പ്രധാന വാർത്തകൾ
പ്രീ പ്രൈമറി അധ്യാപകർ, ആയമാർ,അങ്കണവാടി ജീവനക്കാർ, ഗസ്റ്റ് ലക്ചറർ എന്നിവരുടെ പ്രതിമാസ വേതനത്തിൽ വർദ്ധനവ്: വമ്പൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രിപിഎം ശ്രീ പദ്ധതിയിൽ തല്ക്കാലം മരവിപ്പ്: റിപ്പോർട്ട് നൽകാൻ മന്ത്രിസഭാ ഉപസമിതിLSS, USS സർട്ടിഫിക്കേറ്റുകൾ ഇനി സ്കൂളിൽ ഡൗൺലോഡ് ചെയ്യാംഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി 2026 പരീക്ഷാ ടൈം ടേബിൾഎസ്എസ്എൽസി പരീക്ഷ മാർച്ച്‌ 5മുതൽ: ഫലം മേയ് 8ന്കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയിൽ ഓഫീസർ നിയമനം: ആകെ 258 ഒഴിവുകൾസെന്റർ ഫോർ യോഗ ആൻഡ് നാച്ചുറോപ്പതി നടത്തുന്ന വിവിധ യോഗ കോഴ്സുകൾ: അപേക്ഷ 30വരെഒരുദിവസം 2 തുല്യത പരീക്ഷ: ടൈംടേബിൾ മാറ്റണമെന്ന ആവശ്യവുമായി പ്രായമായ പഠിതാക്കൾമാസ്‌റ്റർ ഓഫ് പബ്ലിക് ഹെൽത്ത് കോഴ്സ് പ്രവേശനം: അപേക്ഷ 20വരെകേ​ന്ദ്ര ക​മ്പ​നി​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ൽ യ​ങ് പ്ര​ഫ​ഷ​ന​ൽ, ​അ​സി​സ്റ്റ​ന്റ് യ​ങ് പ്ര​ഫ​ഷ​ണൽ നിയമനം

സ്കോളർഷിപ്പുകൾ

ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ സ്കോളർഷിപ്പ്: അപേക്ഷ നവംബർ 30വരെ

ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ സ്കോളർഷിപ്പ്: അപേക്ഷ നവംബർ 30വരെ

തിരുവനന്തപുരം:ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ ഏർപ്പെടുത്തിയ സ്കോകർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. എംഇ, എംടെക്, എംഡിസൈൻ കോഴ്സുകളിലെ വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ്...

സ്ത്രീകൾ ഗൃഹനാഥരായ കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ ധനസഹായം

സ്ത്രീകൾ ഗൃഹനാഥരായ കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ ധനസഹായം

തിരുവനന്തപുരം:സ്ത്രീകൾ ഗൃഹനാഥരായ കുടുംബങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസ ധനസഹായം നൽകുന്നതിനുള്ള വിദ്യാധനം സ്കോളർഷിപ്പ് പദ്ധതിക്ക് ഇപ്പോൾ അപേക്ഷിക്കാം. ബിപിഎൽ വിഭാഗത്തിൽപ്പെട്ടവരും...

എൻജിനീയറിങ്, ആർക്കിടെക്ചർ വിദ്യാർത്ഥികൾക്ക് വിദേശ സ്കോളർഷിപ്പ്

എൻജിനീയറിങ്, ആർക്കിടെക്ചർ വിദ്യാർത്ഥികൾക്ക് വിദേശ സ്കോളർഷിപ്പ്

തിരുവനന്തപുരം:എൻജിനീയറിങ്, ആർക്കിടെക്ചർ വിഷയങ്ങൾ പഠിക്കുന്ന ഒന്നാംവർഷ വിദ്യാർഥികൾക്ക് മലയാളി എൻജിനീയേഴ്സ് അസോസിയേഷൻ (എംഇഎ) സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ഹൂസ്റ്റൺ ആസ്ഥാനമായി...

ആറാം ക്ലാസ് മുതൽ ബിരുദാനന്തരതലം വരെയുള്ളവർക്ക് എസ്ബിഐ ആശാ സ്കോളർഷിപ്പ്

ആറാം ക്ലാസ് മുതൽ ബിരുദാനന്തരതലം വരെയുള്ളവർക്ക് എസ്ബിഐ ആശാ സ്കോളർഷിപ്പ്

തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യഫൗണ്ടേഷൻ (എസ്ബിഐ) സ്കൂൾ കോളജ് വിദ്യാർത്ഥികൾക്കായി നൽകുന്ന ആശാ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. രാജ്യത്ത് പിന്നാക്ക പശ്ചാത്തലങ്ങളിൽ...

