പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

തൊഴിൽ രംഗം

കമ്പൈൻഡ് ഗ്രാജുവേറ്റ് ലെവൽ പരീക്ഷ 13ന്: അഡ്മിറ്റ്‌ കാർഡ് പ്രസിദ്ധീകരിച്ചു

കമ്പൈൻഡ് ഗ്രാജുവേറ്റ് ലെവൽ പരീക്ഷ 13ന്: അഡ്മിറ്റ്‌ കാർഡ് പ്രസിദ്ധീകരിച്ചു

ന്യൂഡൽഹി: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ കമ്പൈൻഡ് ഗ്രാജുവേറ്റ് ലെവൽ (സി.ജി.എൽ) പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു. ഈമാസം13 മുതലാണ് പരീക്ഷ ആരംഭിക്കുക. വെബ്സൈറ്റിൽ രജിസ്ട്രേഷൻ നമ്പറും പാസ് വേഡും...

ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ പ്രിൻസിപ്പൽ നിയമനം

ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ പ്രിൻസിപ്പൽ നിയമനം

തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലെ കാസർകോഡ് പരിശീലന കേന്ദ്രത്തിൽ നിലവിൽ ഒഴിവുള്ള പ്രിൻസിപ്പൽ തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഓൺലൈൻ ഇന്റർവ്യൂ നടത്തും....

മെഡിക്കൽ കോളജിൽ ജൂനിയർ ലാബ് അസിസ്റ്റന്റ് നിയമനം

മെഡിക്കൽ കോളജിൽ ജൂനിയർ ലാബ് അസിസ്റ്റന്റ് നിയമനം

:തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളജിൽ ജൂനിയർ ലാബ് അസിസ്റ്റന്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഒരു ഒഴിവുണ്ട്. പ്രായം 36 വയസിൽ താഴെയായിരിക്കണം. പ്ലസ്ടുവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും...

മെഡിക്കൽ കോളജ് ആശുപത്രിയിൽ സീനിയർ റസിഡന്റ് ഒഴിവ്

മെഡിക്കൽ കോളജ് ആശുപത്രിയിൽ സീനിയർ റസിഡന്റ് ഒഴിവ്

തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിലെ എമർജൻസി മെഡിസിൻ വിഭാഗത്തിൽ സീനിയർ റസിഡന്റ് തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നാല് ഒഴിവുകളുണ്ട്. എമർജൻസി മെഡിസിൻ വിഭാഗത്തിലുള്ള പി.ജി ആണ് യോഗ്യത....

കോളജ് ഓഫ് എൻജിനിയറിങ്ങിൽ ക്ലർക്ക് കം ഡേറ്റാ എൻട്രി ഓപ്പറേറ്റർ

കോളജ് ഓഫ് എൻജിനിയറിങ്ങിൽ ക്ലർക്ക് കം ഡേറ്റാ എൻട്രി ഓപ്പറേറ്റർ

തിരുവനന്തപുരം: കോളജ് ഓഫ് എൻജിനിയറിങ്ങിൽ ക്ലർക്ക് കം ഡേറ്റാ എൻട്രി ഓപ്പറേറ്റർ താത്ക്കാലിക തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 179 ദിവസത്തേക്ക് കരാറടിസ്ഥാനത്തിലാണ്...

വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ അപ്രന്റിസ് ഒഴിവുകള്‍: അവസാന തീയതി ഓഗസ്റ്റ് 4

വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ അപ്രന്റിസ് ഒഴിവുകള്‍: അവസാന തീയതി ഓഗസ്റ്റ് 4

തിരുവനന്തപുരം: വിക്രം സാരാഭായ് സ്പേസ് സെന്ററിൽ വിവിധ വിഭാഗങ്ങളിലായി ഉള്ള 158 അപ്രന്റിസ് ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. ഒരുവർഷത്തെ പരിശീലനം ഉണ്ടാകും. അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 4....

മെഡിക്കൽ കോളേജിൽ ലാബ് ടെക്‌നിഷ്യൻ

മെഡിക്കൽ കോളേജിൽ ലാബ് ടെക്‌നിഷ്യൻ

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ മൈക്രോബയോളജി വിഭാഗത്തിൽ ലാബ്‌ടെക്‌നിഷ്യൻ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന്  ഇപ്പോൾ അപേക്ഷിക്കാം careergmct@gmail.com ലേക്ക് അപേക്ഷകൾ അയയ്ക്കാം....

