പ്രധാന വാർത്തകൾ
എയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് വിദ്യാഭ്യാസ ജില്ലാതല മത്സരം പൂർത്തിയായി: ജില്ലാതലം 28മുതൽ46-ാ മത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കലോത്സവത്തിന് തുടക്കമായി‘ഇന്ത്യ@77’ ക്വിസ് ചലഞ്ച്: വിദ്യാർത്ഥികൾക്ക് അവസരംപാരാമെഡിക്കൽ കോഴ്‌സ് പ്രവേശനം:അവസാന സ്‌പോട്ട് അലോട്ട്‌മെന്റ് നാളെകുട്ടികളിൽ ഡിജിറ്റൽ വായന ശീലം വളർത്തുന്നതിനായി സ്കൂ​ളു​ക​ളി​ൽ ഇ​ല​ക്ട്രോ​ണി​ക് പു​സ്ത​ക​ശാ​ല​സ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർ

സ്കൂൾ അറിയിപ്പുകൾ

പാഠഭാഗങ്ങൾ പഠിപ്പിച്ചു തീരാത്ത വിദ്യാലയങ്ങൾ അധിക ക്ലാസ് നൽകണം: ഉന്നതതല യോഗത്തിലെ പ്രധാന നിർദേശങ്ങൾ

പാഠഭാഗങ്ങൾ പഠിപ്പിച്ചു തീരാത്ത വിദ്യാലയങ്ങൾ അധിക ക്ലാസ് നൽകണം: ഉന്നതതല യോഗത്തിലെ പ്രധാന നിർദേശങ്ങൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU തിരുവനന്തപുരം: സമയബന്ധിതമായി പാഠഭാഗങ്ങൾ പഠിപ്പിച്ചു തീരാത്ത വിദ്യാലയങ്ങൾ അധിക ക്ലാസ് നൽകി പാഠങ്ങൾ പഠിപ്പിച്ചു തീർക്കാൻ...

സംസ്ഥാനത്തെ സ്കൂളുകളിൽ അക്കാദമിക വർഷം നീട്ടേണ്ട സാഹചര്യമില്ല: വി.ശിവൻകുട്ടി

സംസ്ഥാനത്തെ സ്കൂളുകളിൽ അക്കാദമിക വർഷം നീട്ടേണ്ട സാഹചര്യമില്ല: വി.ശിവൻകുട്ടി

JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ അക്കാദമിക് വർഷം നീട്ടേണ്ട സാഹചര്യം ഇല്ലെന്ന് മന്ത്രി വി.ശിവൻകുട്ടി. തിരുവനന്തപുരം...

സിബിഎസ്ഇ 10,​12 ക്ലാസ് ബോർഡ്‌ പരീക്ഷകൾ ഏപ്രിൽ 26 മുതൽ: ടൈം ടേബിൾ ഉടൻ

സിബിഎസ്ഇ 10,​12 ക്ലാസ് ബോർഡ്‌ പരീക്ഷകൾ ഏപ്രിൽ 26 മുതൽ: ടൈം ടേബിൾ ഉടൻ

JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU ന്യൂഡൽഹി: ഈ വർഷത്തെ സിബിഎസ്ഇ 10, 12 ക്ലാസ് രണ്ടാം ടേം ബോർഡ് പരീക്ഷകൾ ഏപ്രില്‍ 26ന് ആരംഭിക്കും. രാജ്യത്തെ കോവിഡ് സാഹചര്യം...

അധ്യാപകർ വിദ്യാഭ്യാസ നയം നടപ്പാക്കേണ്ടെന്ന് മന്ത്രി വി.ശിവൻകുട്ടി: വിദ്യാർത്ഥികളെ ബുദ്ധിമുട്ടിക്കരുത്

അധ്യാപകർ വിദ്യാഭ്യാസ നയം നടപ്പാക്കേണ്ടെന്ന് മന്ത്രി വി.ശിവൻകുട്ടി: വിദ്യാർത്ഥികളെ ബുദ്ധിമുട്ടിക്കരുത്

JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU തിരുവനന്തപുരം: ഒന്നരലക്ഷത്തിൽ അധികം വരുന്ന അധ്യാപകരല്ല കേരളത്തിൽ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതെന്ന് മന്ത്രി വി.ശിവൻകുട്ടി....