ദീന്‍ ദയാല്‍ സ്പര്‍ഷ് ഫിലാറ്റലി സ്‌കോളര്‍ഷിപ്പ്: അപേക്ഷ 4വരെ

ദീന്‍ ദയാല്‍ സ്പര്‍ഷ് ഫിലാറ്റലി സ്‌കോളര്‍ഷിപ്പ്: അപേക്ഷ 4വരെ

തിരുവനന്തപുരം:ആറാം ക്ലാസ് മുതല്‍ ഒമ്പതാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് തപാല്‍ വകുപ്പ് നല്‍കുന്ന ദീന്‍ ദയാല്‍ സ്പര്‍ഷ് ഫിലാറ്റലി സ്‌കോളര്‍ഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം....

ഓവർസീസ് സ്കോളർഷിപ്പ്: അപേക്ഷ സെപ്റ്റംബർ 20വരെ

ഓവർസീസ് സ്കോളർഷിപ്പ്: അപേക്ഷ സെപ്റ്റംബർ 20വരെ

തിരുവനന്തപുരം:സംസ്ഥാനത്തെ ഒബിസി വിഭാഗങ്ങളിൽ ഉൾപ്പെട്ട ഉന്നത പഠന നിലവാരം പുലർത്തി വരുന്ന വിദ്യാർഥികൾക്ക് വിദേശ സർവകലാശാലകളിൽ മെഡിക്കൽ, എഞ്ചിനീയറിങ്, പ്യുവർ സയൻസ്, അഗ്രികൾച്ചർ,...

ജവഹര്‍ലാല്‍ നെഹ്‌റു മെമ്മോറിയല്‍ ഫണ്ട് സ്‌കോളര്‍ഷിപ്പ്: അപേക്ഷ ഓഗസ്റ്റ് 31 വരെ

ജവഹര്‍ലാല്‍ നെഹ്‌റു മെമ്മോറിയല്‍ ഫണ്ട് സ്‌കോളര്‍ഷിപ്പ്: അപേക്ഷ ഓഗസ്റ്റ് 31 വരെ

തിരുവനന്തപുരം:ജവഹര്‍ലാല്‍ നെഹ്‌റു മെമ്മോറിയല്‍ ഫണ്ടിന്റെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌കോളര്‍ഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. വിവിധ മേഖലകളിലെ ഗവേഷണങ്ങൾക്ക് നൽകുന്ന സ്കോളർഷിപ്പ് ആണിത്....

ഇ-ഗ്രാന്റ്സ് സ്കോളർഷിപ്പ്: വിദ്യാർത്ഥികൾ നടപടികൾ പൂർത്തിയാക്കണം

ഇ-ഗ്രാന്റ്സ് സ്കോളർഷിപ്പ്: വിദ്യാർത്ഥികൾ നടപടികൾ പൂർത്തിയാക്കണം

തിരുവനന്തപുരം:സംസ്ഥാനത്ത് പോസ്റ്റ്മെട്രിക് കോഴ്സുകളിൽ പഠനം നടത്തുന്നവർക്ക് ഇ-ഗ്രാന്റ്സ് നടപടികൾ പൂർത്തിയാക്കാൻ അവസരം. ഒ.ഇ.സി/ഒ.ബി.സി(എച്ച്)/എസ്.ഇ.ബി.സി വിഭാഗം വിദ്യാർഥികളുടെ...

ഓവർസീസ് സ്കോളർഷിപ്പ്: അപേക്ഷ സെപ്റ്റംബർ 20വരെ

എൻജിനീയറിങ്, ഡിപ്ലോമ വിദ്യാർത്ഥികൾക്കായി യശ്വസി സ്കോളർഷിപ്പ്: വർഷംതോറും 18000 രൂപ

തിരുവനന്തപുരം:രാജ്യത്ത് എൻജിനീയറിങ് ബിരുദ, ഡിപ്ലോമ വിദ്യാർഥികൾക്കായി എഐസിടിഇ പുതിയ സ്കോളർഷിപ്പ് പദ്ധതി ആരംഭിക്കുന്നു. യങ് അച്ചീവേഴ്സ‌് സ്കോളർഷിപ്പ് ആൻഡ് ഹോളിസ്‌റ്റിക്‌ അക്കാദമിക്...

ഇ-ഗ്രാന്റ്സ് പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്: അപേക്ഷ 20വരെ

ഇ-ഗ്രാന്റ്സ് പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്: അപേക്ഷ 20വരെ

തിരുവനന്തപുരം:2023-24 അധ്യയന വർഷത്തെ ഇ-ഗ്രാന്റ്സ് പോസ്റ്റ്മെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി മെയ് 20ആണ്. 20വരെ ഇ-ഗ്രാന്റ്സ് പോർട്ടൽ ഓപ്പൺ ചെയ്യും. അർഹരായ...