പ്രധാന വാർത്തകൾ
ജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടിമിനിമം മാർക്ക് ഗുണം ചെയ്തോ?: വിദ്യാഭ്യാസ നിലവാരം ഉയർത്താൻ അടിയന്തര നടപടികൾആധാറിന് ഇനി പുതിയ ഔദ്യോഗിക ചിഹ്നം: രൂപകല്പന ചെയ്തത് തൃശൂർക്കാരൻ

ഉന്നത വിദ്യാഭ്യാസം

കാലിക്കറ്റിൽ പിജി ഗ്രാജ്വേഷൻ സെറിമണി: 15-വരെ രജിസ്റ്റർ ചെയ്യാം

കാലിക്കറ്റിൽ പിജി ഗ്രാജ്വേഷൻ സെറിമണി: 15-വരെ രജിസ്റ്റർ ചെയ്യാം

തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാലാ അഫിലിയേറ്റഡ് കോളജുകൾ / പഠനവകുപ്പുകൾ / വിദൂര വിഭാഗം എന്നിവ വഴി 2024 ൽ ബിരുദാനന്തര ബിരുദം വിജയകരമായി പൂർത്തീകരിച്ചവർക്ക് ഗ്രാജ്വേഷൻ സെറിമണി...

കാലിക്കറ്റ്‌ സർവകലാശാലയുടെ വിവിധ പരീക്ഷകളുടെ വിവരങ്ങളും പരീക്ഷാ ഫലങ്ങളും

കാലിക്കറ്റ്‌ സർവകലാശാലയുടെ വിവിധ പരീക്ഷകളുടെ വിവരങ്ങളും പരീക്ഷാ ഫലങ്ങളും

തേഞ്ഞിപ്പലം: അഞ്ചാം സെമസ്റ്റർ ( 2015 സ്‌കീം - 2021 പ്രവേശനം മാത്രം ) എൽ.എൽ.ബി. യൂണിറ്ററി ഡിഗ്രി മെയ് 2024 സേവ് എ ഇയർ ( സെ ) പരീക്ഷകൾക്ക് ( പ്രാക്ടിക്കൽ പേപ്പറുകളും ഇന്റേണൽ...

സർക്കാർ അംഗീകൃത റെജിമെന്റൽ തെറാപ്പി കോഴ്സ്

സർക്കാർ അംഗീകൃത റെജിമെന്റൽ തെറാപ്പി കോഴ്സ്

തിരുവനന്തപുരം:കോഴിക്കോട് മർക്കസ് യുനാനി മെഡിക്കൽ കോളജ് നടത്തുന്ന ഒരു വർഷം ദൈർഘ്യമുള്ള സർക്കാർ അംഗീകൃത യുനാനി റെജിമെന്റൽ തെറാപ്പി കോഴ്സ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷാ...

മെഡിക്കൽ പിജി കോഴ്സ്: 11വരെ അപാകതകൾ പരിഹരിക്കാം

മെഡിക്കൽ പിജി കോഴ്സ്: 11വരെ അപാകതകൾ പരിഹരിക്കാം

തിരുവനന്തപുരം:2024-25 അധ്യയന വർഷത്തെ മെഡിക്കൽ പിജി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് അപ്‌ലോഡ്‌ ചെയ്ത രേഖകളിലെ ന്യൂനതകൾ നവംബർ 11 വൈകിട്ട്...

എഡിഎമ്മിന്റെ മരണം സംബന്ധിച്ച് ചോദ്യപേപ്പര്‍: കോളജ് അധ്യാപകനെ നീക്കം ചെയ്തു

എഡിഎമ്മിന്റെ മരണം സംബന്ധിച്ച് ചോദ്യപേപ്പര്‍: കോളജ് അധ്യാപകനെ നീക്കം ചെയ്തു

കാസര്‍കോട്: എഡിഎം കെ.നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട ചോദ്യം എല്‍എല്‍ബി പരീക്ഷ ചോദ്യപേപ്പറില്‍ ഉള്‍പ്പെടുത്തിയ അധ്യാപകനെ കണ്ണൂർ സർവകലാശാല ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു....

പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സ് പ്രവേശനം: സ്‌പെഷ്യൽ അലോട്ട്‌മെന്റ്

പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സ് പ്രവേശനം: സ്‌പെഷ്യൽ അലോട്ട്‌മെന്റ്

തിരുവനന്തപുരം:2024-25 അധ്യയന വർഷത്തിലെ പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് നവംബർ 11ന് നടക്കും. http://lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ...

ഫോട്ടോ ജേണലിസം ഡിപ്ലോമ: അപേക്ഷ 23വരെ

ഫോട്ടോ ജേണലിസം ഡിപ്ലോമ: അപേക്ഷ 23വരെ

തിരുവനന്തപുരം:സംസ്ഥാന സർക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളിൽ നടത്തുന്ന ഫോട്ടോ ജേണലിസം കോഴ്സിന്റെ 13-ാം ബാച്ചിലേക്ക് ഇപ്പോൾ...

ജെഇഇ അഡ്വാൻസ്ഡ് പരീക്ഷ: ഇനിമുതൽ 3 അവസരം

ജെഇഇ അഡ്വാൻസ്ഡ് പരീക്ഷ: ഇനിമുതൽ 3 അവസരം

തിരുവനന്തപുരം:ജെഇഇ അഡ്വാൻസ്ഡ് പരീക്ഷ ഇനിമുതൽ 3തവണ എഴുതാം. ഐഐടികളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെഇഇയുടെ മാനദണ്ഡങ്ങൾ പരിഷ്ക്കരിച്ചു. ഇതുവരെ 2 തവണ മാത്രാണ് എഴുതാൻ കഴിഞ്ഞിരുന്നത്....

JEE മെയിൻ രജിസ്ട്രേഷൻ 22വരെ

JEE മെയിൻ രജിസ്ട്രേഷൻ 22വരെ

തിരുവനന്തപുരം:രാജ്യത്തെ വിവിധ ഐടിഐ പ്രവേശനത്തിനുള്ള JEE മെയിൻ പരീക്ഷയുടെ രജിസ്ട്രേഷൻ നടപടികൾ നവംബർ 22ന് അവസാനിക്കും. http://jeemain.nta.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി...

എൽഎൽഎം പ്രവേശനം: താത്കാലിക അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

എൽഎൽഎം പ്രവേശനം: താത്കാലിക അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം:2024-25 അധ്യയന വർഷത്തെ എൽഎൽഎം കോഴ്‌സിലേക്കുളള ഒന്നാംഘട്ട താത്കാലിക അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. റിസൽട്ട് പ്രവേശന പരീക്ഷാ കമ്മീഷണറുടെ http://cee.kerala.gov.in...