സ്കൂളുകളിൽ പരമാവധി സമയം പഠനത്തിനായി വിനിയോഗിക്കും: പ്രത്യേക മാർഗരേഖ 12ന്

സ്കൂളുകളിൽ പരമാവധി സമയം പഠനത്തിനായി വിനിയോഗിക്കും: പ്രത്യേക മാർഗരേഖ 12ന്

JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU തിരുവനന്തപുരം : ഒന്നുമുതൽ 12 വരെയുള്ള ക്ലാസുകൾ മുഴുവൻ സമയവും മുഴുവൻ വിദ്യാർത്ഥികളുമായി പ്രവർത്തിക്കുമ്പോൾ കൈക്കൊള്ളേണ്ട...

ഫെബ്രുവരി അവസാനത്തോടെ സ്കൂളുകളും കോളേജുകളും പഴയപോലെ: മുഴുവൻ വിദ്യാർത്ഥികളുമായി മുഴുവൻ സമയം

ഫെബ്രുവരി അവസാനത്തോടെ സ്കൂളുകളും കോളേജുകളും പഴയപോലെ: മുഴുവൻ വിദ്യാർത്ഥികളുമായി മുഴുവൻ സമയം

JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU തിരുവനന്തപുരം: ഫെബ്രുവരി അവസാനത്തോടെ സംസ്ഥാനത്തെ സ്‌കൂളുകളും കോളേജുകളും മുഴുവൻ വിദ്യാർഥികളെയും ഉൾപ്പെടുത്തി രാവിലെ മുതൽ...

ഒന്നുമുതൽ 9വരെ ക്ലാസുകളും മുഴുവൻ സമയം: മാർഗരേഖ ഉടൻ

ഒന്നുമുതൽ 9വരെ ക്ലാസുകളും മുഴുവൻ സമയം: മാർഗരേഖ ഉടൻ

JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU തിരുവനന്തപുരം: ഒന്നുമുതൽ 9വരെ ക്ലാസുകൾ വൈകുന്നേരം വരെ പ്രവർത്തിക്കുന്നതിൽ യാതൊരു തടസ്സവും ഇല്ലെന്നും ഇതുമായി ബന്ധപ്പെട്ട...

സംസ്ഥാനത്ത് പുതിയതായി 53 സർക്കാർ സ്‌കൂൾ കെട്ടിടങ്ങൾ കൂടി: ഉദ്ഘാടനം10ന്

സംസ്ഥാനത്ത് പുതിയതായി 53 സർക്കാർ സ്‌കൂൾ കെട്ടിടങ്ങൾ കൂടി: ഉദ്ഘാടനം10ന്

JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ തുടർച്ചയായി നിലവിൽ വന്ന വിദ്യാകിരണം മിഷന്റെ ഭാഗമായി നിർമിച്ച 53 സ്‌കൂൾ...

ഓൾപാസ്സ് ഇല്ല: ഒന്നാംക്ലാസ് മുതലുള്ള എല്ലാ പൊതുപരീക്ഷകളും നടത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി.

ഓൾപാസ്സ് ഇല്ല: ഒന്നാംക്ലാസ് മുതലുള്ള എല്ലാ പൊതുപരീക്ഷകളും നടത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി.

JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU തിരുവനന്തപുരം: ഒന്നാം ക്ലാസ് മുതൽ എല്ലാ ക്ലാസുകളിലും പൊതുപരീക്ഷകൾ നടത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി. തിരുവനന്തപുരത്ത് വാർത്ത...

സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവർത്തനം സംബന്ധിച്ച തീരുമാനങ്ങൾ: മന്ത്രിയുടെ വാർത്താസമ്മേളനം നാളെ

സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവർത്തനം സംബന്ധിച്ച തീരുമാനങ്ങൾ: മന്ത്രിയുടെ വാർത്താസമ്മേളനം നാളെ

JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ക്ലാസുകൾ ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി വി.ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ...