LATEST EDUCATION NEWS
Home >LATEST EDUCATION NEWS
കണ്ണൂര്‍ സര്‍വകലാശാല പ്രവേശനവും പരീക്ഷാ ഫലവും
കണ്ണൂര്‍ : കണ്ണൂര്‍ സര്‍വ്വകലാശാല യു.ജി.സി- എച്ച്.ആര്‍.ഡി.സിക്ക് ഈ അധ്യയന വര്‍ഷത്തില്‍ അനുവദിച്ച നാല് ഷോര്‍ട്ട് ടേം കോഴ്‌സുകളിലേക്കും ടീച്ചര്‍ ഇന്‍ഡക്ഷന്‍ പ്രോഗ്രാമിനും അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍...
കാലിക്കറ്റ് സര്‍വകലാശാല പ്രവേശനവും പുനര്‍മൂല്യനിര്‍ണയ ഫലവും
കോഴിക്കോട് : കാലിക്കറ്റ് സര്‍വകലാശാല സ്‌കൂള്‍ ഓഫ് ഫോക്ലോര്‍ സ്റ്റഡീസില്‍ എം.എ. ഫോക്ലോര്‍ 2020 ബാച്ചിലേക്ക് ഒഴിവുള്ള സീറ്റുകളില്‍ പ്രവേശനം നടത്തുന്നു. എസ്.ടി., മുന്നോക്കവിഭാഗത്തില്‍ സാമ്പത്തികമായി...
എം.ജി സര്‍വകലാശാല പ്രവേശനവും പരീക്ഷാ ഫലവും
കോട്ടയം: എം.ജി സര്‍വകലാശാലയ്ക്കു കീഴിലുള്ള കോളജുകളില്‍ ബിരുദ പ്രവേശനത്തിന് അവസാന അലോട്ട്‌മെന്റിന് ഡിസംബര്‍ 6ന് വൈകിട്ട് അഞ്ചു വരെ അപേക്ഷിക്കാം. www.cap.mgu.ac.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ...
കേരള സര്‍വകലാശാല പ്രവേശനവും അലോട്ട്‌മെന്റും
തിരുവനന്തപുരം : കേരള സര്‍വകലാശാല ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള ഒന്നാം സപ്ലിമെന്ററി മൂന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു....
ഗവ. വനിതാ കോളജിൽ സംഗീത വിഭാഗത്തിൽ സീറ്റൊഴിവ്
തിരുവനന്തപുരം: സർക്കാർ വനിതാ കോളജിൽ സംഗീത വിഭാഗത്തിൽ ഒന്നാം വർഷ ബിരുദ ക്ലാസിൽ പട്ടികവർഗ വിഭാഗത്തിന് ഒരു സീറ്റ് ഒഴിവുണ്ട്. വിദ്യാർഥിനികൾ നാലിന് ഉച്ചയ്ക്ക് ഒരു മണിയ്ക്ക് മുൻപ് കോളജിൽ റിപ്പോർട്ട്...
വനിതാ പോളിടെക്‌നിക്കിൽ സ്‌പോട്ട് അഡ്മിഷൻ ഡിസംബർ 4ന്
തിരുവനന്തപുരം: സർക്കാർ വനിതാ പോളിടെക്‌നിക് കോളജിലെ രണ്ടാംഘട്ട സ്‌പോട്ട് അഡ്മിഷൻ ഡിസംബർ 4 ന് നടക്കും. ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തിയവർ അസ്സൽ രേഖകളും മതിയായ ഫീസും സഹിതം ഹാജരാകണം.രാവിലെ ഒൻപതിനും 9.30നും...
മത്സര പരീക്ഷകൾക്കായി സൗജന്യ പരിശീലനം
തിരുവനന്തപുരം: ന്യൂനപക്ഷക്ഷേമ വകുപ്പിനു കീഴിൽ വിവിധ മത്സര പരീക്ഷകൾക്ക് പരിശീലനം നൽകുന്ന കോച്ചിംഗ് സെന്റർ ഫോർ മൈനോറിറ്റി യൂത്ത് സെന്ററിൽ പ്രവേശനത്തിന് (സി.സി.എം.വൈൽ) അപേക്ഷ ക്ഷണിച്ചു. ജനുവരി ഒന്നിനു...
കാലിക്കറ്റ് സര്‍വകലാശാല പ്രവേശനവും അലോട്ട്‌മെന്റും
കോഴിക്കോട് : കാലിക്കറ്റ് സര്‍വകലാശാല ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലെ എം.എ.-ജെ.എം.സി. 2020 പ്രവേശനത്തിന് പി.എച്ച്. വിഭാഗത്തില്‍ ഒരു സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന യോഗ്യരായ...
ഇന്ദിരാഗാന്ധി നാഷണൽ ഓപ്പണ്‍ സര്‍വകലാശാലയിൽ റീ-രജിസ്‌ട്രേഷന്‍ ആരംഭിച്ചു
ന്യൂഡല്‍ഹി: ഇന്ദിരാഗാന്ധി ഓപ്പണ്‍ സര്‍വകലാശാലയിലെ 2021 ജനുവരി യു.ജി/പി.ജി സെഷനിലേക്കുള്ള റീ-രജിസ്‌ട്രേഷന്‍ ആരംഭിച്ചു. https://ignou.samarth.edu.in/index.php/site/login എന്ന ലിങ്ക് വഴി...
പ്ലസ് ടു യോഗ്യതയുള്ള വനിതകള്‍ക്ക് ഫയര്‍ഫോഴ്‌സില്‍ ജോലി നേടാം
തിരുവനന്തപുരം : ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസിലെ ഫയര്‍ വുമണ്‍ ട്രയിനി തയ്തികയിലേക്ക് പി.എസ്.സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പ്ലസ് ടു യോഗ്യതയുള്ള 18 നും 26 നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക്...




