JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU
ന്യൂഡൽഹി: ഈ വർഷത്തെ സിബിഎസ്ഇ 10, 12 ക്ലാസ് രണ്ടാം ടേം ബോർഡ് പരീക്ഷകൾ ഏപ്രില്‍ 26ന് ആരംഭിക്കും. രാജ്യത്തെ കോവിഡ് സാഹചര്യം പരിശോധിച്ച ശേഷമാണ് സിബിഎസ്ഇ ബോർഡ് പരീക്ഷയ്ക്കായി തീയതി തീരുമാനിച്ചത്. പരീക്ഷാ ടൈംടേബിള്‍ ഉടന്‍ പ്രസിദ്ധീകരിക്കും. കോവിഡ് ചട്ടങ്ങൾ പാലിച്ച് ഓഫ് ലൈൻ രീതിയിലാണ് പരീക്ഷ നടക്കുക. വിശദമായ പരീക്ഷാകലണ്ടർ ഉടൻ പ്രസിദ്ധീകരിക്കും. അതേ സമയം 10,12 ക്ലാസുകളിലെ ആദ്യ ടേം പരീക്ഷയുടെ ഫലം ഇതുവരെ സിബിഎസ്ഇ പ്രസിദ്ധീകരിച്ചിട്ടില്ല. ഉടൻ പ്രസിദ്ധീകരിക്കുമെന്ന് സൂചന ഉണ്ടായിരുന്നെങ്കിലും നീണ്ടുപോകുകയാണ്.
- എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം
- എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തു
- ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
- കൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കി
- സിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി