പ്രധാന വാർത്തകൾ
‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

ഉന്നത വിദ്യാഭ്യാസം

പഞ്ചവത്സര എൽഎൽബി: സ്ട്രേ വേക്കൻസി അലോട്ട്മെന്റ്

പഞ്ചവത്സര എൽഎൽബി: സ്ട്രേ വേക്കൻസി അലോട്ട്മെന്റ്

തിരുവനന്തപുരം:കേരളത്തിലെ ഗവ.ലോ കോളജുകളിലെയും സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലെയും 2024-25 ലെ സംയോജിത പഞ്ചവത്സര എൽഎൽബി കോഴ്സ് പ്രവേശനത്തിനായി സ്ട്രേ വേക്കൻസി അലോട്ട്മെന്റ് നടപടികൾ...

വിദ്യാർത്ഥികൾ അടക്കമുള്ളവർക്ക് സൗജന്യ കോഴ്‌സുമായി ഇന്ത്യൻ സ്പേസ് റിസർച്ച് ഓർ​ഗനൈസേഷൻ

വിദ്യാർത്ഥികൾ അടക്കമുള്ളവർക്ക് സൗജന്യ കോഴ്‌സുമായി ഇന്ത്യൻ സ്പേസ് റിസർച്ച് ഓർ​ഗനൈസേഷൻ

തിരുവനന്തപുരം: വിദ്യാർത്ഥികൾ അടക്കമുള്ളവർക്ക് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർ​ഗനൈസേഷൻ (ISRO) സൗജന്യമായി ഏകദിന കോഴ്സ് നൽകും. ഇക്കോളജിക്കൽ സ്റ്റഡീസിൽ മഷീൻ ലേണിംങ്...

ഇഗ്‌നോ പിഎച്ച്‌ഡി രജിസ്‌ട്രേഷൻ 25വരെ നീട്ടി

ഇഗ്‌നോ പിഎച്ച്‌ഡി രജിസ്‌ട്രേഷൻ 25വരെ നീട്ടി

തിരുവനന്തപുരം:ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ പിഎച്ച്‌ഡി പ്രോഗ്രാമിന് രജിസ്‌റ്റർ ചെയ്യാനുള്ള സമയം നീട്ടി. നവംബർ 25വരെ രജിസ്റ്റർ ചെയ്യാം....

ഓൾ ഇന്ത്യ ലോ എൻട്രൻസ് ടെസ്റ്റ് അഡ്മിറ്റ് കാർഡുകൾ നവംബർ 28 മുതൽ

ഓൾ ഇന്ത്യ ലോ എൻട്രൻസ് ടെസ്റ്റ് അഡ്മിറ്റ് കാർഡുകൾ നവംബർ 28 മുതൽ

തിരുവനന്തപുരം: ഓൾ ഇന്ത്യ ലോ എൻട്രൻസ് പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ നവംബർ 28ന് പുറത്തിറങ്ങും. UG, PG, PhD നിയമ കോഴ്‌സുകൾക്കുള്ള പരീക്ഷയുടെ അഡ്മിറ്റ് കാർഡാണിത്. ഡിസംബർ 8നാണ് പരീക്ഷ....

കെ-ടെറ്റ് നവംബർ 2024 പരീക്ഷയ്ക്ക് അപേക്ഷ നൽകാനുള്ള സമയപരിധി നീട്ടി: തിരുത്തലുകൾക്കും അവസരം

കെ-ടെറ്റ് നവംബർ 2024 പരീക്ഷയ്ക്ക് അപേക്ഷ നൽകാനുള്ള സമയപരിധി നീട്ടി: തിരുത്തലുകൾക്കും അവസരം

തിരുവനന്തപുരം:കെ-ടെറ്റ് നവംബർ 2024 പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി. അപേക്ഷ നവംബർ 25ന് വൈകിട്ട് 5വരെ നൽകാം. അപേക്ഷയിലെ തിരുത്തലുകൾക്കും അവസരം ഉണ്ട്. നിലവിൽ അപേക്ഷ...

