പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവർത്തനം സംബന്ധിച്ച തീരുമാനങ്ങൾ: മന്ത്രിയുടെ വാർത്താസമ്മേളനം നാളെ

Feb 7, 2022 at 6:15 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Gif04ekAs550O2uoDpZkiU

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ക്ലാസുകൾ ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി വി.ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം സമാപിച്ചു. എസ്എസ്എൽസി, ഹയർ സെക്കൻഡറി ക്ലാസുകളുടെ ക്രമീകരണവും ഒന്നുമുതൽ 9വരെ ക്ലാസുകളുടെ പഠനസമയവും യോഗം ചർച്ചചെയ്തു. ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ നാളെ ഉച്ചയ്ക്ക് 12ന് മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ വിശദീകരിക്കും. 10,11,12 ക്ലാസുകളിൽ രാവിലെ മുതൽ വൈകുന്നേരം വരെയുള്ള പഠനം ഇന്നുമുതൽ പുന:രാരംഭിച്ചിട്ടുണ്ട്. ഈ വിദ്യാർത്ഥികൾക്ക് ആഴ്ചയിൽ എത്ര ക്ലാസുകൾ എന്നതിനെ കുറിച്ച് ഇന്നത്തെ യോഗത്തിൽ തീരുമാനം എടുത്തിട്ടുണ്ട്. നവംബർ ഒന്നുമുതൽ സ്കൂൾ തുറന്നപ്പോൾ ഓരോ ക്ലാസിലെയും കുട്ടികളെ ഗ്രൂപ്പുകളയി തിരിച്ചു ആഴ്ചയിൽ 2മുതൽ 3 ദിവസം വരെയായിരുന്നു ഓരോരുത്തർക്കും ക്ലാസുകൾ നൽകിയിരുന്നത്. ഉച്ചവരെ മാത്രമായിരുന്നു ഇതുവരെയുള്ള ക്ലാസുകൾ. ഇനി മുതൽ ക്ലാസുകൾ എങ്ങനെ തുടരും എന്നതിലും നാളെ പ്രഖ്യാപനം ഉണ്ടാകും. സ്കൂൾ അടയ്ക്കുന്നതുവരെ എല്ലാ ക്ലാസുകളും ഉച്ചവരെ മാത്രമാണ് പ്രവർത്തിച്ചിരുന്നത്. ഒന്നുമുതൽ 9വരെ ക്ലാസുകൾ വൈകുന്നേരം വരെ ഉണ്ടാകുമോ എന്നും മന്ത്രി വിശദീകരിക്കും. പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.

\"\"

Follow us on

Related News

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന അപേക്ഷ നൽകാൻ നേറ്റിവിറ്റി, വരുമാനം, ജാതി...