പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

LATEST EDUCATION NEWS

Home >LATEST EDUCATION NEWS

ഈ വർഷം എംബിബിഎസ് ക്ലാസുകൾ 11മാസം

ഈ വർഷം എംബിബിഎസ് ക്ലാസുകൾ 11മാസം

JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU ന്യൂഡൽഹി: ക്ലാസുകൾ വൈകി ആരംഭിക്കുന്നതിനാൽ ഈ വർഷത്തെ (2021-22) എംബിബിഎസ് ഒന്നാംവർഷ ക്ലാസ് 11 മാസമായി ചുരുക്കി. ദേശീയ മെഡിക്കൽ...

ആയുഷ് അഡ്മിഷൻസ് സെൻട്രൽ കൗൺസലിങ് കമ്മിറ്റി ആദ്യ അലോട്മെന്റ്: പ്രവേശനം 7മുതൽ

ആയുഷ് അഡ്മിഷൻസ് സെൻട്രൽ കൗൺസലിങ് കമ്മിറ്റി ആദ്യ അലോട്മെന്റ്: പ്രവേശനം 7മുതൽ

JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU ന്യൂഡൽഹി:ബിഎഎംഎസ്, ബിയുഎംഎസ്, ബിഎസ്എംഎസ്, ബിഎച്ച്എംഎസ് കോഴ്സുകളിലെ പ്രവേശനത്തിനുള്ള ദേശീയതല അലോട്ട്മെന്റിന്റെ ആദ്യറൗണ്ട് ഫലം...

ഗവ.ആയുർവേദ കോളേജിൽ ഗസ്റ്റ് ലക്ചറർ നിയമനം

ഗവ.ആയുർവേദ കോളേജിൽ ഗസ്റ്റ് ലക്ചറർ നിയമനം

JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU തിരുവനന്തപുരം: സർക്കാർ ആയുർവേദ കോളേജിലെ രോഗനിദാന വകുപ്പിൽ ഒഴിവുള്ള അസിസ്റ്റന്റ് പ്രഫസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ ഗസ്റ്റ്...

വിദ്യാർഥികൾക്ക് ലഹരി വിരുദ്ധ ഷോർട്ട് ഫിലിം മത്സരം: 25,000 രൂപവരെ സമ്മാനം

വിദ്യാർഥികൾക്ക് ലഹരി വിരുദ്ധ ഷോർട്ട് ഫിലിം മത്സരം: 25,000 രൂപവരെ സമ്മാനം

JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU തിരുവനന്തപുരം: സ്‌കൂൾ, കോളജ് വിദ്യാർഥികളെ ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചു ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ലഹരി...

ഞായറാഴ്ചത്തെ നിയന്ത്രണം: സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ പരീക്ഷയ്ക്ക് തടസ്സമില്ല

ഞായറാഴ്ചത്തെ നിയന്ത്രണം: സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ പരീക്ഷയ്ക്ക് തടസ്സമില്ല

JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തിൽ ഇന്ന് (ഫെബ്രുവരി 6 ഞായറാഴ്ച) സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും സ്റ്റാഫ്...

കോഴ്സുകൾ, പരീക്ഷ, സർട്ടിഫിക്കറ്റുകൾ..വിവരങ്ങൾ ഇനി കണ്ണൂർ സർവകലാശാലയുടെ വാട്സ്ആപ്പ് വഴിയും

കോഴ്സുകൾ, പരീക്ഷ, സർട്ടിഫിക്കറ്റുകൾ..വിവരങ്ങൾ ഇനി കണ്ണൂർ സർവകലാശാലയുടെ വാട്സ്ആപ്പ് വഴിയും

JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU കണ്ണൂർ: സേവനങ്ങളിൽ കൂടുതൽ വിദ്യാർത്ഥി സൗഹൃദമാകാൻ പുതിയ മാറ്റങ്ങളുമായി കണ്ണൂർ സർവകലാശാല. കോഴ്സുകൾ, പരീക്ഷ, സർട്ടിഫിക്കറ്റുകൾ...

ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU തിരുവനന്തപുരം: കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് വിജ്ഞാപനം ചെയ്ത തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ്...

വിവിധ നിയമനങ്ങൾക്കായി പി.എസ്.സി. പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റുകളും ഷോർട്ട് ലിസ്റ്റുകളും

വിവിധ നിയമനങ്ങൾക്കായി പി.എസ്.സി. പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റുകളും ഷോർട്ട് ലിസ്റ്റുകളും

JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU തിരുവനന്തപുരം: അസി. പ്രഫസർ, ഹൈസ്കൂൾ അധ്യാപകർ, ഡ്രൈവർ കം ഓഫീസ് അറ്റെൻഡന്റ്, ഹൈസ്കൂൾ വിഭാഗം തുന്നൽ അധ്യാപിക, ലൈവ് സ്റ്റോക്...

ഒന്നുമുതൽ 9വരെ ക്ലാസുകളും മുഴുവൻ സമയമാക്കിയേക്കും: അന്തിമ തീരുമാനം തിങ്കളാഴ്ച

ഒന്നുമുതൽ 9വരെ ക്ലാസുകളും മുഴുവൻ സമയമാക്കിയേക്കും: അന്തിമ തീരുമാനം തിങ്കളാഴ്ച

JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU തിരുവനന്തപുരം: ഒന്നുമുതൽ 9വരെ ക്ലാസുകൾ ഫെബ്രുവരി 13വരെ ഓൺലൈനിൽ നടക്കുമെങ്കിലും 14മുതൽ സ്കൂൾ തുറക്കുമ്പോൾ ക്ലാസുകളുടെ...

കേരള സർവകലാശാല പിജി, എൽഎൽബിപരീക്ഷാഫലങ്ങൾ

കേരള സർവകലാശാല പിജി, എൽഎൽബി
പരീക്ഷാഫലങ്ങൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU തിരുവനന്തപുരം: കേരളസർവകലാശാല 2021 ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ നടത്തിയ എം.എ. ഇംഗ്ലീഷ് പ്രീവിയസ് ആന്റ് ഫൈനൽ - പവറ്റ്...