പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

LATEST EDUCATION NEWS

Home >LATEST EDUCATION NEWS

ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽബി പ്രവേശനം: അപേക്ഷയിലെ തെറ്റുകൾ തിരുത്താൻ അവസരം

ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽബി പ്രവേശനം: അപേക്ഷയിലെ തെറ്റുകൾ തിരുത്താൻ അവസരം

തിരുവനന്തപുരം:ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽ.എൽ.ബി കോഴ്‌സിലേക്കുള്ള പ്രവേശനത്തിനായി ഓഗസ്റ്റ് 6ന് വിവിധ കേന്ദ്രങ്ങളിൽ നടത്തുന്നപരീക്ഷക്കായി അപേക്ഷിച്ചവർക്ക് അവരവരുടെ പ്രൊഫൈലിലെ ഫോട്ടോ, ഒപ്പ് എന്നിവ...

സ്കോൾ-കേരള: ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പ്രവേശനം

സ്കോൾ-കേരള: ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പ്രവേശനം

തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്കോൾ - കേരള മുഖാന്തിരം തെരെഞ്ഞെടുക്കപ്പെട്ട സർക്കാർ/എയ്ഡഡ് ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളുകളിൽ സംഘടിപ്പിക്കുന്ന ഡി.സി.എ കോഴ്സ് ഒൻപതാം...

എംഎ, എം.എസ്.സി സീറ്റ് ഒഴിവുകൾ, പരീക്ഷാ ഫലങ്ങൾ, പ്രാക്റ്റിക്കൽ പരീക്ഷ: കണ്ണൂർ സർവകലാശാല വാർത്തകൾ

എംഎ, എം.എസ്.സി സീറ്റ് ഒഴിവുകൾ, പരീക്ഷാ ഫലങ്ങൾ, പ്രാക്റ്റിക്കൽ പരീക്ഷ: കണ്ണൂർ സർവകലാശാല വാർത്തകൾ

കണ്ണൂർ:സർവകലാശാല എൻവയോൺമെന്റൽ സ്റ്റഡീസ് പഠനവകുപ്പിൽ എം.എസ്.സി എൻവയോൺമെന്റൽ സയൻസ് പ്രോഗ്രാമിന് എസ് ടി വിഭാഗത്തിൽ സീറ്റ് ഒഴിവുണ്ട്. ബന്ധപ്പെടേണ്ട നമ്പർ: 9746602652, 9946349800.🌐കണ്ണൂർ സർവകലാശാലാ...

കാലിക്കറ്റ്‌ സർവകലാശാല പരീക്ഷാവിവരങ്ങൾ, പരീക്ഷാഫലങ്ങൾ,

കാലിക്കറ്റ്‌ സർവകലാശാല പരീക്ഷാവിവരങ്ങൾ, പരീക്ഷാഫലങ്ങൾ,

തേഞ്ഞിപ്പലം:രണ്ടാം സെമസ്റ്റര്‍ ബിഎ മള്‍ട്ടി മീഡിയ ഏപ്രില്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ആഗസ്ത് 7ന് തുടങ്ങും. പരീക്ഷാ അപേക്ഷ🌐നാലാം സെമസ്റ്റര്‍ എം.വോക്. മള്‍ട്ടിമീഡിയ, അപ്ലൈഡ്...

കാലിക്കറ്റിൽ എംഎ സോഷ്യോളജിഅപേക്ഷ നീട്ടി, കോളേജ് അധ്യാപകർക്ക് റിഫ്രഷര്‍ കോഴ്‌സ്

കാലിക്കറ്റിൽ എംഎ സോഷ്യോളജിഅപേക്ഷ നീട്ടി, കോളേജ് അധ്യാപകർക്ക് റിഫ്രഷര്‍ കോഴ്‌സ്

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ ഹ്യൂമന്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് സെന്റര്‍ കോളേജ്, യൂണിവേഴ്‌സിറ്റി അദ്ധ്യാപകര്‍ക്കായി മെറ്റീരിയല്‍ സയന്‍സ് റിഫ്രഷര്‍ കോഴ്‌സ് സംഘടിപ്പിക്കുന്നു. ആഗസ്ത് 2 മുതല്‍ 16...

എംജി പരീക്ഷകൾ മാറ്റിവച്ചു, പരീക്ഷാ ഫലങൾ, സീറ്റ് ഒഴിവ്, വിവിധ പരീക്ഷകൾ

എംജി പരീക്ഷകൾ മാറ്റിവച്ചു, പരീക്ഷാ ഫലങൾ, സീറ്റ് ഒഴിവ്, വിവിധ പരീക്ഷകൾ

കോട്ടയം:ഓഗസ്റ്റ് രണ്ട്, നാല് തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റർ എം.ബി.എ(2022 അഡ്മിഷൻ റെഗുലർ, 2019 മുതൽ 21 വരെ അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷകൾ യഥാക്രമം ഓഗസ്റ്റ് 21, 23...

സംസ്കൃത സർവകലാശാല ബിരുദ പ്രവേശനം: അപേക്ഷ ജൂലൈ 31വരെ

സംസ്കൃത സർവകലാശാല ബിരുദ പ്രവേശനം: അപേക്ഷ ജൂലൈ 31വരെ

കാലടി:ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലെയും പ്രാദേശിക ക്യാമ്പസുകളിലെയും വിവിധ ബിരുദ പ്രോഗ്രാമുകളിലേക്ക് സേ പരീക്ഷയിൽ വിജയിച്ചവർ ഉൾപ്പെടെ യോഗ്യരായവരിൽ നിന്നും അപേക്ഷകൾ...

എംജി ബിരുദ പ്രവേശനം: പ്രചാരണം വാസ്തവ വിരുദ്ധമെന്ന് വൈസ് ചാന്‍സലര്‍

എംജി ബിരുദ പ്രവേശനം: പ്രചാരണം വാസ്തവ വിരുദ്ധമെന്ന് വൈസ് ചാന്‍സലര്‍

കോട്ടയം:മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ബിരുദ കോഴ്സുകളിലേക്കുള്ള ഏകജാലക പ്രവേശന നടപടികളുമായി ബന്ധപ്പെട്ട് ചില പത്രങ്ങളും സാമൂഹിക മാധ്യമങ്ങളും പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍...

ബാച്ചിലർ ഓഫ് ഡിസൈൻ: ഓപ്ഷൻ നൽകാൻ 29വരെ സമയം

ബാച്ചിലർ ഓഫ് ഡിസൈൻ: ഓപ്ഷൻ നൽകാൻ 29വരെ സമയം

തിരുവനന്തപുരം:സംസ്ഥാനത്തെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള സർക്കാർ/സ്വാശ്രയ കോളജുകളിലേക്ക് 2023-24 അധ്യയന വർഷം ബാച്ചിലർ ഓഫ് ഡിസൈൻ (B.Des) പ്രവേശനത്തിന് ഓപ്ഷൻ നൽകാൻ അവസരം. റാങ്ക്ലിസ്റ്റിൽ ഉൾപ്പെട്ട...

റെയിൽ ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ വിവിധ ഒഴിവുകൾ

റെയിൽ ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ വിവിധ ഒഴിവുകൾ

തിരുവനന്തപുരം: റെയിൽ ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ വിവിധ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. സൂപ്പർവൈസർ കം കൺസ്ട്രക്ഷൻ മാനേജർ, ഡ്രാഫ്റ്റ്‌സ്മാൻ, ക്വാളിറ്റി അഷ്വറൻസ് & കൺട്രോൾ...