എംഡി ഹോമിയോപ്പതി, ബിഎഎംഎസ് സപ്ലിമെന്ററി പരീക്ഷ: ആരോഗ്യ സർവകലാശാല പരീക്ഷകളുടെ വിവരങ്ങൾ

Jan 12, 2022 at 4:38 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT

തൃശൂർ: കേരള ആരോഗ്യശാസ്ത്ര സർവകലാശാല 2022 ഫെബ്രുവരി 2മുതൽ ആരംഭിക്കുന്ന മൂന്നാം വർഷ ബിസിവിടി റെഗുലർ/സപ്ലിമെന്ററി പരീക്ഷക്ക് ജനുവരി 17മുതൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു110/- രൂപ ഫൈനോടുകൂടി ജനുവരി 18വരേയും, 335/- രൂപ സൂപ്പർ
ഫൈനോടുകൂടി ജനുവരി 19വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

ഫെബ്രുവരി പതിനഞ്ചു മുതലാരംഭിക്കുന്ന ഒന്നാം വർഷ ബിസിവിടി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷ, രണ്ടാം വർഷ ബിസിവിടി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷ എന്നിവക്ക് 2022 ജനുവരി 20വരെ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ
ഫൈനോടുകൂടി ജനുവരി 25വരെയും, 335/- രൂപ സൂപ്പർ ഫൈനോടുകൂടി ജനുവരി 27വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

മൂന്നാം വർഷ ബി.എസ്.സി പെർഫ്യൂഷൻ ടെക്നോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാ രജിസ്ട്രേഷൻ

2022 ഫെബ്രുവരി 4മുതൽ ആരംഭിക്കുന്ന മൂന്നാം വർഷ ബി.എസ്.സി
പെർഫ്യൂഷൻ ടെക്നോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2012 & 20162022സ്കീം) പരീക്ഷക്ക് 2022 ജനുവരി 17വരെ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി ജനുവരി 18വരെയും, 335/- രൂപ സൂപ്പർ ഫൈനോടുകൂടി ജനുവരി
19വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

\"\"

അവസാന വർഷ ബി.എസ്.സി മെഡിക്കൽ മൈക്രോബയോളജി ഡിഗ്രി
റെഗുലർ/സപ്ലിമെന്ററി പരീക്ഷാ രജിസ്ട്രേഷൻ

2022 ഫെബ്രുവരി ഏഴ് മുതലാരംഭിക്കുന്ന അവസാന വർഷ ബിഎസ്.സി മെഡിക്കൽ മൈക്രോബയോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2014 &2016 സ്കീമുകൾ) പരീക്ഷക്ക് 2022 ജനുവരി 18വരെ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി
ജനുവരി 20വരെയും, 335/- രൂപ സൂപ്പർഫൈനോടുകൂടി ജനുവരി
21വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

ഒന്നാം വർഷ ബിപിടി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാ രജിസ്ട്രേഷൻ

2022 ഫെബ്രുവരി 14 മുതൽ ആരംഭിക്കുന്ന ഒന്നാം വർഷ ബിപിടി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2010, 2012 & 2016 സ്കീമുകൾ) പരീക്ഷക്ക്
ജനുവരി 20വരെ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി ജനുവരി 22വരെയും, 335/- രൂപ സൂപ്പർ ഫൈനോടുകൂടി ജനുവരി 24വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.


റെഗുലർ/സപ്ലിമെന്ററി പരീക്ഷാ രജിസ്ട്രേഷൻ

2022 ഫെബ്രുവരി ഇരുപത്തൊന്നു മുതലാരംഭിക്കുന്ന അവസാന വർഷ
ബി എസ്.സി മെഡിക്കൽ ബയോകെമിസ്ട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി
(2014 &സ്കീം) പരീക്ഷക്ക് 2022 ജനുവരി 12മുതൽ 23വരെ ഓൺലൈൻ ആയി
രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/-രൂപ ഫൈനോടുകൂടി ജനുവരി 25വരെയും
335/- രൂപ സൂപ്പർ ഫൈനോടുകൂടി ജനുവരി 27വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

\"\"

ബിഎഎംഎസ് ഡിഗ്രി സപ്ലിമെന്ററി പരീക്ഷാ
രജിസ്ട്രേഷൻ

2022 ഫെബ്രുവരി 8മുതൽ ആരംഭിക്കുന്ന സെക്കന്റ് പ്രഫഷണൽ ബിഎഎംഎസ് ഡിഗ്രി സപ്ലിമെന്ററി (2012 & 2016 സ്കീം), സെക്കന്റ് പ്രഫഷണൽ ബിഎഎംഎസ് പാർട്ട് 11 ഡിഗ്രി സപ്ലിമെന്ററി (2010
സ്കീം), ഫെബ്രുവരി 14 മുതൽ ആരംഭിക്കുന്ന സെക്കന്റ് പ്രഫഷണൽ
ബിഎഎംഎസ് പാർട്ട് 1 ഡിഗ്രി സപ്ലിമെന്ററി (2010 സ്കീം), തുടങ്ങിയ പരീക്ഷകൾക്ക്
ജനുവരി 20വരെ ഓൺലൈൻ ആയി
രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി ജനുവരി
22വരെയും, 335/- രൂപ സൂപ്പർ ഫൈനോടുകൂടി ജനുവരി
25വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

എംഡി ഹോമിയോപ്പതി ഡിഗ്രി പാർട്ട് 11 റെഗുലർ തിയറി പരീക്ഷാ തിയതി

2022 ജനുവരി 17മുതൽ ആരംഭിക്കുന്ന എംഡി ഹോമിയോപ്പതി ഡിഗ്രി പാർട്ട് 11 റെഗുലർ (2016 സ്കീം – 2018 പ്രവേശനം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

രണ്ടാം വർഷ ബി.എസ്.സി ഒപ്ലേസ്റ്റോമെട്രി

2022 ഫെബ്രുവരി 3മുതൽ ആരംഭിക്കുന്ന രണ്ടാം വർഷ ബി.എസ്.സി
ഒപ്റ്റോമെട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ
പ്രസിദ്ധീകരിച്ചു.

ഒന്നാം വർഷ എം.എസ്.സി മെഡിക്കൽ ഫിസിയോളജി

2022 ഫെബ്രുവരി ഏഴു മുതലാരംഭിക്കുന്ന ഒന്നാം വർഷ എം എസ്സ് സി
മെഡിക്കൽ ഫിസിയോളജി ഡിഗ്രി സപ്ലിമെന്ററി തിയറി പരീക്ഷാ ടൈം
ടേബിൾ പ്രസിദ്ധീകരിച്ചു.

Follow us on

Related News