നാളെ സംസ്ഥാന വ്യാപകമായി എഐഎസ്‌എഫിന്റെ ക്യാമ്പസ് ബന്ദ്

നാളെ സംസ്ഥാന വ്യാപകമായി എഐഎസ്‌എഫിന്റെ ക്യാമ്പസ് ബന്ദ്

തിരുവനന്തപുരം:നാളെ സംസ്ഥാന വ്യാപകമായി എഐഎസ്‌എഫ് ക്യാമ്പസ് ബന്ദ് പ്രഖ്യാപിച്ചു. 4 വർഷ ബിരുദ കോഴ്‌സിന്റെ ഫീസ് വർധനവില്‍ പ്രതിഷേധിച്ച്‌ നടത്തിയ മാർച്ചിന് നേരെയുള്ള പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ്...

കാലിക്കറ്റ്‌ സർവകലാശാലയുടെ ബിടെക് അടക്കമുള്ള വിവിധ പരീക്ഷകൾ മാറ്റി: വിശദവിവരങ്ങൾ

കാലിക്കറ്റ്‌ സർവകലാശാലയുടെ ബിടെക് അടക്കമുള്ള വിവിധ പരീക്ഷകൾ മാറ്റി: വിശദവിവരങ്ങൾ

തേഞ്ഞിപ്പലം:കാലിക്കറ്റ്‌ സർവകലാശാലയുടെ ബിടെക് അടക്കമുള്ള വിവിധ പരീക്ഷകൾ മാറ്റി. നവംബര്‍ 20ന് നടത്താന്‍ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റര്‍ ബി.ടെക്. (2000 സ്‌കീം - 2000 മുതല്‍...

കാലിക്കറ്റ്‌ സർവകലാശാലയുടെ വിവിധ പിജി പരീക്ഷകൾ ജനുവരി ഒന്നുമുതൽ

കാലിക്കറ്റ്‌ സർവകലാശാലയുടെ വിവിധ പിജി പരീക്ഷകൾ ജനുവരി ഒന്നുമുതൽ

തേഞ്ഞിപ്പലം:കാലിക്കറ്റ്‌ സർവകലാശാലയുടെ ഒന്നാം സെമസ്റ്റര്‍ എം.എ., എം.എസ് സി., എം.കോം., എം.എസ്.ഡബ്ല്യൂ., എം.എ. ജേണലിസം ആന്റ് മാസ് കമ്യൂണിക്കേഷന്‍, എം.ടി.ടി.എം., എം.ബി.ഇ.,...

കണ്ണൂർ സർവകലാശാല നടത്തുന്ന വിവിധ പരീക്ഷകളുടെ വിവരങ്ങൾ

കണ്ണൂർ സർവകലാശാല നടത്തുന്ന വിവിധ പരീക്ഷകളുടെ വിവരങ്ങൾ

കണ്ണൂർ:മഹാത്മാഗാന്ധി, കണ്ണൂർ സർവകലാശാലകൾ സംയുക്തമായി നടത്തുന്ന എം.എസ്.സി. പ്രോഗ്രാമുകളായ എം.എസ്.സി. ഫിസിക്സ് (നാനോസയൻസ് ആൻഡ് നാനോടെക്നോളജി) എം.എസ്.സി. കെമിസ്ട്രി (നാനോസയൻസ് ആൻഡ്...

രാജീവ്ഗാന്ധി സെന്ററിൽ പിഎച്ച്ഡി പ്രവേശനം: അപേക്ഷ നവംബർ 20വരെ

രാജീവ്ഗാന്ധി സെന്ററിൽ പിഎച്ച്ഡി പ്രവേശനം: അപേക്ഷ നവംബർ 20വരെ

തിരുവനന്തപുരം:കേന്ദ്ര സർക്കാരിന്റെ ബയോടെക്നോളജി വകുപ്പിനു കീഴിലുള്ള സ്വയംഭരണസ്ഥാപനമായ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജി (RGCB)യുടെ തിരുവനന്തപുരം (പൂജപ്പുര) കേന്ദ്രത്തിൽ...