പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

LATEST EDUCATION NEWS

Home >LATEST EDUCATION NEWS

സിമെറ്റിൽ പ്രിൻസിപ്പൽ തസ്തികകളിൽ നിയമനം: അപേക്ഷ 31വരെ

സിമെറ്റിൽ പ്രിൻസിപ്പൽ തസ്തികകളിൽ നിയമനം: അപേക്ഷ 31വരെ

തിരുവനന്തപുരം:സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജുക്കേഷൻ ആൻഡ് ടെക്‌നോളജി (സി-മെറ്റ്) യുടെ കീഴിലുള്ള നഴ്‌സിങ് കോളജുകളായ ഉദുമ, മലമ്പുഴ, (കണ്ണൂർ, ആലപ്പുഴ (പുതുതായി ആരംഭിക്കാൻ സാധ്യതയുള്ളവ)...

KEAM 2023 എഞ്ചിനീയറിങ് പ്രവേശനം:താത്കാലിക കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

KEAM 2023 എഞ്ചിനീയറിങ് പ്രവേശനം:താത്കാലിക കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം:2023 ലെ എഞ്ചിനീയറിങ് കോഴ്‌സുകളിലേക്കുള്ള (കീം 2023) പ്രവേശനത്തിന് അപേക്ഷ നൽകിയവരുടെ വിവിധ കാറ്റഗറി/കമ്മ്യൂണിറ്റി സംവരണം/ഫീസാനുകൂല്യം എന്നിവയ്ക്ക് അർഹരായവരുടെ താത്കാലിക ലിസ്റ്റ്...

കേരള ആർക്കിടെക്ചർ റാങ്കിങ്: NATA സ്കോറും മാർക്കും സമർപ്പിക്കാൻ അവസരം

കേരള ആർക്കിടെക്ചർ റാങ്കിങ്: NATA സ്കോറും മാർക്കും സമർപ്പിക്കാൻ അവസരം

തിരുവനന്തപുരം:മൂന്നാംഘട്ട NATA സ്‌കോർ പ്രസിദ്ധീകരിച്ച സാഹചര്യത്തിൽ, 2023 ലെ കേരള ആർക്കിടെക്ചർ റാങ്കിന് പരിഗണിക്കുന്നതിനായി NATA എഴുതി യോഗ്യത നേടിയവർക്ക് NATA സ്‌കോറും യോഗ്യതാ പരീക്ഷയുടെ മാർക്കും...

സിമെറ്റിൽ സീനിയർ ലക്ചറർ തസ്തികകളിൽ നിയമനം: അപേക്ഷ 31വരെ

സിമെറ്റിൽ സീനിയർ ലക്ചറർ തസ്തികകളിൽ നിയമനം: അപേക്ഷ 31വരെ

തിരുവനന്തപുരം:സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജുക്കേഷൻ ആൻഡ് ടെക്‌നോളജി (സിമെറ്റ്) യുടെ കീഴിൽ തിരുവനന്തപുരം ഒഴികെയുള്ള നഴ്‌സിങ് കോളജുകളിലെയും, പുതുതായി ആരംഭിക്കാനിരിക്കുന്ന നഴ്‌സിങ്...

പ്രതിഭാ സ്കോളർഷിപ്പ്: താത്കാലിക സെലക്ഷൻ ലിസ്റ്റ് വന്നു

പ്രതിഭാ സ്കോളർഷിപ്പ്: താത്കാലിക സെലക്ഷൻ ലിസ്റ്റ് വന്നു

തിരുവനന്തപുരം:ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ നടപ്പാക്കി വരുന്ന പ്രതിഭാ സ്കോളർഷിപ്പിനുള്ള 2022-23 ലെ താൽക്കാലിക സെലക്ഷൻ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 2022-23 അധ്യയന വർഷം അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിൽ...

KEAM 2023 മെഡിക്കൽ, അനുബന്ധ കോഴ്‌സ്: താത്ക്കാലിക റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

KEAM 2023 മെഡിക്കൽ, അനുബന്ധ കോഴ്‌സ്: താത്ക്കാലിക റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: KEAM 2023 പ്രവേശനത്തിനുള്ള മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേയ്ക്കുള്ള താത്ക്കാലിക റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേയ്ക്കുള്ള പ്രവേശനത്തിനായി അപേക്ഷ...

കൊച്ചിൻ ഷിപ് യാർഡിൽ വിവിധ തസ്തികകളിൽ 300ഒഴിവുകൾ: അപേക്ഷ 28വരെ

കൊച്ചിൻ ഷിപ് യാർഡിൽ വിവിധ തസ്തികകളിൽ 300ഒഴിവുകൾ: അപേക്ഷ 28വരെ

തിരുവനന്തപുരം: കൊച്ചിൻ ഷിപ് യാഡിൽ വിവിധ തസ്തികകളിൽ വർക്ക്മെൻ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 300 ഒഴിവുകൾ ഉണ്ട്. 3 വർഷത്തെ കരാർ നിയമനമാണ്. ജൂലൈ 28വരെ അപേക്ഷ നൽകാം. വിശദ വിവരങ്ങൾ...

നോർക്ക റൂട്സ് വഴി ജർമനിയിൽ നഴ്സ് നിയമനം: ആകെ 300 ഒഴിവുകൾ

നോർക്ക റൂട്സ് വഴി ജർമനിയിൽ നഴ്സ് നിയമനം: ആകെ 300 ഒഴിവുകൾ

തിരുവനന്തപുരം: ജർമനിയിൽ നഴ്‌സുമാരാവാൻ അവസരം. 300 പേരെയാണ് നിയമിക്കുന്നത്. നോർക്ക റൂട്സ്, ജർമൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസി, ജർമൻ ഏജൻറൽ ഏജൻസി ഫോർ ഇൻറർനാഷനൽ കോ-ഓപ്പറേഷൻ എന്നിവ നടത്തുന്ന 'ട്രിപ്പിൾ വിൻ'...

വ്യോമസേനയിൽ അഗ്നിവീർ: അപേക്ഷ 27മുതൽ

വ്യോമസേനയിൽ അഗ്നിവീർ: അപേക്ഷ 27മുതൽ

തിരുവനന്തപുരം: വ്യോമസേനയിൽ അഗ്നിവീർ ആകാൻ അവസരം. ഉദ്യോഗാർഥികൾക്ക് ജൂലൈ 27മുതൽ അപേക്ഷിക്കാം. അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷ സമർപ്പിക്കാം. ഓഗസ്റ്റ് 17 ആണ് അവസാന തീയതി....

കുട്ടികളിൽ മയക്കുമരുന്ന് ഉപയോഗം കണ്ടാൽ പോലീസിനെയോ എക്സൈസിനെയോ അറിയിക്കണം: മുഖ്യമന്ത്രി

കുട്ടികളിൽ മയക്കുമരുന്ന് ഉപയോഗം കണ്ടാൽ പോലീസിനെയോ എക്സൈസിനെയോ അറിയിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം:കുട്ടികളിലെ മയക്കുമരുന്ന് ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ സ്‌കൂൾ അധികൃതർ നിർബന്ധമായും പോലീസിനെയോ എക്സൈസിനെയോ വിവരം അറിയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാർഥികൾക്കിടയിലെ മയക്കു...