സെക്രട്ടേറിയറ്റിനു മുന്നിൽ ഉദ്യോഗാർത്ഥികൾ മുടിമുറിച്ച് പ്രതിഷേധിച്ചു

സെക്രട്ടേറിയറ്റിനു മുന്നിൽ ഉദ്യോഗാർത്ഥികൾ മുടിമുറിച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പി.എസ്.സി റാങ്ക് പട്ടികയുടെ കാലാവധി നീട്ടി നൽകില്ലെന്ന് വീണ്ടും സർക്കാർ പ്രഖ്യാപിച്ചതോടെ ഉദ്യോഗാർത്ഥികൾ സെക്രട്ടറിയേറ്റിനു മുന്നിൽ മുടിമുറിച്ച് പ്രതിഷേധിച്ചു. സെക്രട്ടേറിയറ്റിനു...

പി.എസ്.സി റാങ്ക് പട്ടികയുടെ കാലാവധി നീട്ടി നൽകില്ലെന്ന് മുഖ്യമന്ത്രി

പി.എസ്.സി റാങ്ക് പട്ടികയുടെ കാലാവധി നീട്ടി നൽകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പി.എസ്.സി റാങ്ക് പട്ടികയുടെ കാലാവധി നീട്ടാൻ ആകില്ലെന്ന് മുഖ്യമന്ത്രി. ഷാഫി പറമ്പിൽ നൽകിയ അടിയന്തരപ്രമേയത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. നിലവിൽ റാങ്ക് പട്ടിക...

പിഎസ്‌സി റാങ്ക് പട്ടികയുടെ കാലാവധി നീട്ടണം: നിയമസഭയിൽ വീണ്ടും നോട്ടീസ്

പിഎസ്‌സി റാങ്ക് പട്ടികയുടെ കാലാവധി നീട്ടണം: നിയമസഭയിൽ വീണ്ടും നോട്ടീസ്

തിരുവനന്തപുരം പിഎസ്‌സി റാങ്ക് പട്ടികയുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ഷാഫി പറമ്പിൽ എം എൽ എ യാണ് പിഎസ്‌സി റാങ്ക് പട്ടിക നീട്ടണമെന്ന്...

കലോത്സവങ്ങളിൽ കഴിവ് തെളിയിക്കുന്ന കലാകാരന്മാർ പിന്നീട് രംഗംവിടുന്നു: ഗൗരവമായി ചർച്ച ചെയ്യണമെന്ന് മുഖ്യമന്ത്രി

കലോത്സവങ്ങളിൽ കഴിവ് തെളിയിക്കുന്ന കലാകാരന്മാർ പിന്നീട് രംഗംവിടുന്നു: ഗൗരവമായി ചർച്ച ചെയ്യണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:സ്കൂൾ കലോത്സവങ്ങളിൽ കഴിവ് തെളിയിക്കുന്ന കലാകാരന്മാരിൽ ഭൂരിഭാഗവും...

കേരളത്തിന്റെ മഹത്തായ പാരമ്പര്യം ഉൾക്കൊണ്ട് വേണം കലോത്സവങ്ങളിൽ പങ്കെടുക്കാൻ: മുഖ്യമന്ത്രി

കേരളത്തിന്റെ മഹത്തായ പാരമ്പര്യം ഉൾക്കൊണ്ട് വേണം കലോത്സവങ്ങളിൽ പങ്കെടുക്കാൻ: മുഖ്യമന്ത്രി

തിരുവനന്തപുരം:കേരളത്തിന്റെ മഹത്തായ പാരമ്പര്യം ഉൾക്കൊണ്ട് വേണം കലോത്സവങ്ങളിൽ...

ഐഐടി പ്രവേശനത്തിനുള്ള അണ്ടർ ഗ്രാജുവേറ്റ് കോമൺ എൻട്രൻസ് പരീക്ഷയുടെ അഡ്മിറ്റ് കാർഡ്

ഐഐടി പ്രവേശനത്തിനുള്ള അണ്ടർ ഗ്രാജുവേറ്റ് കോമൺ എൻട്രൻസ് പരീക്ഷയുടെ അഡ്മിറ്റ് കാർഡ്

തിരുവനന്തപുരം:രാജ്യത്തെ വിവിധ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജികളിലെ...

കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ 5 പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകൾ: വിശദവിവരങ്ങൾ അറിയാം

കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ 5 പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകൾ: വിശദവിവരങ്ങൾ അറിയാം

തിരുവനന്തപുരം:ലോകത്തെ നാലാമത്തെ ഏറ്റവും പഴക്കമുള്ള സർവകലാശാലയായകേംബ്രിഡ്ജ്...