പ്രധാന വാർത്തകൾ
മികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്

തൊഴിൽ രംഗം

പോസ്റ്റ്ൽ ഡിപ്പാർട്ട്മെന്റ്റിൽ സ്ഥിര ജോലി: അപേക്ഷ ഓഗസ്റ്റ് 30 വരെ.

പോസ്റ്റ്ൽ ഡിപ്പാർട്ട്മെന്റ്റിൽ സ്ഥിര ജോലി: അപേക്ഷ ഓഗസ്റ്റ് 30 വരെ.

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന് കീഴിലുള്ള പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്റിൽ സ്ഥിര ജോലിക്ക് ഇപ്പോൾ അപേക്ഷിക്കാം. താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് തപാൽ മുഖേന ഓഗസ്റ്റ് 30 വരെ...

കേരഫെഡിൽ ഫിനാൻസ് മാനേജർ: അപേക്ഷ 22വരെ

കേരഫെഡിൽ ഫിനാൻസ് മാനേജർ: അപേക്ഷ 22വരെ

തിരുവനന്തപുരം:കേരഫെഡ് ഹെഡ് ഓഫീസിൽ മാനേജർ (ഫിനാൻസ്) തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ ജീവനക്കാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കേരഫെഡിന്റെ നിയമചട്ടത്തിൽ നിഷ്കർഷിച്ച രീതിയിൽ,...

കൊച്ചി മെട്രോയിൽ വിവിധ ഒഴിവുകൾ: അപേക്ഷ ഓഗസ്റ്റ് 21വരെ

കൊച്ചി മെട്രോയിൽ വിവിധ ഒഴിവുകൾ: അപേക്ഷ ഓഗസ്റ്റ് 21വരെ

തിരുവനന്തപുരം:കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൽ (KMRL) ഒന്നര ലക്ഷം വരെ ശമ്പളത്തോടെ ജോലി നേടാൻ അവസരം. വിവിധ ഒഴിവുകളിലേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം. എക്സ‌ിക്യൂട്ടീവ് (ടെലികോം),...

ഇന്ത്യൻ എയർഫോഴ്സിൽ അവസരം: അപേക്ഷ സെപ്റ്റംബർ ഒന്നുവരെ

ഇന്ത്യൻ എയർഫോഴ്സിൽ അവസരം: അപേക്ഷ സെപ്റ്റംബർ ഒന്നുവരെ

തിരുവനന്തപുരം:ഇന്ത്യൻ എയർഫോഴ്‌സിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. സിവിലിയൻ വിഭാഗത്തിൽ എൽഡി ക്ലർക്ക്, മെക്കാനിക്കൽ ട്രാൻസ്പോർട്ട് ഡ്രൈവർ, ഹിന്ദി ടൈപ്പിസ്റ്റ്...

നാഷണൽ ആയുഷ് മിഷനിൽ വിവിധ ഒഴിവുകൾ: അപേക്ഷ ഓഗസ്റ്റ് 14വരെ

നാഷണൽ ആയുഷ് മിഷനിൽ വിവിധ ഒഴിവുകൾ: അപേക്ഷ ഓഗസ്റ്റ് 14വരെ

തിരുവനന്തപുരം:നാഷണൽ ആയുഷ് മിഷന്റെ പത്തനംതിട്ട ജില്ലയിലെ ജില്ല പ്രോഗ്രാം മാനേജ്‌മെൻ്റ് ആൻഡ് സപ്പോർട്ടിങ് യൂണിറ്റിൽ വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. എം.ടി.എസ് പോസ്റ്റുകളിൽ...

നിരവധി തൊഴിലവസരങ്ങളുമായി സ്വകാര്യ സ്ഥാപനങ്ങൾ: അഭിമുഖം ഓഗസ്റ്റ് 8നും 14നും

നിരവധി തൊഴിലവസരങ്ങളുമായി സ്വകാര്യ സ്ഥാപനങ്ങൾ: അഭിമുഖം ഓഗസ്റ്റ് 8നും 14നും

മലപ്പുറം: മാനേജർ, ടെലി കോളർ, ടീം ലീഡർ, തെറാപ്പിസ്റ്റ്, ഫ്രണ്ട് ഓഫീസ് സ്റ്റാഫ്, സെയിൽസ് തുടങ്ങി നിരവധി തൊഴിലാവസരങ്ങളാണ് സ്വകാര്യ മേഖലയിൽ ഉദ്യോഗാർഥികളെ കാത്തിരിക്കുന്നത്. മലപ്പുറം...

അംഗൻവാടി വർക്കർ ഒഴിവ്, കെമിസ്ട്രി ഗസ്റ്റ് ലക്ചറർ ഒഴിവ്

അംഗൻവാടി വർക്കർ ഒഴിവ്, കെമിസ്ട്രി ഗസ്റ്റ് ലക്ചറർ ഒഴിവ്

തിരുവനന്തപുരം:വെള്ളനാട് ഐസിഡിഎസിനു കീഴിൽ അംഗൻവാടി വർക്കർ/ഹെൽപ്പറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 16നകം അപേക്ഷ നൽകണം. ഫോൺ: 9188959652 കെമിസ്ട്രി ഗസ്റ്റ് ലക്ചറർ🔵ഷൊർണൂർ...

