പ്രധാന വാർത്തകൾ
സിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകംശരാശരി വിദ്യാർത്ഥികൾ ഭയക്കുന്ന ഈ 30% മിനിമം മാർക്ക് എന്താണ്?: വിശദവിവരങ്ങൾ അറിയാം

LATEST EDUCATION NEWS

Home >LATEST EDUCATION NEWS

റൈറ്റ്സിൽ വിവിധ തസ്തികകളിൽ നിയമനം: നിയമനം അഭിമുഖം വഴി

റൈറ്റ്സിൽ വിവിധ തസ്തികകളിൽ നിയമനം: നിയമനം അഭിമുഖം വഴി

തിരുവനന്തപുരം:ഹരിയാനയിലെ റൈറ്റ്സിൽ വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 93 ഒഴിവുകളാണുള്ളത്. പ്രോജക്‌ട് ലീഡർ, ടീം ലീഡർ, ഡിസൈൻ എക്സ്‌പെർട്, റസിഡൻ്റ് എൻജിനീയർ,...

പ്രിസം പദ്ധതിയിൽ ഒഴിവുകൾ: അപേക്ഷ ജൂലൈ 19വരെ

പ്രിസം പദ്ധതിയിൽ ഒഴിവുകൾ: അപേക്ഷ ജൂലൈ 19വരെ

തിരുവനന്തപുരം:ഇൻഫർമേഷൻ പബ്ലിക് റിലേഷൻ വകുപ്പിന്റെ പ്രിസം പദ്ധതിയിലെ വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. സബ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ്, കണ്ടന്റ് എഡിറ്റർ...

മലപ്പുറം ജില്ലയിൽ നാളെ അവധി പ്രഖ്യാപിച്ചിട്ടില്ല: വാർത്ത തെറ്റ്

മലപ്പുറം ജില്ലയിൽ നാളെ അവധി പ്രഖ്യാപിച്ചിട്ടില്ല: വാർത്ത തെറ്റ്

മലപ്പുറം: ജില്ലയിൽ നാളെ (ബുധൻ) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതായി പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് കളക്ടർ വി.ആർ.വിനോദ്. ജില്ലയിൽ നിലവിൽ അവധി പ്രഖ്യാപിക്കേണ്ട...

നാളെ 8 ജില്ലകളിൽ അവധി പ്രഖ്യാപിച്ചു: മഴ ശക്തമാകുന്നു

നാളെ 8 ജില്ലകളിൽ അവധി പ്രഖ്യാപിച്ചു: മഴ ശക്തമാകുന്നു

തിരുവനന്തപുരം:കാലവർഷം ശക്തമായ സാഹചര്യത്തിൽ 8 ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു. അവധി പ്രഖ്യാപിച്ച ജില്ലകളുടെ വിവരങ്ങൾ താഴെ.കോഴിക്കോട്:കഴിഞ്ഞ ദിവസങ്ങളിലും ഇന്നുമായി തീവ്ര...

5ജില്ലകളിൽ നാളെ അവധി: മഴ ശക്തമാകും

5ജില്ലകളിൽ നാളെ അവധി: മഴ ശക്തമാകും

തിരുവനന്തപുരം:കാലവർഷം ശക്തമായ സാഹചര്യത്തിൽ 5 ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു. അവധി പ്രഖ്യാപിച്ച ജില്ലകളുടെ വിവരങ്ങൾ താഴെ.കോഴിക്കോട്:കഴിഞ്ഞ ദിവസങ്ങളിലും ഇന്നുമായി തീവ്ര...

ഫോർട്ട് താലൂക്ക് ആശുപത്രിയിൽ വിവിധ ഒഴിവുകൾ: നിയമനം അഭിമുഖം വഴി

ഫോർട്ട് താലൂക്ക് ആശുപത്രിയിൽ വിവിധ ഒഴിവുകൾ: നിയമനം അഭിമുഖം വഴി

തിരുവനന്തപുരം:ഫോർട്ട് താലൂക്ക് ആശുപത്രിയിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലെ നിയമനത്തിന് അവസരം. താത്കാലിക നിയമനം ആണ് നടത്തുക. സ്റ്റാഫ്‌ നേഴ്സ്, ലാബ് ടെക്‌നിഷ്യൻ, ഫർമസിസ്റ്റ് എന്നീ...

ജവഹര്‍ലാല്‍ നെഹ്‌റു മെമ്മോറിയല്‍ ഫണ്ട് സ്‌കോളര്‍ഷിപ്പ്: അപേക്ഷ ഓഗസ്റ്റ് 31 വരെ

ജവഹര്‍ലാല്‍ നെഹ്‌റു മെമ്മോറിയല്‍ ഫണ്ട് സ്‌കോളര്‍ഷിപ്പ്: അപേക്ഷ ഓഗസ്റ്റ് 31 വരെ

തിരുവനന്തപുരം:ജവഹര്‍ലാല്‍ നെഹ്‌റു മെമ്മോറിയല്‍ ഫണ്ടിന്റെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌കോളര്‍ഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. വിവിധ മേഖലകളിലെ ഗവേഷണങ്ങൾക്ക് നൽകുന്ന സ്കോളർഷിപ്പ് ആണിത്....

തപാൽ വകുപ്പിൽ വിവിധ തസ്തികകളിൽ ഒട്ടേറെ ഒഴിവുകൾ: അപേക്ഷ ഓഗസ്റ്റ് 5 വരെ

തപാൽ വകുപ്പിൽ വിവിധ തസ്തികകളിൽ ഒട്ടേറെ ഒഴിവുകൾ: അപേക്ഷ ഓഗസ്റ്റ് 5 വരെ

തിരുവനന്തപുരം:ഇന്ത്യൻ തപാൽ വകുപ്പിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 44228 ഒഴിവുകളാണുള്ളത്. കേരളത്തിൽ 2433 ഒഴിവുകളുമുണ്ട്. എസ്എസ്എൽസിയാണ് അടിസ്ഥാന...

ഇന്ത്യന്‍ ആര്‍മിയില്‍ വിവിധ തസ്തികകളിൽ ഒഴിവുകൾ: അപേക്ഷ ഓഗസ്റ്റ് 9വരെ

ഇന്ത്യന്‍ ആര്‍മിയില്‍ വിവിധ തസ്തികകളിൽ ഒഴിവുകൾ: അപേക്ഷ ഓഗസ്റ്റ് 9വരെ

തിരുവനന്തപുരം:ഇന്ത്യന്‍ ആര്‍മിയിലെ NCC MEN, NCC WOMEN തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 76 ഒഴിവുകളുണ്ട്. Ncc Men - 70 ,Ncc Women - 6 എന്നിങ്ങനെയാണ് തസ്തികകളിലെ ഒഴിവുകൾ....

ഇന്ന് 7 ജില്ലകളിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധി

ഇന്ന് 7 ജില്ലകളിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: മഴ ശക്തമായി തുടരുന്ന വയനാട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, എറണാകുളം ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ...