പ്രധാന വാർത്തകൾ
2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് 

ഉന്നതവിദ്യാഭ്യാസം : കോഴ്സുകളും കോളജുകളും

എംജി ബിരുദ പ്രവേശനം: സ്പെഷ്യൽ അലോട്ട്മെന്റ്

എംജി ബിരുദ പ്രവേശനം: സ്പെഷ്യൽ അലോട്ട്മെന്റ്

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല ബിരുദ പ്രവേശനത്തിന് പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കായുള്ള ഒന്നാം പ്രത്യേക അലോട്മെന്റ് ലഭിച്ചവർ നിശ്ചിത സർവകലാശാല ഫീസ് ഓൺലൈനായി അടച്ച് ഒക്ടോബർ നാലിന്...

പി.ജി.പ്രവേശന രജിസ്‌ട്രേഷന്‍ ആരംഭിച്ചു: ഇന്നത്തെ കാലിക്കറ്റ്‌ വാർത്തകൾ

പി.ജി.പ്രവേശന രജിസ്‌ട്രേഷന്‍ ആരംഭിച്ചു: ഇന്നത്തെ കാലിക്കറ്റ്‌ വാർത്തകൾ

തേഞ്ഞിപ്പലം: 2021-22 അദ്ധ്യയന വര്‍ഷത്തെ പി.ജി. പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഒക്‌ടോബര്‍ 4-ന് വൈകീട്ട് 5 മണി വരെ അപേക്ഷിക്കാം. എസ്.സി, എസ്.ടി. വിഭാഗക്കാര്‍ക്ക് 115 രൂപയും...

പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനം: ട്രയൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: 2021-22 അദ്ധ്യയന വർഷത്തെ പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനത്തിന്റെ പ്രൊവിഷണൽ റാങ്ക് ലിസ്റ്റും ട്രയൽ അലോട്ട്‌മെന്റ് ലിസ്റ്റും പ്രസിദ്ധീകരിച്ചു.   അപേക്ഷകർക്ക്  www.polyadmission.org എന്ന...

തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി കർണാടക. 2021-2022 അധ്യയന വർഷം മുതൽ പ്രാബല്യത്തിൽ വരുന്ന ദേശീയ വിദ്യാഭ്യാസനയം നടപ്പിലാക്കുന്നതിനായി കർണാടക സംസ്ഥാന സർക്കാർ ഇന്നലെ...

ഐ.ടി തൊഴിലവസരം: കെൽട്രോൺ കോഴ്‌സിന് അപേക്ഷിക്കാം ബി.ടെക്/ എം.ടെക് ബിരുദധാരികളെ ഐ.ടി മേഖലകളിൽ തൊഴിൽ സജ്ജരാക്കുന്നതിനായി കേരള സർക്കാർ പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ ആരംഭിക്കുന്ന കോഴ്‌സുകളിൽ അപേക്ഷ...

എംസിഎ പ്രവേശന പരീക്ഷ ഈമാസം 31ന്

തിരുവനന്തപുരം: കേരളത്തിലെ എഐസിടിഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2021-22 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് കോഴ്‌സിലേക്കുള്ള പ്രവേശനപരീക്ഷ ജൂലൈ 31 രാവിലെ 10 മണി മുതൽ...

കാലിക്കറ്റ് ഡിഗ്രി, പിജി കോഴ്‌സുകൾ: പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം

കാലിക്കറ്റ് ഡിഗ്രി, പിജി കോഴ്‌സുകൾ: പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല പഠന വകുപ്പുകള്‍, സ്വാശ്രയ സെന്ററുകള്‍, അഫിലിയേറ്റഡ് കോളജുകള്‍ എന്നിവയിൽ ഈ അധ്യയന വര്‍ഷത്തെ ബിരുദ, ബിരുദാനന്തര ബിരുദ പ്രവേശനത്തിന് അപേക്ഷിക്കാം. പ്രവേശന പരീക്ഷ...

യു.ഡി.ടൈപ്പിസ്റ്റ് നിയമനം: അന്തിമ മുൻഗണനാപട്ടിക പ്രസിദ്ധീകരിച്ചു

യു.ഡി.ടൈപ്പിസ്റ്റ് നിയമനം: അന്തിമ മുൻഗണനാപട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: ജലസേചന വകുപ്പിലെ യു.ഡി.ടൈപ്പിസ്റ്റ്മാരുടെ 2019 ഡിസംബർ 31 പ്രാബല്യത്തിലുള്ള ഏകീകരിച്ച മുൻഗണനാപട്ടിക അന്തിമമായി പ്രസിദ്ധീകരിച്ചു. മുൻഗണനാപട്ടിക വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ...

എംജി സർവകലാശാല പരീക്ഷാഫലങ്ങൾ

കോട്ടയം : 2019 ഒക്ടോബറിൽ നടന്ന ഒന്നും രണ്ടും സെമസ്റ്റർ എം.എ. സംസ്കൃതം ജനറൽ ആന്റ് സംസ്കൃതം സ്പെഷൽസ് (വേദാന്ത, വ്യാകരണ) പ്രൈവറ്റ് രജിസ്ട്രേഷൻ റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 2015 അഡ്മിഷൻ...

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളിൽ മാറ്റമില്ല

തിരുവനന്തപുരം: ഈ മാസം 17ന് നടക്കുന്ന എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളിൽ മാറ്റമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം 17 മുതൽ 30വരെ പരീക്ഷകൾ നടക്കും. നിയമസഭാ തിരഞ്ഞെടുപ്പ്...




അധ്യാപകരുടെ കാൽ കഴുകിച്ച സംഭവം അപലപനീയം: സംഭവത്തിൽ വിശദീകരണം തേടുമെന്ന് വിദ്യാഭ്യാസ മന്ത്രി

അധ്യാപകരുടെ കാൽ കഴുകിച്ച സംഭവം അപലപനീയം: സംഭവത്തിൽ വിശദീകരണം തേടുമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം:ഭാരതീയ വിദ്യാനികേതൻ നടത്തുന്ന ചില സ്കൂളുകളിൽ...

KEAM2025 പുതിയ റാങ്ക്​ ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കുകാരൻ ഏഴാമതും അഞ്ചാം റാങ്കുകാരൻ ഒന്നാമതുമായി

KEAM2025 പുതിയ റാങ്ക്​ ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കുകാരൻ ഏഴാമതും അഞ്ചാം റാങ്കുകാരൻ ഒന്നാമതുമായി

തിരുവനന്തപുരം: കേ​ര​ള എ​ൻ​ജി​നീ​യ​റി​ങ്, ആർക്കിടെക്ചർ, ഫർമസി പ്ര​വേ​ശ​ന...

ലിറ്റിൽ കൈറ്റ്‌സ് അഭിരുചി പരീക്ഷാഫലം: പുതിയ ബാച്ചിൽ 70827 വിദ്യാർത്ഥികൾ

ലിറ്റിൽ കൈറ്റ്‌സ് അഭിരുചി പരീക്ഷാഫലം: പുതിയ ബാച്ചിൽ 70827 വിദ്യാർത്ഥികൾ

തിരുവനന്തപുരം:ലിറ്റിൽ കൈറ്റ്‌സ് ഐടി ക്ലബ്ബിലേക്കുള്ള ഈ വർഷത്തെ പ്രവേശനത്തിന്...