പ്രധാന വാർത്തകൾ
സിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകംശരാശരി വിദ്യാർത്ഥികൾ ഭയക്കുന്ന ഈ 30% മിനിമം മാർക്ക് എന്താണ്?: വിശദവിവരങ്ങൾ അറിയാം

LATEST EDUCATION NEWS

Home >LATEST EDUCATION NEWS

ഗേറ്റ് 2025 അഡ്മിറ്റ് കാർഡ് റിലീസ് തീയതി മാറ്റിവച്ചു: പരീക്ഷയിൽ മാറ്റമുണ്ടാകില്ല

ഗേറ്റ് 2025 അഡ്മിറ്റ് കാർഡ് റിലീസ് തീയതി മാറ്റിവച്ചു: പരീക്ഷയിൽ മാറ്റമുണ്ടാകില്ല

തിരുവനന്തപുരം:ഐഐടി പ്രവേശനത്തിനുള്ള ഗേറ്റ് 2025 അഡ്മിറ്റ് കാർഡ് റിലീസ് തീയതി മാറ്റിവച്ചു. ഫെബ്രുവരി 1,2,15,16 തീയതികളിൽ നടക്കുന്ന പരീക്ഷയുടെ അഡ്മിറ്റ്‌കാർഡ് ഇന്ന് പുറത്തിറങ്ങും...

UGC NET 2024 ഡിസംബർ സെഷൻ പരീക്ഷ നാളെമുതൽ: ഷിഫ്റ്റ് സമയവും നിർദ്ദേശങ്ങളും

UGC NET 2024 ഡിസംബർ സെഷൻ പരീക്ഷ നാളെമുതൽ: ഷിഫ്റ്റ് സമയവും നിർദ്ദേശങ്ങളും

JOIN OUR WHATSAPP ഗGROUP https://chat.whatsapp.com/IsErwW2FufRAfcdgmJDxVE തിരുവനന്തപുരം:യുജിസി നെറ്റ് 2024 ഡിസംബർ സെഷൻ പരീക്ഷകൾക്ക് നാളെ തുടക്കം. ജനുവരി 3 മുതൽ 16വരെ രാജ്യത്തെ...

കലാ-കായിക മേളകളിൽ കുട്ടികളെ ഇറക്കി പ്രതിഷേധിച്ചാൽ ആ സ്കൂളുകൾക്ക് വിലക്ക്: കർശന നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്

കലാ-കായിക മേളകളിൽ കുട്ടികളെ ഇറക്കി പ്രതിഷേധിച്ചാൽ ആ സ്കൂളുകൾക്ക് വിലക്ക്: കർശന നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്

JOIN OUR WHATSAPP ഗGROUP https://chat.whatsapp.com/IsErwW2FufRAfcdgmJDxVE തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂൾ കലാ-കായിക മേളകളുടെ മത്സര വേദികളിലടക്കം കുട്ടികളെ ഇറക്കി പ്രതിഷേധിക്കുന്ന...

JEE മെയിൻ സെഷൻ 1 പരീക്ഷ ജനുവരി 22മുതൽ: അഡ്മിറ്റ് കാർഡ് ഉടൻ

JEE മെയിൻ സെഷൻ 1 പരീക്ഷ ജനുവരി 22മുതൽ: അഡ്മിറ്റ് കാർഡ് ഉടൻ

തിരുവനന്തപുരം:ജെഇഇ മെയിൻസ് 2025 സെഷൻ 1 പരീക്ഷ ജനുവരി 22, 23, 24, 28, 29 തീയതികളിൽ നടക്കും. ജെഇഇ മെയിൻ പേപ്പർ 2 ജനുവരി 30ന് നടത്തും. രാവിലെ ഒമ്പതു മുതൽ 12 വരെയാണ് പരീക്ഷയുടെ...

