പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

LATEST EDUCATION NEWS

Home >LATEST EDUCATION NEWS

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ 450 അസിസ്റ്റന്റ് ഒഴിവുകൾ

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ 450 അസിസ്റ്റന്റ് ഒഴിവുകൾ

തിരുവനന്തപുരം:റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അസിസ്റ്റൻറ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ജനറൽ , ഒബിസി, എസ്‌ സി, എസ് ടി ഉൾപ്പെടെയുള്ള വിഭാഗങ്ങളിലായി ആകെ 450 ഒഴിവുകളുണ്ട്. കേരളത്തിൽ...

പി.എസ്.സി പരീക്ഷകളിൽ മാറ്റം: പുതുക്കിയ തീയതി പിന്നീട്

പി.എസ്.സി പരീക്ഷകളിൽ മാറ്റം: പുതുക്കിയ തീയതി പിന്നീട്

തിരുവനന്തപുരം: നിപ നിയന്ത്രണങ്ങൾ പരിഗണിച്ച് പി എസ് സി പരീക്ഷകളിൽ വീണ്ടും മാറ്റം. കേരള മിനറൽ ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ ജൂനിയർ സൂപ്പർവൈസർ (കാറ്റഗറി നമ്പർ 13/2022), അച്ചടി വകുപ്പിൽ...

സംസ്കൃത സർവകലാശാലയിൽ സംസ്കൃതദിന ആഘോഷങ്ങൾ 19മുതൽ

സംസ്കൃത സർവകലാശാലയിൽ സംസ്കൃതദിന ആഘോഷങ്ങൾ 19മുതൽ

കാലടി:ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സംസ്കൃതദിന ആഘോഷങ്ങൾ സെപ്തംബർ 19ന് ആരംഭിക്കും. രാവിലെ 10ന് കാലടി മുഖ്യകേന്ദ്രത്തിലെ യൂട്ടിലിറ്റി സെന്ററിൽ നടക്കുന്ന ചടങ്ങിൽ കേരള...

കാലിക്കറ്റിൽ ബിരുദപഠനം തുടരാം, എംഎ ജേണലിസം സ്‌പോട്ട് അഡ്മിഷന്‍, ഫാഷന്‍ ഡിസൈനിങ്

കാലിക്കറ്റിൽ ബിരുദപഠനം തുടരാം, എംഎ ജേണലിസം സ്‌പോട്ട് അഡ്മിഷന്‍, ഫാഷന്‍ ഡിസൈനിങ്

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള കോളേജുകളില്‍ 2018 മുതല്‍ 2022 വരെയുള്ള വര്‍ഷങ്ങളില്‍ ബിരുദപഠനത്തിനു ചേര്‍ന്ന് രണ്ടാം സെമസ്റ്റര്‍ പരീക്ഷക്ക് രജിസ്റ്റര്‍...

എംഎസ്ഡബ്ല്യു., ബിഎസ്ഡബ്ല്യു., എംസിഎ., ബിസിഎ സീറ്റൊഴിവ്

എംഎസ്ഡബ്ല്യു., ബിഎസ്ഡബ്ല്യു., എംസിഎ., ബിസിഎ സീറ്റൊഴിവ്

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ പേരാമ്പ്ര പ്രാദേശിക കേന്ദ്രത്തില്‍ 2023-24 അദ്ധ്യയന വര്‍ഷത്തെ എം.എസ്.ഡബ്ല്യു. കോഴ്‌സിന് സംവരണ വിഭാഗങ്ങളിലും (ഇ.ഡബ്ല്യു.എസ്.-3) എം.സി.എ.,...

കാലിക്കറ്റിൽ പ്രഫസര്‍ നിയമനം, പരീക്ഷാ അപേക്ഷ, എംസിഎ മൂല്യനിര്‍ണയ ക്യാമ്പ്

കാലിക്കറ്റിൽ പ്രഫസര്‍ നിയമനം, പരീക്ഷാ അപേക്ഷ, എംസിഎ മൂല്യനിര്‍ണയ ക്യാമ്പ്

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ സ്ത്രീപഠന വിഭാഗത്തില്‍ 2023-24 അദ്ധ്യയന വര്‍ഷത്തില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ അസി. പ്രൊഫസര്‍മാരെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍...

സംസ്‌കൃത സര്‍വകലാശാലയിൽ ഫുൾടൈം പിഎച്ച്ഡി: അപേക്ഷ സെപ്തംബർ 28വരെ

സംസ്‌കൃത സര്‍വകലാശാലയിൽ ഫുൾടൈം പിഎച്ച്ഡി: അപേക്ഷ സെപ്തംബർ 28വരെ

കാലടി:ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ ഫുൾടൈം പിഎച്ച് .ഡി. പ്രോഗ്രാമുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. സെപ്തംബർ 28 വരെ ഓണ്‍ലൈനായി അപേക്ഷ നൽകാം. കോഴ്‌സുകളെല്ലാം...

എംജിയിൽ സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനം, വിവിധ പരീക്ഷകൾ, സ്‌പോട്ട് അഡ്മിഷൻ

എംജിയിൽ സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനം, വിവിധ പരീക്ഷകൾ, സ്‌പോട്ട് അഡ്മിഷൻ

കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ടൂറിസം സ്റ്റഡീസിൽ മാസ്റ്റർ ഓഫ് ടൂറിസം ആൻറ് ട്രാവൽ മാനേജ്‌മെൻറ്(എം.ടി.ടി.എം) പ്രോഗ്രാമിൽ 2023-24 അധ്യയന വർഷം എസ്.ടി വിഭാഗത്തിൽ ഒരു...

ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്‌സ്: ഇപ്പോൾ അപേക്ഷിക്കാം

ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്‌സ്: ഇപ്പോൾ അപേക്ഷിക്കാം

കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയിലെ അന്തർ സർവകലാശാല ഭിന്നശേഷി പഠന കേന്ദ്രം(ഐ.യു.സി.ഡി.എസ്) ജനറൽ ഡ്യൂട്ടി അസിസ്റ്റൻറ്(ജി.ഡി.എ) കോഴ്‌സിന്റെ അടുത്ത ബാച്ചിലേക്കുള്ള പ്രവേശനത്തിന്...

എൽഎൽഎം പിജി ഉത്തര സൂചിക പ്രസിദ്ധീകരിച്ചു

എൽഎൽഎം പിജി ഉത്തര സൂചിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം:സെപ്റ്റംബർ 16ന് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ 2023-24 അധ്യയന വർഷത്തെ എൽഎൽഎം പിജി (എം.എസ്.പി) നഴ്സിങ് കോഴ്സിലേക്കുള്ള കംപ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയുടെ...