തിരുവനന്തപുരം: ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ ജനറൽ മെഡിസിൻ തസ്തികയിൽ പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള താത്കാലിക ഒഴിവുണ്ട്. പട്ടികജാതിക്കാരുടെ അഭാവത്തിൽ മറ്റു വിഭാഗത്തിലുള്ള ഉദ്യോഗാർഥികളെ പരിഗണിക്കും.
01.01.2021ന് 45 വയസു കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം). 15600-39100 ആണ് ശമ്പള സ്‌കെയിൽ. ജനറൽ മെഡിസിൻ പി.ജിയും ടി.സി.എം.സി രജിസ്‌ട്രേഷനും ഉണ്ടാവണം.
ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുമായി 29നകം ബന്ധപ്പെട്ട പ്രൊഫഷണൽ & എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി. ഹാജരാക്കണം.
അസി. പ്രഫസർ ഇൻ ജനറൽ മെഡിസിൻ
Published on : September 18 - 2021 | 8:45 am

Related News
Related News
ഏജൻസി ഫോർ ഡെവലപ്പ്മെന്റ് ഓഫ് അക്വാകൾച്ചറിൽ എഞ്ചിനീയർ നിയമനം
SUBSCRIBE OUR YOUTUBE CHANNEL...
കാലടി സംസ്കൃത സർവകലാശാലയിൽ ഗസ്റ്റ് ലക്ചറർ
SUBSCRIBE OUR YOUTUBE CHANNEL...
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ കമ്പൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷ: അഡ്മിറ്റ് കാർഡ് വന്നു
SUBSCRIBE OUR YOUTUBE CHANNEL...
ദുബായ് സർക്കാർ വകുപ്പുകളിൽ വിവിധ ഒഴിവുകൾ: 50,000 ദിർഹംവരെ ശമ്പളം
SUBSCRIBE OUR YOUTUBE CHANNEL...
0 Comments