ഉജ്ജ്വല ബാല്യം പുരസ്‌കാരം പ്രഖ്യാപിച്ചു: 25,000 രൂപയും പ്രശസ്തി പത്രവും, ഫലകവും

ഉജ്ജ്വല ബാല്യം പുരസ്‌കാരം പ്രഖ്യാപിച്ചു: 25,000 രൂപയും പ്രശസ്തി പത്രവും, ഫലകവും

തിരുവനന്തപുരം:വ്യത്യസ്ത മേഖലകളിൽ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാനതലത്തിൽ വനിതാ ശിശുവികസന വകുപ്പ് നൽകുന്ന 'ഉജ്ജ്വല ബാല്യം പുരസ്‌കാര'...

രാജ്യത്തെ സൈനിക സ്കൂൾ പ്രവേശനം: 13വരെ അപേക്ഷ നൽകാം

രാജ്യത്തെ സൈനിക സ്കൂൾ പ്രവേശനം: 13വരെ അപേക്ഷ നൽകാം

JOIN OUR WHATSAPP ഗGROUP https://chat.whatsapp.com/IsErwW2FufRAfcdgmJDxVE തിരുവനന്തപുരം:രാജ്യത്തെ സൈനിക സ്കൂളുകളിൽ 2025ലെ വിവിധ ക്ലാസ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ...

പിഎച്ച്ഡി ഗവേഷണങ്ങൾക്ക് ദേശീയ പുരസ്‌കാരം: അപേക്ഷ സ്വീകരിച്ചുതുടങ്ങി

പിഎച്ച്ഡി ഗവേഷണങ്ങൾക്ക് ദേശീയ പുരസ്‌കാരം: അപേക്ഷ സ്വീകരിച്ചുതുടങ്ങി

JOIN OUR WHATSAPP ഗGROUP https://chat.whatsapp.com/IsErwW2FufRAfcdgmJDxVE തിരുവനന്തപുരം:ഇന്ത്യയിലെ മികച്ച പിഎച്ച്ഡി ഗവേഷണങ്ങൾക്ക് യുജിസി നൽകുന്ന പുരസകാരങ്ങൾക്ക് ഇപ്പോൾ...

ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ എം.ടെക്: അപേക്ഷ 14വരെ

ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ എം.ടെക്: അപേക്ഷ 14വരെ

തിരുവനന്തപുരം: ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ എംടെക് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ലഭ്യമായ പ്രോഗ്രാമുകളും പ്രോഗ്രാം പ്രവേശനത്തിനുവേണ്ട അക്കാദമിക് യോഗ്യത, മറ്റ്...

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ ജൂനിയർ അസിസ്റ്റന്റ് നിയമനം: 89 ഒഴിവുകൾ

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ ജൂനിയർ അസിസ്റ്റന്റ് നിയമനം: 89 ഒഴിവുകൾ

തിരുവനന്തപുരം:എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ ജൂനിയർ അസിസ്റ്റന്റ് (ഫയർ സർവീസസ്) നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. രാജ്യത്ത് ആകെ 89 ഒഴിവുകളുണ്ട്. ഉദ്യോഗാർഥികൾക്ക്...

പിഎസ്​സി വാർഷിക പരീക്ഷ കലണ്ടർ: പ്രധാന പരീക്ഷകളുടെ സമയം അറിയാം 

പിഎസ്​സി വാർഷിക പരീക്ഷ കലണ്ടർ: പ്രധാന പരീക്ഷകളുടെ സമയം അറിയാം 

തി​രു​വ​ന​ന്ത​പു​രം: 2025ലെ ​പ​രീ​ക്ഷാ ക​ല​ണ്ട​ർ പിഎ​സ്​സി പ്ര​സി​ദ്ധീ​ക​രി​ച്ചു. പൊ​തു​പ്രാ​ഥ​മി​ക പ​രീ​ക്ഷ​ക​ൾ, ഒ​റ്റ​ത്ത​വ​ണ പ​രീ​ക്ഷ​ക​ൾ,...