പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

ഉന്നത വിദ്യാഭ്യാസം

കാലിക്കറ്റ്‌ സർവകലാശാലടയുടെ വിവിധ പരീക്ഷാഫലങ്ങളും പരീക്ഷയും

കാലിക്കറ്റ്‌ സർവകലാശാലടയുടെ വിവിധ പരീക്ഷാഫലങ്ങളും പരീക്ഷയും

തേഞ്ഞിപ്പലം:ഒന്നാം സെമസ്റ്റര്‍ ബി.വോക്. അഗ്രികള്‍ച്ചര്‍ നവംബര്‍ 2021, 2022 പരീക്ഷകളുടെ പ്രാക്ടിക്കല്‍ ആഗസ്ത് 4-ന് തുടങ്ങും. പരീക്ഷാഫലംനാലാം സെമസ്റ്റര്‍ ബി.എഡ്. ഏപ്രില്‍ 2023...

എംജി സർവകലാശാല സ്പോട്ട് അഡ്മിഷന്‍, പ്രാക്ടിക്കല്‍ പരീക്ഷകൾ

എംജി സർവകലാശാല സ്പോട്ട് അഡ്മിഷന്‍, പ്രാക്ടിക്കല്‍ പരീക്ഷകൾ

കോട്ടയം:മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ടൂറിസം സ്റ്റഡീസില്‍ മാസ്റ്റര്‍ ഓഫ് ടൂറിസം ആന്‍റ് ട്രാവല്‍ മാനേജ്മെന്‍റ് (എം.ടി.ടി.എം)പ്രോഗ്രാമില്‍ 2023-24 അധ്യയന വര്‍ഷം എസ്.സി വിഭാഗത്തില്‍ രണ്ടു...

സംസ്കൃത സർവകലാശാല കോഴ്സ് രജിസ്ട്രേഷൻ ഓഗസ്റ്റ് 18വരെ

സംസ്കൃത സർവകലാശാല കോഴ്സ് രജിസ്ട്രേഷൻ ഓഗസ്റ്റ് 18വരെ

കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ ഒക്ടോബറിൽ നടക്കുന്ന ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ/ പി. ജി. ഡിപ്ലോമ പരീക്ഷകളുടെ കോർ/ഇലക്ടീവ്/പ്രാക്ടിക്കൽ/പ്രോജക്ട് ഉൾപ്പെടെ എല്ലാ കോഴ്സുകളുടെ...

ആരോഗ്യ സർവകലാശാല ബിരുദദാന ചടങ്ങ് ഓഗസ്റ്റ് 2ന്: പുറത്തിറങ്ങുന്നത് 10830 ബിരുദധാരികൾ

ആരോഗ്യ സർവകലാശാല ബിരുദദാന ചടങ്ങ് ഓഗസ്റ്റ് 2ന്: പുറത്തിറങ്ങുന്നത് 10830 ബിരുദധാരികൾ

തൃശൂർ:കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടെ പതിനേഴാമത് ബിരുദദാനച്ചടങ്ങ് ഓഗസ്റ്റ് 2ന് നടക്കും. രാവിലെ 11ന് തൃശൂർ ഗവണ്മെന്‍റ് മെഡിക്കൽ കോളേജ് അലൂമ്‌നി അസോസിയേഷൻ ഓഡിറ്റോറിയത്തിലാണ് ചടങ്ങുകൾ. സര്‍വകലാശാലാ...

ആർക്കിടെക്ചർ (ബിആർക്ക്) റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ആർക്കിടെക്ചർ (ബിആർക്ക്) റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം:2023ലെ ആർക്കിടെക്ചർ (ബി.ആർക്ക്) കോഴ്സിലെ പ്രവേശനത്തിനായുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റിസൾട്ട്‌ http://cee.kerala.gov.in ൽ ലഭ്യമാണ്. അപേക്ഷയിലെ അപാകതകൾ മൂലവും മറ്റ് പല...

