LATEST EDUCATION NEWS
Home >LATEST EDUCATION NEWS
ഹയർ സെക്കൻഡറി അധ്യാപകരുടെ പ്രൊവിഷണൽ ട്രാൻസ്ഫർ ലിസ്റ്റ്
തിരുവനന്തപുരം:ഗവ.ഹയർ സെക്കൻഡറി സ്കൂളുകളിലെ ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ, ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) തസ്തികയിലുള്ളവരുടെ 2023-24 വർഷത്തെ പ്രൊവിഷണൽ ട്രാൻസ്ഫർ ലിസ്റ്റ്...
സാമൂഹിക നീതി വകുപ്പിന് കീഴിലെ പ്രതീക്ഷാഭവനിൽ സ്പെഷ്യൽ എജ്യുകേറ്റർ
മലപ്പുറം: സാമൂഹിക നീതി വകുപ്പിന് കീഴിൽ തവനൂരിൽ പ്രവർത്തിക്കുന്ന പ്രതീക്ഷാഭവനിൽ സ്പെഷ്യൽ എജ്യുകേറ്റർ തസ്തികയിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. കരാർ അടിസ്ഥാനത്തിലാണ്...
യുജിസി അംഗീകൃത സെറ്റ് നേടിയവർക്ക് കോളേജ് അധ്യാപകരാകാം: സർക്കാർ ഉത്തരവ് പിൻവലിച്ചു
തിരുവനന്തപുരം:സംസ്‌ഥാനത്ത് കോളജ് അധ്യാപക നിയമനത്തിന് യുജിസി അംഗീകൃത സെറ്റ്, സ്ലെറ്റ് യോഗ്യതകൾ പരിഗണിക്കുമെന്ന ഉത്തരവ് സർക്കാർ പിൻവലിച്ചു. മറ്റു സംസ്ഥാനങ്ങളിൽനിന്ന് നേടിയ...
പ്രൈമറി സ്കൂൾ പ്രധാന അധ്യാപകരുടെ താൽകാലിക സീനിയോരിറ്റി ലിസ്റ്റ്: പരാതികൾക്ക് 15ദിവസം
തിരുവനന്തപുരം:സംസ്ഥാനത്തെ പ്രൈമറി സ്കൂൾ പ്രധാന അധ്യാപകരുടെ താൽകാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിൽ 01.06.2005 മുതൽ 31-12-2015 വരെ നിയമിതരായ...
2026മുതൽ രാജ്യത്ത് ഏകീകൃത സ്കൂൾ പരീക്ഷ: നടപടികൾ ആരംഭിച്ചു
തിരുവനന്തപുരം:2026മുതൽ രാജ്യത്തെ സ്കൂൾ വാർഷിക പരീക്ഷകൾ ഏകീകരിക്കും. വിവിധ കേന്ദ്ര, സംസ്‌ഥാന സ്‌കൂൾ ബോർഡ് പരീക്ഷകളാണ് ഏകീകൃത രീതിയിൽ നടത്തുക. ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.പുതിയ ദേശീയ വിദ്യാഭ്യാസ...
വിദ്യാപോഷിണി സ്റ്റുഡന്റ് ഫെല്ലോഷിപ്പ്: അവസാന തീയതി ഇന്ന്
തിരുവനന്തപുരം:സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിന്റെ ഈ വർഷത്തെ വിദ്യാപോഷിണി ഫെല്ലോഷിപ്പിന് അപേക്ഷിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. 'പരിസ്ഥിതി ഗവേഷണവും വികസനവും’...
പലസ്തീൻ വിഷയത്തിൽ വാർത്ത അവതരണ മത്സരം: ജനുവരി 10 വരെ അപേക്ഷിക്കാം
തിരുവനന്തപുരം:കേരള മീഡിയ അക്കാദമി ഹയർസെക്കൻഡറി, കോളേജ് വിദ്യാർത്ഥികൾക്കായി പലസ്തീൻ വിഷയത്തിൽ വാർത്ത അവതരണ മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിന് അപേക്ഷിക്കാനുള്ള തീയതി ജനുവരി 10...
പിന്നാക്ക വിഭാഗ വിദ്യാർഥികൾക്ക് സൗജന്യ പരീക്ഷാ പരിശീലനം
തിരുവനന്തപുരം:പട്ടികജാതി, പട്ടികവർഗ വിഭാഗ വിദ്യാർഥികൾക്ക് വിവിധ വകുപ്പുകളിലേക്കുള്ള ലോവർ ഡിവിഷൻ ക്ലാർക്ക്, എൽജിഎസ് എന്നീ പരീക്ഷകൾക്കുള്ള സൗജന്യ പരിശീലനം നൽകുന്നു. ആലുവ സബ് ജയിൽ...
സംസ്ഥാന സർക്കാരിന്റെ മാധ്യമ അവാർഡ്: അപേക്ഷ ഡിസംബർ 20വരെ
തിരുവനന്തപുരം:സംസ്ഥാന സർക്കാരിന്റെ 2022ലെ മാധ്യമ അവാർഡിന് ഇപ്പോൾ അപേക്ഷിക്കാം. 2022 ജനുവരി ഒന്നിനും ഡിസംബർ 31നുമിടയിൽ പ്രസിദ്ധീകരിച്ച വികസനോൻമുഖ റിപ്പോർട്ട്, ജനറൽ റിപ്പോർട്ട്,...
പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പ് പദ്ധതി: അപേക്ഷ തീയതി നീട്ടി
തിരുവനന്തപുരം:പിന്നാക്കവിഭാഗ വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പ് പദ്ധതിക്ക് അപേക്ഷിക്കാനുള്ള സമയം നീട്ടി നൽകി. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന...




