പ്രധാന വാർത്തകൾ
അങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനംനാളത്തെ പരീക്ഷാ ടൈംടേബിളിൽ തിരുത്ത്: പരീക്ഷ സമയം ശ്രദ്ധിക്കുക പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷാ സർട്ടിഫിക്കറ്റും മെയിൻ പരീക്ഷാ സർട്ടിഫിക്കറ്റും ഒന്നാക്കി മാറ്റാംഓണത്തിന് സ്കൂൾ വിദ്യാർത്ഥികൾക്ക് 4കിലോ വീതം അരി  സ്കൂൾ ഒളിമ്പിക്സ് ജേതാക്കൾക്ക് മുഖ്യമന്ത്രിയുടെ സ്വർണ്ണക്കപ്പ്ഫാർമസി, ആർക്കിടെക്​ച്ചർ ഓപ്ഷൻ സമർപ്പണം 22വരെ: അലോട്മെന്റ് 23ന്ബിഎഡ് സീറ്റ് ഇനിയും കിട്ടിയില്ലേ? എം.ജി സര്‍വകലാശാലയില്‍ പ്രവേശനം നേടാംഎൽപി വിഭാഗം പരീക്ഷകൾ ഇന്നുമുതൽ: കുട്ടികൾക്ക് സമയപരിധി ഇല്ല 

ഉന്നത വിദ്യാഭ്യാസം

പാലിയേറ്റീവ് കെയറിനെ എംബിബിഎസ് കരിക്കുലത്തിൽ ഉൾപ്പെടുത്തും: നടപടികൾ പുരോഗമിക്കുന്നു

പാലിയേറ്റീവ് കെയറിനെ എംബിബിഎസ് കരിക്കുലത്തിൽ ഉൾപ്പെടുത്തും: നടപടികൾ പുരോഗമിക്കുന്നു

തൃശൂർ: പാലിയേറ്റിവ് കെയർ (സാന്ത്വന ചികിത്സ) എന്ന ശാസ്ത്രശാഖയെ എംബിബിഎസ് കരിക്കുലത്തിൽ ഉൾപ്പെടുത്താനുള്ള നടപടി തുടങ്ങി. ഇതിനുള്ള നടപടി ക്രമങ്ങൾ ആരോഗ്യ സർവകലാശാലയിൽ...

ചാർട്ടേർഡ് അക്കൗണ്ടന്റ്സ് പരീക്ഷ: അപേക്ഷ നൽകാൻ അന്തിമ അവസരം

ചാർട്ടേർഡ് അക്കൗണ്ടന്റ്സ് പരീക്ഷ: അപേക്ഷ നൽകാൻ അന്തിമ അവസരം

തിരുവനന്തപുരം:ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ നടത്തുന്ന നവംബർ സെഷൻ ചാർട്ടേർഡ് അക്കൗണ്ട്ന്റ്സ് പരീക്ഷയ്ക്ക് അപേക്ഷിക്കാൻ ഒരു അവസരം കൂടി. രാജ്യത്തെ...

ഐസിടി അക്കാദി ഓഫ് കേരളയിൽ ഓൺലൈൻ ഓഫ്‌ലൈൻ കോഴ്സുകൾ: അപേക്ഷ സെപ്റ്റംബർ 10വരെ

ഐസിടി അക്കാദി ഓഫ് കേരളയിൽ ഓൺലൈൻ ഓഫ്‌ലൈൻ കോഴ്സുകൾ: അപേക്ഷ സെപ്റ്റംബർ 10വരെ

തിരുവനന്തപുരം:ഐസിടി അക്കാദി ഓഫ് കേരളയിലെ വിവിധ കോഴ്സുകളിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. സെർട്ടിഫൈഡ് സ്പെഷ്യലിസ്റ്റ് ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ്,...

ജലവിതരണ പ്രശ്നം: തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ജലവിതരണ പ്രശ്നം: തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം:നഗരത്തിലെ ജലവിതരണം സംബന്ധിച്ച് പ്രശ്നം നിലനിൽക്കുന്നതിനാൽ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ...

