പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

ഉന്നത വിദ്യാഭ്യാസം

കേരള സർവകലാശാല പരീക്ഷ പുനക്രമീകരിച്ചു: ഇന്നത്തെ മുഴുവൻ വാർത്തകൾ

കേരള സർവകലാശാല പരീക്ഷ പുനക്രമീകരിച്ചു: ഇന്നത്തെ മുഴുവൻ വാർത്തകൾ

തിരുവനന്തപുരം:കേരളസർവകലാശാല 2023 ഡിസംബർ 8ന് നടത്തിയതും റദ്ദ് ചെയ്‌തതും ഡിസംബർ11, 13 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്നതും മാറ്റിവച്ചതുമായ അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എ....

ഡിപ്ലോമ ഇൻ കമ്മ്യൂണിക്കേറ്റീവ് അറബിക്

ഡിപ്ലോമ ഇൻ കമ്മ്യൂണിക്കേറ്റീവ് അറബിക്

തിരുവനന്തപുരം:കേരളസർവലാശാല അറബിക് പഠന വകുപ്പ് നടത്തിവരുന്ന ഹ്രസ്വകാല ഡിപ്ലോമ ഇൻ കമ്മ്യൂണിക്കേറ്റീവ് അറബിക് കോഴ്‌സിൻ്റെ (ഓൺലൈൻ) ഏഴാമത് ബാച്ചിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്...

വിദ്യാപോഷിണി സ്റ്റുഡന്റ് ഫെല്ലോഷിപ്പ്: അവസാന തീയതി ഇന്ന്

വിദ്യാപോഷിണി സ്റ്റുഡന്റ് ഫെല്ലോഷിപ്പ്: അവസാന തീയതി ഇന്ന്

തിരുവനന്തപുരം:സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിന്റെ ഈ വർഷത്തെ വിദ്യാപോഷിണി ഫെല്ലോഷിപ്പിന് അപേക്ഷിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. 'പരിസ്ഥിതി ഗവേഷണവും വികസനവും’...

പരീക്ഷാ രജിസ്ട്രേഷൻ, മൂല്യനിർണ്ണയ ക്യാമ്പ്: കണ്ണൂർ സർവകലാശാല വാർത്തകൾ

പരീക്ഷാ രജിസ്ട്രേഷൻ, മൂല്യനിർണ്ണയ ക്യാമ്പ്: കണ്ണൂർ സർവകലാശാല വാർത്തകൾ

കണ്ണൂർ: എംജി സർവകലാശാലയുമായി സംയോജിച്ച് കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിൽ നടത്തുന്ന ഒന്നാം സെമസ്റ്റർ ജോയിന്റ് പ്രോഗ്രാം ഇൻ എം എസ് സി കെമിസ്ട്രി (നാനോസയൻസ് ആൻഡ് നാനോടെക്നോളജി) /എം...

പത്താംതരം തുല്യതാ പരീക്ഷാഫലം, ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ അലോട്മെന്റ്

പത്താംതരം തുല്യതാ പരീക്ഷാഫലം, ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ അലോട്മെന്റ്

തിരുവനന്തപുരം:2023 സെപ്റ്റംബറിൽ നടന്ന പത്താംതരം തുല്യതാ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (http://xequivalency.kerala.gov.in)...

ബി.എസ്.സി അഗ്രിക്കൾച്ചർ (ഓണേഴ്‌സ്) സ്പോട്ട് അഡ്മിഷൻ

ബി.എസ്.സി അഗ്രിക്കൾച്ചർ (ഓണേഴ്‌സ്) സ്പോട്ട് അഡ്മിഷൻ

തൃശൂർ:കേരള കാർഷിക സർവകലാശാല കുമരകം പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ ആരംഭിക്കുന്ന ബി.എസ്.സി(ഓണേഴ്‌സ്) അഗ്രിക്കൾച്ചർ കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്‌മിഷൻ...

നാളത്തെ പരീക്ഷ മാറ്റി, മറ്റു പരീക്ഷ വിവരങ്ങൾ, പരീക്ഷാഫലങ്ങൾ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

നാളത്തെ പരീക്ഷ മാറ്റി, മറ്റു പരീക്ഷ വിവരങ്ങൾ, പരീക്ഷാഫലങ്ങൾ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

തേഞ്ഞിപ്പലം: 13ന് തുടങ്ങാനിരുന്ന ഒന്നാം വര്‍ഷ ബി.പി.ഇ.എസ്. ഇന്റഗ്രേറ്റഡ് ഏപ്രില്‍ 2023 റഗുലര്‍, ഒന്നാം വര്‍ഷ ബി.പി.ഇ.എഡ്. ഏപ്രില്‍ 2023 സപ്ലിമെന്ററി പരീക്ഷകള്‍ മാറ്റിവെച്ചു....

എംഫാം പ്രവേശനം സ്പോട്ട് അലോട്ട്മെന്റ് ഡിസംബർ 11ന്

എംഫാം പ്രവേശനം സ്പോട്ട് അലോട്ട്മെന്റ് ഡിസംബർ 11ന്

തിരുവനന്തപുരം:എം.ഫാം കോഴ്സ് പ്രവേശനത്തിനുള്ള സ്പോട്ട് അലോട്മെന്റ് 11ന് നടക്കും. തിരുവനന്തപുരം ഗവ.മെഡിക്കൽ കോളജിൽ ഒഴിവുള്ള 9 സീറ്റുകളിലെ സ്പോട്ട് അലോട്ട്മെന്റ് 8ന് രാവിലെ 11നും...

2023 ഡിസംബർ 7: എംജി സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾ

2023 ഡിസംബർ 7: എംജി സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾ

കോട്ടയം:മൂന്നാം സെമസ്റ്റർ ബി.വോക്(2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2018, 2019, 2020, 2021 അഡ്മിഷനുകൾ റീഅപ്പിയറൻസ് - പുതിയ സ്‌കീം) പരീക്ഷകൾക്ക് ഡിസംബർ എട്ടു വരെ...

2023 ഡിസംബർ 7: കാലിക്കറ്റ്‌ സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾ

2023 ഡിസംബർ 7: കാലിക്കറ്റ്‌ സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾ

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ കംപാരറ്റീവ് ലിറ്ററേച്ചര്‍ പഠന വകുപ്പില്‍ 6 മാസം ദൈര്‍ഘ്യമുള്ള റഷ്യന്‍, ജര്‍മന്‍, ഫ്രഞ്ച് ഭാഷകളിലുള്ള സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം...

പിഎം ശ്രീ പദ്ധതിയുടെ പേരിൽ കേന്ദ്ര സിലബസ് അടിച്ചേൽപ്പിക്കാനാകില്ല; മന്ത്രി വി.ശിവൻകുട്ടി

പിഎം ശ്രീ പദ്ധതിയുടെ പേരിൽ കേന്ദ്ര സിലബസ് അടിച്ചേൽപ്പിക്കാനാകില്ല; മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം:കേരളത്തിലെ പാഠ്യപദ്ധതിയിൽ ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവറെയും...