LATEST EDUCATION NEWS
Home >LATEST EDUCATION NEWS
പ്ലസ് വൺ പ്രവേശനത്തിന് അധികമായി 97 ബാച്ചുകൾകൂടി അനുവദിക്കും: എല്ലാവർക്കും സീറ്റെന്ന് മന്ത്രി
തിരുവനന്തപുരം: ഈ വർഷത്തെ ഹയർ സെക്കണ്ടറി ഒന്നാം വർഷ പ്രവേശനത്തിനായി അപേക്ഷിച്ച എല്ലാപേർക്കും പ്രവേശനം ഉറപ്പാക്കുന്നതിനായി മലബാർ മേഖലയിൽ 97 അധിക ബാച്ചുകൾ അനുവദിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി....
പ്ലസ് വൺ അധിക സീറ്റുകളും ബാച്ചുകളും തീരുമാനം ഇന്ന്
തിരുവനന്തപുരം:സംസ്ഥാനത്ത് പ്ലസ് വൺ (ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി) പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് കഴിഞ്ഞിട്ടും വിവിധ ജില്ലകളിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾ പുറത്തു...
കോഴിക്കോട് എൻഐടിയിൽ പാഠ്യപദ്ധതി പരിഷ്ക്കരണം: പുതിയ മാറ്റങ്ങൾ ഈ വർഷം മുതൽ
തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി കോഴിക്കോട് എൻഐടി ഈ വർഷം മുതൽ പാഠ്യപദ്ധതിയിൽ വിവിധ മാറ്റങ്ങൾ നടപ്പാക്കും. ബിരുദ, ബിരുദാനന്തര ബിരുദ, പിഎച്ച്ഡി കോഴ്സുകളിലെ പരിഷ്കരിച്ച പാഠ്യപദ്ധതി ഈ...
സംസ്ഥാനത്ത് 86 ശതമാനം സ്കൂളുകളിലും കായിക അധ്യാപകർ ഇല്ല: പ്രതിസന്ധി പരിഹരിക്കണം
തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകളിൽ കലാ-കായിക പീരിയഡുകൾ കാര്യക്ഷമമാക്കാൻ അതത് വിഭാങ്ങളിലെ അധ്യാപക ക്ഷാമം പ്രതിസന്ധിയാകുന്നു. നിലവിലെ കണക്ക് പ്രകാരം കേരളത്തിലെ 13,583 പൊതുവിദ്യാലയങ്ങളിൽ 1869...
വിവിധ സേനകളിൽ സബ് ഇൻസ്‌പെക്ടർ നിയമനം: ആകെ 1876 ഒഴിവുകൾ
തിരുവനന്തപുരം: സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സ് (സിഎപിഎഫ്), ഡൽഹി പൊലീസ് എന്നീ സേനാ വിഭാഗങ്ങളിലെ സബ് ഇൻസ്പെക്ടർ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 1876 സബ് ഇൻസ്പെക്ടർ ഒഴിവുകളാണ് ഉള്ളത്. സെൻട്രൽ ആംഡ്...
പ്ലസ് വൺ പ്രവേശനം: മൂന്നാം സപ്ലിമെന്ററി അലോട്മെന്റ് വിഞ്ജാപനം നാളെ
തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള മൂന്നാമത്തെ സപ്ലിമെന്ററി അലോട്മെന്റ് വിജ്ഞാപനം നാളെ പ്രസിദ്ധീകരിക്കും. രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് ലിസ്റ്റ് പ്രകാരമുള്ള പ്രവേശനം ഇന്നലെ...
സ്വാശ്രയ മെഡിക്കൽ, ഡെന്റൽ എൻആർഐ ക്വാട്ട: അപാകതകൾ പരിഹരിക്കാൻ അവസരം
തിരുവനന്തപുരം:KEAM 2023 മുഖേന എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്‌സുകളിലേക്ക് അപേക്ഷ നൽകുകയും സ്വാശ്രയ മെഡിക്കൽ/ദന്തൽ കോളജുകളിലെ എൻ.ആർ.ഐ ക്വാട്ട സീറ്റുകളിലേക്ക് പ്രവേശനത്തിന് അർഹത നേടുന്നതിന് അവശ്യമായ...
രാജ രാമണ്ണ സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്നോളജിയിൽ 150 അപ്രന്റിസ് ഒഴിവുകൾ
തിരുവനന്തപുരം: രാജ രാമണ്ണ സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്നോളജിയിൽ (RRCAT)150 ഒഴിവുകൾ. ട്രേഡ് അപ്രന്റിസ് തസ്തികയിലേക്കാണ് നിയമനം. ഉദ്യോഗാർത്ഥികൾ ഓൺലൈൻ വഴി അപേക്ഷ നൽകണം. ആകെ 150 ഒഴിവുകളുണ്ട്. അപേക്ഷ...
പിജി ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെന്റ്: സ്പോട്ട് അലോട്ട്മെന്റ് 27ന്
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ നടത്തി വരുന്ന രണ്ടു വർഷത്തെ പി. ജി ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെന്റ് കോഴ്‌സിൽ ഒഴിവുള്ള...
കാലിക്കറ്റിൽ എംഎ സോഷ്യോളജിഅപേക്ഷ നീട്ടി, കോളേജ് അധ്യാപകർക്ക് റിഫ്രഷര്‍ കോഴ്‌സ്
തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ ഹ്യൂമന്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് സെന്റര്‍ കോളേജ്, യൂണിവേഴ്‌സിറ്റി അദ്ധ്യാപകര്‍ക്കായി മെറ്റീരിയല്‍ സയന്‍സ് റിഫ്രഷര്‍ കോഴ്‌സ് സംഘടിപ്പിക്കുന്നു. ആഗസ്ത് 2 മുതല്‍ 16...