പോളിടെക്നിക് ഡിപ്ലോമ പ്രവേശനം: മൂന്നാം സ്പോട്ട് അഡ്മിഷൻ 9മുതൽ

പോളിടെക്നിക് ഡിപ്ലോമ പ്രവേശനം: മൂന്നാം സ്പോട്ട് അഡ്മിഷൻ 9മുതൽ

തിരുവനന്തപുരം:സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ / എയ്ഡഡ് / സർക്കാർ കോസ്റ്റ് ഷെയറിങ് / സ്വാശ്രയ പോളിടെക്നിക് കോളജുകളിലെ ഡിപ്ലോമ പ്രവേശനത്തിന്റെ...

എംജി സർവകലാശാലയിൽ ഓൺലൈൻ വഴി എംബിഎ, എംകോം പഠനം

എംജി സർവകലാശാലയിൽ ഓൺലൈൻ വഴി എംബിഎ, എംകോം പഠനം

കോട്ടയം:മഹാത്മാഗാന്ധി സർവകലാശാലയിൽ ഓൺലൈൻ വഴി എംബിഎ, എംകോം പഠിക്കാൻ അവസരം. സെപ്റ്റംബർ 15വരെ ഇതിനായി അപേക്ഷിക്കാം. വിദ്യാർഥികളുടെ സമയവും സൗകര്യവുമനുസരിച്ച് പഠസമയവും ക്രമീകരിക്കാം....

എംബിബിഎസ് പ്രവേശനം: കേരളത്തിലെ സ്വാശ്രയ കോളജുകളിലെ പുതുക്കിയ ഫീസ് നിരക്ക്

എംബിബിഎസ് പ്രവേശനം: കേരളത്തിലെ സ്വാശ്രയ കോളജുകളിലെ പുതുക്കിയ ഫീസ് നിരക്ക്

തിരുവനന്തപുരം:എംബിബിഎസ് പ്രവേശന ഫീസിന്റെ അഞ്ചുശതമാനം വർധിപ്പിച്ചതിനെ തുടർന്ന് കേരളത്തിലെ 17 സ്വാശ്രയ കോളേജുകളിലും ഫീസ് നിരക്ക് ഉയർന്നു. സ്വാശ്രയ കോളജുകളിലെ 85 ശതമാനം യോഗ്യത...

വിവിധ കോഴ്സ് പ്രവേശനം: ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചു

വിവിധ കോഴ്സ് പ്രവേശനം: ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചു

തിരുവനന്തപുരം:കേരളത്തിലെ സർക്കാർ കോളജുകളിലെയും സ്വാശ്രയ കോളജുകളിലെയും ആയുർവേദ, ഹോമിയോ, സിദ്ധ, യുനാനി, അഗ്രിക്കൾച്ചർ, ഫോറസ്ട്രി, ഫിഷറീസ്, വെറ്ററിനറി, കോ ഓപ്പറേഷൻ ആൻഡ് ബാങ്കിങ്,...

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി പ്രവേശനം: ജാം-2025 അപേക്ഷ 11വരെ

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി പ്രവേശനം: ജാം-2025 അപേക്ഷ 11വരെ

തിരുവനന്തപുരം:ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജിയിലെ പോസ്റ്റ് ബാച്ച്ലർ പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള ജോയൻറ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്സ് (JAM) 2025-ന് ഇപ്പോൾ...

NEET-UG കൗൺസിലിങ് 2024: രണ്ടാംഘട്ട രജിസ്‌ട്രേഷൻ നാളെമുതൽ

NEET-UG കൗൺസിലിങ് 2024: രണ്ടാംഘട്ട രജിസ്‌ട്രേഷൻ നാളെമുതൽ

തിരുവനന്തപുരം:അഖിലേന്ത്യാ മെഡിക്കൽ പ്രവേശനത്തിനുള്ള രണ്ടാംഘട്ട ഓൺലൈൻ കൗൺസലിങ് രജിസ്ട്രേഷൻ നാളെ മുതൽ ആരംഭിക്കും.രണ്ടാംഘട്ട കൗൺസലിങ്ങിനുള്ള രജിസ്ട്രേഷൻ നാളെ (സെപ്റ്റംബർ 5) മുതൽ 10...