ഫാഷൻ ഡിസൈനിങ് ആൻഡ് ഇന്റീരിയര്‍ ഡിസൈനിങ്: മികച്ച കോഴ്സുകളുമായി ഐഡിടി കോട്ടയം

ഫാഷൻ ഡിസൈനിങ് ആൻഡ് ഇന്റീരിയര്‍ ഡിസൈനിങ്: മികച്ച കോഴ്സുകളുമായി ഐഡിടി കോട്ടയം

മാർക്കറ്റിങ് ഫീച്ചർ കോട്ടയം:ഫാഷൻ ഡിസൈനിങ്, ഇന്റീരിയര്‍ ഡിസൈനിങ് രംഗങ്ങളിൽ വിദ്യാർത്ഥികൾക്ക് നൂതന അവസരങ്ങൾ സൃഷ്ടിക്കുന്ന മികച്ച സ്ഥാപനമാണ് Institute of Design & Technology (IDT) കോട്ടയം....

KEAM 2023: അന്തിമ കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

KEAM 2023: അന്തിമ കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം:2023 ലെ മെഡിക്കൽ ആൻഡ് മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള (കീം 2023) പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികളിൽ വിവിധ കാറ്റഗറി/കമ്മ്യൂണിറ്റി സംവരണം/ഫീസാനുകൂല്യം എന്നിവയ്ക്ക്...

20,000 രൂപയുടെ യങ് കേരള ഫെലോഷിപ്പ് പ്രോഗ്രാം:ബിരുദധാരികൾക്ക് അപേക്ഷിക്കാം

20,000 രൂപയുടെ യങ് കേരള ഫെലോഷിപ്പ് പ്രോഗ്രാം:ബിരുദധാരികൾക്ക് അപേക്ഷിക്കാം

തിരുവനന്തപുരം:പൊതുഭരണ വകുപ്പിന് കീഴിലുള്ള കേരള യൂത്ത് ലീഡർഷിപ്പ് അക്കാദമിയുടെ യങ് കേരള ഫെല്ലോഷിപ്പ് പ്രോഗ്രാമിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 21 മുതൽ 32 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം. അടിസ്ഥാന...

എംഡിഎസ് കോഴ്സ് പ്രവേശനം:അപേക്ഷയിലെ അപാകതകൾ പരിഹരിക്കാം

എംഡിഎസ് കോഴ്സ് പ്രവേശനം:അപേക്ഷയിലെ അപാകതകൾ പരിഹരിക്കാം

തിരുവനന്തപുരം:സർക്കാർ ദന്തൽ കോളേജുകളിലും സ്വാശ്രയ ദന്തൽ കോളേജുകളിലും പി.ജി. ദന്തൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന്റെ അപേക്ഷകളിലെ അപാകതകൾ പരിഹരിക്കാൻ അവസരം. പ്രവേശന പരീക്ഷാ കമ്മീഷണറുടെ...

ബിഫാം ലാറ്ററൽ എൻട്രി ഓൺലൈൻ മോപ് അപ്പ്  അലോട്ട്മെന്റ് വന്നു

ബിഫാം ലാറ്ററൽ എൻട്രി ഓൺലൈൻ മോപ് അപ്പ് അലോട്ട്മെന്റ് വന്നു

തിരുവനന്തപുരം:സർക്കാർ ഫാർമസി കോളജുകളിലെയും സ്വാശ്രയ ഫാർമസി കോളജുകളിലെയും 2022 വർഷത്തെ ബി.ഫാം (ലാറ്ററൽ എൻടി) ഓൺലൈൻ മോപ് അപ് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്മെന്റ് http://cee.kerala.gov.in എന്ന...

വിദ്യാർത്ഥികളുടെ ബസ് ചാർജ് വർദ്ധന: സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്

വിദ്യാർത്ഥികളുടെ ബസ് ചാർജ് വർദ്ധന: സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്

തിരുവനന്തപുരം: വിദ്യാർഥികളുടെ മിനിമം ചാർജ് 5 രൂപയാക്കുക എന്നതടക്കമുള്ള...

അഖിലേന്ത്യ പണിമുടക്ക്‌ 8ന് അർധരാത്രി മുതൽ: അവശ്യ സർവീസുകൾ മാത്രം

അഖിലേന്ത്യ പണിമുടക്ക്‌ 8ന് അർധരാത്രി മുതൽ: അവശ്യ സർവീസുകൾ മാത്രം

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി, കർഷക വിരുദ്ധ നയങ്ങൾക്കെതിരെ...

മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യം

മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യം

തിരുവനന്തപുരം: കേരളത്തിൽ മുഹറം അവധി ഞായറാഴ്ചയാണെന്ന് സർക്കാർ സ്ഥിരീകരണം....