പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

തൊഴിൽ രംഗം

വനിതാ കെയര്‍ ടേക്കര്‍ തസ്തികയില്‍ കരാർ നിയമനം

വനിതാ കെയര്‍ ടേക്കര്‍ തസ്തികയില്‍ കരാർ നിയമനം

കൊച്ചി: ജില്ലാ വനിതാ ശിശു വികസന ഓഫീസറുടെ കാര്യാലയത്തില്‍ കെയര്‍ ടേക്കര്‍ (ഫീമെയില്‍) തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ രണ്ട് താത്കാലിക ഒഴിവുകള്‍ നിലവിലുണ്ട്. യോഗ്യത പ്ലസ് ടു അല്ലെങ്കില്‍...

കൗൺസിലിങ് സൈക്കോളജിസ്റ്റ് നിയമനം

കൗൺസിലിങ് സൈക്കോളജിസ്റ്റ് നിയമനം

 കണ്ണൂർ: സർവകലാശാലയുടെ വിവിധ ക്യാമ്പസുകളിൽ കൗൺസിലിങ് സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ക്ലിനിക്കൽ & കൗൺസിലിങ് സൈക്കോളജി/ കൗൺസിലിങ്...

അഡീഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ നിയമനം

അഡീഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ നിയമനം

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയിലെ സ്വാശ്രയ പഠനകേന്ദ്രങ്ങളില്‍ എം.വോക്. കോഴ്‌സുകളുടെ അഡീഷണല്‍ കോ-ഓഡിനേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി പാനല്‍ തയ്യാറാക്കുന്നു. പി.ജി.യും ബി.വോക്.,...

സ്‌പെഷ്യൽ സ്‌കൂൾ അധ്യാപക ഒഴിവ്: 30വരെ സമയം

സ്‌പെഷ്യൽ സ്‌കൂൾ അധ്യാപക ഒഴിവ്: 30വരെ സമയം

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പാങ്ങപ്പാറ എസ്.ഐ.എം.സി റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇൻഡ്യയുടെ അംഗീകാരത്തോടെ നടത്തുന്ന ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവരെ തൊഴിൽ...

അസി. പ്രഫസർ ഇൻ ജനറൽ മെഡിസിൻ

അസി. പ്രഫസർ ഇൻ ജനറൽ മെഡിസിൻ

തിരുവനന്തപുരം: ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ ജനറൽ മെഡിസിൻ തസ്തികയിൽ പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള താത്കാലിക ഒഴിവുണ്ട്. പട്ടികജാതിക്കാരുടെ അഭാവത്തിൽ മറ്റു...

കാര്യവട്ടം ഗവ.കോളജിൽ ഗസ്റ്റ് ലക്ചറർ

കാര്യവട്ടം ഗവ.കോളജിൽ ഗസ്റ്റ് ലക്ചറർ

തിരുവനന്തപുരം: കാര്യവട്ടം സർക്കാർ കോളജിൽ ഇംഗ്ലീഷ് വിഷയത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. കൊല്ലം കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ തയ്യാറാക്കിയ ഗസ്റ്റ് അദ്ധ്യാപക പാനലിൽ ഉൾപ്പെട്ടിട്ടുള്ള...

സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ കരാർ നിയമനം

സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ കരാർ നിയമനം

തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ കൺസൾട്ടന്റായും (കൺസ്യൂമർ അഡൈ്വകസി) ജൂനിയർ കൺസൽട്ടന്റായും (കൺസ്യൂമർ അഡൈ്വകസി) കരാർ വ്യവസ്ഥയിൽ പ്രവർത്തിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ...

സതേൺ കമാൻഡ് ആർമി സർവീസ് കോർപ്സ് : 400 ഒഴിവുകൾ

സതേൺ കമാൻഡ് ആർമി സർവീസ് കോർപ്സ് : 400 ഒഴിവുകൾ

ന്യൂഡൽഹി: കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിനു കീഴിലെ സതേൺ കമാൻഡ് ആർമി സർവീസ് കോർപ്സ് (എ.എസ്.സി)യൂണിറ്റുകളിൽ വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഡൽഹി, പൂനെ, മുംബൈ,ചെന്നൈ, ബെംഗളൂരു...

ഗവ. പോളിടെക്നിക്ക് കോളജില്‍ വിവിധ വിഭാഗങ്ങളിൽ താത്കാലിക നിയമനം

ഗവ. പോളിടെക്നിക്ക് കോളജില്‍ വിവിധ വിഭാഗങ്ങളിൽ താത്കാലിക നിയമനം

വയനാട്: മീനങ്ങാടി ഗവ. പോളിടെക്നിക്ക് കോളജില്‍ 2021-2022 അധ്യയന വര്‍ഷത്തില്‍ സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രോണിക്സ് വകുപ്പുകളിലെ ഡെമോണ്‍സ്ട്രേറ്റര്‍/ വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്കും...