ഇന്ത്യൻ നാവികസേനയിൽ യുവതി യുവാക്കൾക്ക് അവസരം:അപേക്ഷ ഓഗസ്റ്റ് 16 വരെ

ഇന്ത്യൻ നാവികസേനയിൽ യുവതി യുവാക്കൾക്ക് അവസരം:അപേക്ഷ ഓഗസ്റ്റ് 16 വരെ

തിരുവനന്തപുരം:ഇന്ത്യൻ നാവിക സേനയിൽ അവിവാഹിതരായ പുരുഷർക്കും സ്ത്രീകൾക്കും അവസരം. ഇൻഫർമേഷൻ ടെക്നോളജി (എക്‌സിക്യൂട്ടീവ് ബ്രാഞ്ച്) വിഭാഗത്തിലേക്കാണ് ഷോർട്ട് സർവീസ് ഷോർട്ട് സർവീസ്...

കേരള പൊലിസില്‍ ഫിങ്കർ പ്രിൻ്റ് സെർച്ചർ നിയമനം: ഒട്ടേറെ ഒഴിവുകൾ

കേരള പൊലിസില്‍ ഫിങ്കർ പ്രിൻ്റ് സെർച്ചർ നിയമനം: ഒട്ടേറെ ഒഴിവുകൾ

തിരുവനന്തപുരം:കേരള പൊലിസിൽ ഫിങ്കർ പ്രിൻ്റ് സെർച്ചർ (കാറ്റഗറി നമ്പർ: 233/2024) തസ്തികയിലെ നിയമനത്തിന് കേരള പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. സംസ്ഥാനതലത്തിൽ ഒട്ടേറെ ഒഴിവുകൾ...

മഴക്കാലക്കെടുതികൾ: ഓഗസ്റ്റ് 8ലെ പരീക്ഷ മാറ്റണമെന്ന് ആവശ്യം

മഴക്കാലക്കെടുതികൾ: ഓഗസ്റ്റ് 8ലെ പരീക്ഷ മാറ്റണമെന്ന് ആവശ്യം

തിരുവനന്തപുരം: ഈ മാസം 8ന് കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്താനിരിക്കുന്ന കംപ്യൂട്ടർ സയൻസ് (കാറ്റഗറി നമ്പർ 410/2023), എച്ച്എസ്എസി മലയാളം (കാറ്റഗറി നമ്പർ 474/2023) തുടങ്ങിയ പരീക്ഷകൾ...

ബസിന്റെ സീറ്റിൽ നിന്ന് വിദ്യാർത്ഥികളെ എഴുന്നേൽപ്പിച്ചാൽ കർശന നടപടി: മന്ത്രി വി.ശിവൻകുട്ടി

ബസിന്റെ സീറ്റിൽ നിന്ന് വിദ്യാർത്ഥികളെ എഴുന്നേൽപ്പിച്ചാൽ കർശന നടപടി: മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം: സ്കൂളിൽ നിന്ന് സ്വകാര്യ ബസ്സുകളെ ആശ്രയിച്ച് വീടുകളിൽ എത്തുന്ന വിദ്യാർത്ഥികൾക്ക്...

അടുത്ത അധ്യയന വർഷം ഓപ്പൺ ബുക്ക് പരീക്ഷ നടപ്പിലാക്കാൻ സിബിഎസ്ഇ 

അടുത്ത അധ്യയന വർഷം ഓപ്പൺ ബുക്ക് പരീക്ഷ നടപ്പിലാക്കാൻ സിബിഎസ്ഇ 

തിരുവനന്തപുരം: അടുത്ത അധ്യയന വർഷം 9ാം ക്ലാസ് വിദ്യാർഥികൾക്ക് ഓപ്പൺ ബുക്ക് പരീക്ഷ നടപ്പിലാക്കാൻ...

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിൽ അപ്രന്റീസ് നിയമനം: ആകെ 750 ഒഴിവുകൾ

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിൽ അപ്രന്റീസ് നിയമനം: ആകെ 750 ഒഴിവുകൾ

തിരുവനന്തപുരം: ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിൽ അപ്രന്റീസ് തസ്തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം....

കായികമേളയുടെ മുഴുവൻ തുകയും അക്കൗണ്ടിൽ അടക്കണമെന്ന നിർദേശം: പ്രതിഷേധവുമായി എഎച്ച്എസ്ടിഎ

കായികമേളയുടെ മുഴുവൻ തുകയും അക്കൗണ്ടിൽ അടക്കണമെന്ന നിർദേശം: പ്രതിഷേധവുമായി എഎച്ച്എസ്ടിഎ

മലപ്പുറം: കായിക മേളകൾക്കായ്വിദ്യാർഥികളിൽ നിന്ന് പിരിക്കുന്ന വിഹിതം പൂർണമായി പൊ തുവിദ്യാഭ്യാസ...