LATEST EDUCATION NEWS
Home >LATEST EDUCATION NEWS
കാലിക്കറ്റിൽ അസി. പ്രെഫസര്‍, ലാബ് ടെക്‌നിഷ്യന്‍ നിയമനം
തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ പഠനവിഭാഗത്തില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ അസി. പ്രൊഫസറെ നിയമിക്കുന്നു. താല്‍പര്യമുള്ള യോഗ്യരായവര്‍...
കാലിക്കറ്റ് സർവകലാശാലയുടെ 7 പരീക്ഷാ വിവരങ്ങളും പരീക്ഷാ ഫലങ്ങളും
തേഞ്ഞിപ്പലം:അഞ്ചാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി (ഓണേഴ്‌സ്) നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും ഏപ്രില്‍ 2023 സപ്ലിമെന്ററി പരീക്ഷകളും നവംബര്‍ 3-ന് തുടങ്ങും....
യുജി, പിജി വിദൂര വിദ്യാഭ്യാസ പ്രവേശനം:രജിസ്‌ട്രേഷന്‍ ഒക്ടോബര്‍ 20വരെ
Iതേഞ്ഞിപ്പലം:കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വിദൂരവിദ്യാഭ്യാസ വിഭാഗം വഴി 2023-24 വര്‍ഷത്തിലേക്കുള്ള ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്കുള്ള രജിസ്‌ട്രേഷന്‍ ഒക്ടോബര്‍ 20ന്...
എംജി സർവകലാശാലയുടെ 6 പരീക്ഷാഫലങ്ങൾ, പ്രാക്ടിക്കൽ പരീക്ഷകൾ,പരീക്ഷാ കേന്ദ്രം
കോട്ടയം:ഒക്ടോബര്‍ 31 ന് ആരംഭിക്കുന്ന ബി.കോം സ്പെഷ്യല്‍ മെഴ്സി ചാന്‍സ്(ആനുവല്‍ സ്കീം-1998 മുതല്‍ 2008 വരെ അഡ്മിഷനുകള്‍ റഗുലര്‍, 1998 മുതല്‍ 2011 വരെ അഡ്മിഷനുകള്‍ പ്രൈവറ്റ്...
പാരാമെഡിക്കൽ ഓപ്ഷൻ സമർപ്പണം 19മുതൽ
തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളജുകളിലെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ് പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് അപേക്ഷ സമർപ്പിച്ചവർ ഒക്‌ടോബർ 19 മുതൽ 25...
വിദേശവിദ്യാർഥി സംഗമം നാളെ: പങ്കെടുക്കുന്നത് 33 രാജ്യങ്ങളിലെ വിദ്യാർഥികൾ
തിരുവനന്തപുരം:കേരളീയത്തിന്റെ ഭാഗമായി നാളെ (ഒക്ടോബർ 19) വൈകിട്ട് അഞ്ചുമണിക്ക് കനകക്കുന്ന് പാലസ് ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി വിദേശവിദ്യാർഥികൾ ഒത്തുകൂടുന്നു. കേരള...
കെടാവിളക്ക് സ്‌കോളർഷിപ്പ്: അപേക്ഷ നവംബർ 15വരെ
തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ/ സർക്കാർ എയ്ഡഡ് സ്‌കൂളുകളിലെ ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിൽ പഠിക്കുന്ന ഒ.ബി.സി വിഭാഗം വിദ്യാർഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന...
സംസ്ഥാന സ്‌കൂള്‍ കായിക മേളയിൽ പാലക്കാടിന്റെ മുന്നേറ്റം: സ്കൂൾ മാർ ബേസിൽ
തൃശൂർ: സംസ്ഥാന സ്‌കൂള്‍ കായികമേള മത്സരങ്ങള്‍ രണ്ടാം ദിനത്തിലേക്ക് നടന്നപ്പോൾ 7സ്വർണവും 7 വെള്ളിയും 4 വെങ്കലവും നേടി 60 പോയിന്റോടെ പാലക്കാട് ജില്ല ഒന്നാം സ്ഥാനത്ത് തുടരുന്നു. 4...
UGC, CSIR – NET പരിശീലനം: അപേക്ഷ നവംബർ 6വരെ
തിരുവനന്തപുരം:സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖേന നടപ്പാക്കുന്ന UGC/CSIR – NET പരീക്ഷാ പരിശീലനത്തിന് ഇപ്പോൾ അപേക്ഷിക്കാം. സർക്കാർ / എയ്ഡഡ് കോളജുകൾ / യൂണിവേഴ്സിറ്റി കോളജുകളിൽ...
സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ വിവിധ ഒഴിവുകൾ
തിരുവനന്തപുരം:എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പൂജപ്പുര സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ വിവിധ ഒഴിവുകളിൽ നിയമനം നടത്തുന്നു. ഭിന്നശേഷിയുള്ള...




