പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

LATEST EDUCATION NEWS

Home >LATEST EDUCATION NEWS

അപെക്സ് ട്രോമ ആൻഡ് എമർജൻസി ലേണിങ് സെന്ററിൽ വിവിധ ഒഴിവുകൾ

അപെക്സ് ട്രോമ ആൻഡ് എമർജൻസി ലേണിങ് സെന്ററിൽ വിവിധ ഒഴിവുകൾ

തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന അപെക്സ് ട്രോമ ആൻഡ് എമർജൻസി ലേണിങ് സെന്ററിൽ നഴ്സ് ട്രെയിനർ, ഐ.ടി എക്സിക്യൂട്ടീവ്, ഓഫീസ് അറ്റൻഡന്റ്, ഹൗസ് കീപ്പർ...

നഴ്‌സിങ്, പാരാമെഡിക്കൽ പ്രവേശനം: ഏഴാം അലോട്ട്‌മെന്റ്‌ ലിസ്റ്റ്

നഴ്‌സിങ്, പാരാമെഡിക്കൽ പ്രവേശനം: ഏഴാം അലോട്ട്‌മെന്റ്‌ ലിസ്റ്റ്

തിരുവനന്തപുരം:2023-24 അധ്യയന വർഷത്തെ ബി.എസ്.സി നഴ്‌സിങ് കോഴ്‌സിനും പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കും പുതിയതായി ഉൾപ്പെടുത്തിയ കോളേജുകളിലേക്കും പ്രവേശനത്തിനുള്ള ഏഴാംഘട്ട...

സ്‌കൂളിലെത്തുന്ന അമ്മമാരെ ഇ-സാക്ഷരരാക്കാൻ കുടുംബശ്രീ ബാലസഭാംഗങ്ങൾ

സ്‌കൂളിലെത്തുന്ന അമ്മമാരെ ഇ-സാക്ഷരരാക്കാൻ കുടുംബശ്രീ ബാലസഭാംഗങ്ങൾ

തിരുവനന്തപുരം:കുടുംബശ്രീ സംഘടനാശാക്തീകരണ പരിപാടിയായ 'തിരികെ സ്‌കൂളിൽ' കാമ്പയിന്റെ ഭാഗമായി ഇന്ന് (ഒക്ടോബർ 8) സ്‌കൂളിലെത്തുന്ന അയൽക്കൂട്ട അംഗങ്ങൾക്ക് ഡിജിറ്റൽ സാക്ഷരതാ...

കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ശക്തിയെക്കുറിച്ചും മെച്ചപ്പെടുത്തേണ്ട മേഖലകളെക്കുറിച്ചും ഉൾക്കാഴ്ചകൾ വേണം: മന്ത്രി വി. ശിവൻകുട്ടി

കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ശക്തിയെക്കുറിച്ചും മെച്ചപ്പെടുത്തേണ്ട മേഖലകളെക്കുറിച്ചും ഉൾക്കാഴ്ചകൾ വേണം: മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം:അക്കാദമിക ചർച്ചകൾക്ക് തുടക്കം കുറിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ അധ്യാപക കൂട്ടായ്മകൾക്ക് തുടക്കമായി. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി...

വിദേശ പഠനത്തിന് വിക്ടോറിയ യൂണിവേഴ്സിറ്റി സ്കോളർഷിപ്പ്: അപേക്ഷ നവംബർ 30വരെ

വിദേശ പഠനത്തിന് വിക്ടോറിയ യൂണിവേഴ്സിറ്റി സ്കോളർഷിപ്പ്: അപേക്ഷ നവംബർ 30വരെ

തിരുവനന്തപുരം:വിദേശ പഠനംനടത്തുന്ന വിദ്യാർഥികൾക്കായി ന്യൂസിലാന്റിലെ വെല്ലിങ്ടൺ വിക്ടോറിയ യൂണിവേഴ്സിറ്റി നൽകുന്ന ടോംഗരേവ സ്കോളർഷിപ്പാണിത്. എല്ലാ വർഷവും ഈ യൂണിവേഴ്സിറ്റിയിൽ പ്രവേശനം...

​ജില്ലാ സ്കൂൾ കായികമേളയും ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷകളും നേർക്കുനേർ

​ജില്ലാ സ്കൂൾ കായികമേളയും ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷകളും നേർക്കുനേർ

തിരുവനന്തപുരം:ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി രണ്ടാം വർഷ വിദ്യാർത്ഥികൾക്ക് സംഘർഷ ദിനങ്ങൾ. ഇംപ്രൂവ്മെന്റ് പരീക്ഷകൾ നിശ്ചയിച്ച ദിവസങ്ങളിൽ തിരുവനന്തപുരം റവന്യൂ ജില്ലാ സ്കൂൾ...

കോളേജ് വിദ്യാർത്ഥികൾക്കുള്ള സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്: അപേക്ഷ ഡിസംബർ 31വരെ

കോളേജ് വിദ്യാർത്ഥികൾക്കുള്ള സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്: അപേക്ഷ ഡിസംബർ 31വരെ

തിരുവനന്തപുരം:രാജ്യത്തെ കോളേജ്, യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾക്കുള്ള സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പ് സ്‌കീമിന് ഇപ്പോൾ അപേക്ഷിക്കാം. വിദ്യാർത്ഥികൾക്ക് https://scholarships.gov.in/...

കേരള കലാമണ്ഡലത്തെ കേരളത്തിന്റെ സാംസ്കാരിക സർവകലാശാലയാക്കി മാറ്റാൻ നടപടി

കേരള കലാമണ്ഡലത്തെ കേരളത്തിന്റെ സാംസ്കാരിക സർവകലാശാലയാക്കി മാറ്റാൻ നടപടി

തിരുവനന്തപുരം:ചെറുതുരുത്തിയിലെ കേരള കലാമണ്ഡലത്തെ കേരളത്തിന്റെ സാംസ്കാരിക സർവകലാശാലയാക്കി ഉയർത്താനുള്ള നടപടികൾ ആരംഭിച്ചു. നിലവിൽ കൽപിത സർവകലാശാലായാണ് കേരള കലാമണ്ഡലം. നിലവിലെ...

പിജി മെഡിക്കൽ പ്രവേശനം:മൂന്നാംഘട്ട താത്ക്കാലിക അലോട്ട്മെന്റ് ലിസ്റ്റ്

പിജി മെഡിക്കൽ പ്രവേശനം:മൂന്നാംഘട്ട താത്ക്കാലിക അലോട്ട്മെന്റ് ലിസ്റ്റ്

തിരുവനന്തപുരം:സംസ്ഥാനത്തെ വിവിധ സർക്കാർ മെഡിക്കൽ കോളജുകളിലേയും സ്വാശ്രയ മെഡിക്കൽ കോളജുകളിലെയും തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ (ആർ.സി.സി) ലെയും ബിരുദാനന്തര ബിരുദ മെഡിക്കൽ...

പിജി മെഡിക്കൽ പ്രവേശനം:പുതുക്കിയ അന്തിമ കാറ്റഗറി ലിസ്റ്റ്

പിജി മെഡിക്കൽ പ്രവേശനം:പുതുക്കിയ അന്തിമ കാറ്റഗറി ലിസ്റ്റ്

തിരുവനന്തപുരം:ഈ വർഷത്തെ ബിരുദാനന്തര ബിരുദ മെഡിക്കൽ (ഡിഗ്രി) കോഴ്സ് പ്രവേശനത്തിനുള്ള അന്തിമ കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. നീറ്റ് യോഗ്യതാ മാനദണ്ഡത്തിൽ ഇളവ് വരുത്തിയത് പ്രകാരം...