പ്രധാന വാർത്തകൾ
എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനംനാളത്തെ പരീക്ഷാ ടൈംടേബിളിൽ തിരുത്ത്: പരീക്ഷ സമയം ശ്രദ്ധിക്കുക പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷാ സർട്ടിഫിക്കറ്റും മെയിൻ പരീക്ഷാ സർട്ടിഫിക്കറ്റും ഒന്നാക്കി മാറ്റാംഓണത്തിന് സ്കൂൾ വിദ്യാർത്ഥികൾക്ക് 4കിലോ വീതം അരി  

സ്കോളർഷിപ്പുകൾ

ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള മദർതെരേസ സ്‌കോളർഷിപ്പ്: ഫെബ്രുവരി 6 വരെ അപേക്ഷിക്കാം

ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള മദർതെരേസ സ്‌കോളർഷിപ്പ്: ഫെബ്രുവരി 6 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിൽ നഴ്സിങ് ഡിപ്ലോമ, പാരാമെഡിക്കൽ കോഴ്സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുളള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക്...

എം.ബി.ബി.എസ്: പ്രവേശനം നേടിയ 40 വിദ്യാർഥികൾക്ക് ബിപിഎൽ സ്കോളർഷിപ്

എം.ബി.ബി.എസ്: പ്രവേശനം നേടിയ 40 വിദ്യാർഥികൾക്ക് ബിപിഎൽ സ്കോളർഷിപ്

തിരുവനന്തപുരം: സർക്കാർ ഉത്തരവിലെ വ്യവസ്ഥ പ്രകാരം 2018–19 വർഷത്തിൽ എം.ബി.ബി.എസിനു പ്രവേശനം നേടിയ 40 വിദ്യാർഥികൾക്ക് ബിപിഎൽ സ്കോളർഷിപ്പിന് അർഹതയുണ്ട്. വിദ്യാർഥികൾക്ക് ബിപിഎൽ സ്കോളർഷിപ്...

ഇ-ഗ്രാന്റ് സ്കോളർഷിപ്പ്: സ്ഥാപനങ്ങൾ ക്ലെയിം എന്റർ ചെയ്യണം

ഇ-ഗ്രാന്റ് സ്കോളർഷിപ്പ്: സ്ഥാപനങ്ങൾ ക്ലെയിം എന്റർ ചെയ്യണം

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളുകളിലെ ഒ.ബി.സി വിഭാഗം വിദ്യാർത്ഥികളുടെ പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിന് ജില്ലാ പട്ടികജാതി വികസന ഓഫീസുകളിൽ നിന്നും അനുമതി ലഭ്യമായവരുടെ...

സഹകരണ പരിശീലന കോഴ്‌സുകൾക്ക് സ്കോളർഷിപ്പ്: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

സഹകരണ പരിശീലന കോഴ്‌സുകൾക്ക് സ്കോളർഷിപ്പ്: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാന സഹകരണ യൂണിയനു കീഴിലുള്ള പരിശീലന കേന്ദ്രങ്ങളിൽ ജെ.ഡി.സി, എച്ച്.ഡി.സി, ബി.എം കോഴ്‌സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് ഏർപ്പെടുത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ....

ഫീ -റീ ഇംബേഴ്‌സ്‌മെന്റ് സ്‌കീം; ജനുവരി 30 വരെ അപേക്ഷിക്കാം

ഫീ -റീ ഇംബേഴ്‌സ്‌മെന്റ് സ്‌കീം; ജനുവരി 30 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: ഫീ -റീ ഇംബേഴ്‌സ്‌മെന്റ് സ്‌കീമിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി നീട്ടി. ജനുവരി 30 വരെയാണ് നീട്ടിയത്. താല്‍പ്പര്യമുള്ള സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ഐ.റ്റി.ഐകളില്‍ പഠിക്കുന്ന...

നാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പ്: ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യണം

നാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പ്: ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യണം

തിരുവനന്തപുരം: ജനുവരി 31ന് നടക്കുന്ന നാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പ് (എൻഎംഎംഎസ്) പരീക്ഷയുടെ ഹാൾടിക്കറ്റ് ഓൺലൈൻ വഴി ലഭ്യമാകും. ഹാൾടിക്കറ്റ് പ്രധാന അധ്യാപകർക്ക് എച്ച്എം ലോഗിൻ വഴി ലഭ്യമാകും....

ബിരുദ പഠനത്തിന് ഹയര്‍ എജ്യുക്കേഷന്‍ കൗണ്‍സില്‍ സ്‌കോളര്‍ഷിപ്പ്: അപേക്ഷ ജനുവരി 31 വരെ

ബിരുദ പഠനത്തിന് ഹയര്‍ എജ്യുക്കേഷന്‍ കൗണ്‍സില്‍ സ്‌കോളര്‍ഷിപ്പ്: അപേക്ഷ ജനുവരി 31 വരെ

തിരുവനന്തപുരം: കേരള സംസ്ഥാന ഹയർ എജ്യുക്കേഷൻ കൗൺസിൽ ബിരുദം, ബിരുദാനന്തര ബിരുദ കോഴ്‌സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് നൽകുന്ന ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പുകൾക്ക് അപേക്ഷ സമർപ്പിക്കാം. സയൻസ്, സോഷ്യൽ...

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസ ധനസഹായം; അപേക്ഷകള്‍ ക്ഷണിച്ചു

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസ ധനസഹായം; അപേക്ഷകള്‍ ക്ഷണിച്ചു

തിരുവനന്തപുരം: മാതാപിതാക്കള്‍ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഫിഷറീസ് വകുപ്പ് ഉന്നത വിദ്യാഭ്യാസ ധനസഹായം നല്‍കുന്നു. താല്‍പ്പര്യമുളളവര്‍ ജനുവരി 28നകം കാഞ്ഞങ്ങാട്...

പോസ്റ്റ്മെട്രിക് സ്‌കോളര്‍ഷിപ്പ്: ജനുവരി 20 വരെ അപേക്ഷിക്കാം

പോസ്റ്റ്മെട്രിക് സ്‌കോളര്‍ഷിപ്പ്: ജനുവരി 20 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കായുള്ള പോസ്റ്റ്മെട്രിക്ക് സ്‌കോളര്‍ഷിപ്പിന് ജനുവരി 20 വരെ അപേക്ഷിക്കാം. മുസ്ലിം/ ക്രിസ്ത്യന്‍/ ജൈന/ ബുദ്ധ/ സിഖ്/ പാഴ്സി എന്നീ...

ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കായി ജോസഫ് മുണ്ടശ്ശേരി സ്‌കോളര്‍ഷിപ്പ്: ഫെബ്രുവരി 5 വരെ അപേക്ഷിക്കാം

ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കായി ജോസഫ് മുണ്ടശ്ശേരി സ്‌കോളര്‍ഷിപ്പ്: ഫെബ്രുവരി 5 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സർക്കാർ/എയ്‌ഡഡ് സ്ഥാപനങ്ങളിൽ ബിരുദം/ബിരുദാനന്തര ബിരുദ തലങ്ങളിൽ പഠിച്ച് ഉന്നതവിജയം നേടിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പിന് ഫെബ്രുവരി...