യാമ്പ്

ഡിഎൽഎഡ് വിദ്യാർത്ഥികളുടെ സഹവാസ ക്യാമ്പ്

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT പെരിന്തൽമണ്ണ: ഡിഎൽഎഡ് കോഴ്സിന്റെ ഭാഗമായി 4 ദിവസമായി സംഘടിപ്പിച്ച സഹവാസ ക്യാമ്പ് സമാപിച്ചു. ക്യാമ്പ് പെരിന്തൽമണ്ണ എംഎൽഎ നജീബ്...

എംഡി ഹോമിയോപ്പതി, ബിഎഎംഎസ് സപ്ലിമെന്ററി പരീക്ഷ: ആരോഗ്യ സർവകലാശാല പരീക്ഷകളുടെ വിവരങ്ങൾ

എംഡി ഹോമിയോപ്പതി, ബിഎഎംഎസ് സപ്ലിമെന്ററി പരീക്ഷ: ആരോഗ്യ സർവകലാശാല പരീക്ഷകളുടെ വിവരങ്ങൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT തൃശൂർ: കേരള ആരോഗ്യശാസ്ത്ര സർവകലാശാല 2022 ഫെബ്രുവരി 2മുതൽ ആരംഭിക്കുന്ന മൂന്നാം വർഷ ബിസിവിടി റെഗുലർ/സപ്ലിമെന്ററി പരീക്ഷക്ക്...

പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ് സ്‌കീം: ഫെബ്രുവരി 5വരെ സമയം

പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ് സ്‌കീം: ഫെബ്രുവരി 5വരെ സമയം

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT തിരുവനന്തപുരം: കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഏർപ്പെടുത്തിയിട്ടുള്ള പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പിന്...

ദയാവധത്തിന് അപേക്ഷ നൽകാനൊരുങ്ങിയ ട്രാൻസ് ജെൻഡർ അധ്യാപിക 15ന് ജോലിയിൽ പ്രവേശിക്കും: മന്ത്രിയുടെ ഇടപെടൽ

ദയാവധത്തിന് അപേക്ഷ നൽകാനൊരുങ്ങിയ ട്രാൻസ് ജെൻഡർ അധ്യാപിക 15ന് ജോലിയിൽ പ്രവേശിക്കും: മന്ത്രിയുടെ ഇടപെടൽ

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT തിരുവനന്തപുരം: ട്രാൻസ് ജെൻഡറായി ജീവിക്കാനാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ദയാവധത്തിന് അപേക്ഷ നൽകാനൊരുങ്ങിയ അനീറ കബീറിന്...

പിഎച്ച്ഡി രജിസ്ട്രേഷൻ, പരീക്ഷാഫലം, പരീക്ഷാവിവരങ്ങൾ: കേരള സർവകലാശാല വാർത്തകൾ

പിഎച്ച്ഡി രജിസ്ട്രേഷൻ, പരീക്ഷാഫലം, പരീക്ഷാവിവരങ്ങൾ: കേരള സർവകലാശാല വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT തിരുവനന്തപുരം : കേരളസർവകലാശാല 2021 ആഗസ്റ്റിൽ നടത്തിയ ഒന്നും രണ്ടുംവർഷ എം.എ. എക്കണോമിക്സ് (പ്രൈവറ്റ് രജിസ്ട്രേഷൻ, ആന്വൽ സ്കീം)...

എംജി സർവകലാശാല ജനുവരിയിൽ നടത്തുന്ന പരീക്ഷകൾ

എംജി സർവകലാശാല ജനുവരിയിൽ നടത്തുന്ന പരീക്ഷകൾ

കോട്ടയം: രണ്ടാം സെമസ്റ്റർ എം.കോം (സി.എസ്.എസ്. - 2020 അഡ്മിഷൻ - റെഗുലർ / 2019 അഡ്മിഷൻ - സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ്) പരീക്ഷകൾ ജനുവരി 21 ന് ആരംഭിക്കും. വിശദവിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ. രണ്ടാം...

സംസ്ഥാനത്തെ ദേവസ്വം ബോർഡുകളിൽ നിയമനം: വിജ്ഞാപനമിറങ്ങി

സംസ്ഥാനത്തെ ദേവസ്വം ബോർഡുകളിൽ നിയമനം: വിജ്ഞാപനമിറങ്ങി

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT തിരുവനന്തപുരം: തിരുവിതാംകൂർ/ കൊച്ചിൻ/ ഗുരുവായൂർ/ മലബാർ ദേവസ്വം ബോർഡുകളിൽ വിവിധ തസ്തികകളിലെ ഒഴിവുകളിൽ നിയമിക്കുന്നതിന് ഹിന്ദു...

ഇന്റഗ്രേറ്റഡ് എം.എസ്. സി. പ്രവേശനം, പിഎച്ച്ഡി പ്രവേശനം, സ്പെഷ്യൽ പരീക്ഷ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

ഇന്റഗ്രേറ്റഡ് എം.എസ്. സി. പ്രവേശനം, പിഎച്ച്ഡി പ്രവേശനം, സ്പെഷ്യൽ പരീക്ഷ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT തേഞ്ഞിപ്പലം: ഇന്റഗ്രേറ്റഡ് എം.എസ് സി. ബയോസയന്‍സ് പ്രവേശനത്തിന് സര്‍വകലാശാലയില്‍ നിന്ന് നേരിട്ട് ഫോണ്‍ വഴി അറിയിപ്പ്...