പ്രധാന വാർത്തകൾ
നാളെ 3 ജില്ലകളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചുജയിൽ വകുപ്പിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ നിയമനം: എസ്എസ്എൽസി പാസായവർക്ക് അപേക്ഷിക്കാംഎമെർജിങ് സയൻസ് & ടെക്നോളജി ഇന്നോവഷൻ കോൺക്ലവിന് നാളെ തുടക്കം: ഒരുലക്ഷം കോടിരൂപയുടെ ഗവേഷണ വികസന-നവീകരണ പദ്ധതികൾഎൻഐടി, ഐഐഐടി പ്രവേശനം: ജെഇഇ മെയിൻ രജിസ്ട്രേഷൻ നവംബർ 27വരെസ്കൂളുകളുടെ പ്രകടനം വിലയിരുത്താൻ അക്കാ​ദ​മി​ക് പെ​ർ​ഫോ​മ​ന്‍സ് റി​പ്പോ​ർ​ട്ട് കാ​ർ​ഡ് നവംബറിൽ 10 ദിവസം സ്കൂൾ അവധി: ശനിയാഴ്ചകളിൽ പ്രവർത്തിദിനമില്ലവായനയ്ക്ക് ഗ്രേസ് മാർക്ക്: തുടർനടപടികൾ ഇല്ലമാതൃഭാഷയുടെ അഭിവൃദ്ധിക്കായി കൈകോർക്കാം: ഗവർണറുടെ കേരളപ്പിറവി ആശംസഈ വർഷത്തെ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു: എം.ആർ. രാഘവവാര്യർക്ക്‌ കേരള ജ്യോതി മലയാള ഭാഷയിൽ 5 ഓൺലൈൻ കോഴ്സുകളുമായി കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ എജുക്കേഷണൽ മൾട്ടിമീഡിയ റിസർച്ച് സെന്റർ

Month: August 2024

എൻജിനീയറിങ് ബിരുദക്കാർക്ക് ഇന്ത്യൻ കരസേനയിൽ അവസരം: പരിശീലനത്തിനു ശേഷം ലഫ്റ്റനന്റ് പദവിയിൽ നിയമനം

എൻജിനീയറിങ് ബിരുദക്കാർക്ക് ഇന്ത്യൻ കരസേനയിൽ അവസരം: പരിശീലനത്തിനു ശേഷം ലഫ്റ്റനന്റ് പദവിയിൽ നിയമനം

തിരുവനന്തപുരം:എൻജിനീയറിങ് ബിരുദക്കാർക്ക് ഇന്ത്യൻ കരസേനയിൽ അവസരം. 2025 ഏപ്രിലിൽ ആരംഭിക്കുന്ന ഷോർട്ട് സർവിസ് കമീഷൻ കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. സ്ത്രീകൾക്കും...

വിദ്യാഭ്യാസവകുപ്പിന്റെ ദക്ഷിണമേഖല ഫയൽ അദാലത്ത് നാളെ

വിദ്യാഭ്യാസവകുപ്പിന്റെ ദക്ഷിണമേഖല ഫയൽ അദാലത്ത് നാളെ

തിരുവനന്തപുരം:പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ദക്ഷിണ മേഖല ഫയൽ അദാലത്ത് നാളെ (ഓഗസ്റ്റ് 5) കൊല്ലം സെൻറ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ...

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി പ്രവേശനം: അപേക്ഷ 14വരെ മാത്രം

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി പ്രവേശനം: അപേക്ഷ 14വരെ മാത്രം

തിരുവനന്തപുരം:ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (IGNOU)യുടെ വിവിധ കോഴ്സുകളിലെ പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ ഓഗസ്റ്റ് 14ന് അവസാനിക്കും. 2024 ജൂലൈ സെഷനിലേക്കുള്ള ബിരുദ,...

കണ്ണൂർ വീമാനത്താവളത്തിൽ വിവിധ ഒഴിവുകൾ: അപേക്ഷ

കണ്ണൂർ വീമാനത്താവളത്തിൽ വിവിധ ഒഴിവുകൾ: അപേക്ഷ

തിരുവനന്തപുരം:കണ്ണൂർ അന്താരാഷ്ട്ര വീമാനത്താവളത്തിൽ വിവിധ തസ്തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (KIAL) നേരിട്ടാണ് കരാർ നിയമനം...

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫീസർ തസ്തികയിൽ 94 ഒഴിവുകൾ: അപേക്ഷ 16വരെ

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫീസർ തസ്തികയിൽ 94 ഒഴിവുകൾ: അപേക്ഷ 16വരെ

തിരുവനന്തപുരം:റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫീസർ ഗ്രേഡ്- ബി തസ്തികയിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഗ്രേഡ്- ബി തസ്തികയിൽ ആകെ 94 ഒഴിവുകൾ ഉണ്ട്. ഏതെങ്കിലും ബിരുദം ഉള്ളവർക്കാണ്...

വയനാട്ടിലെ ദുരന്തബാധിത മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസം: മന്ത്രി വി.ശിവൻകുട്ടി 6ന് സ്ഥലത്തെത്തും

വയനാട്ടിലെ ദുരന്തബാധിത മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസം: മന്ത്രി വി.ശിവൻകുട്ടി 6ന് സ്ഥലത്തെത്തും

തിരുവനന്തപുരം:വയനാട്ടിലെ ദുരന്തബാധിത മേഖലയിലെ കുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസം ഉടനടി പുന:രാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി വി.ശിവൻകുട്ടി ഓഗസ്റ്റ് 6ന് വയനാട് സന്ദർശിക്കും....

ജവഹർ നവോദയ: ആറാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാം

ജവഹർ നവോദയ: ആറാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം:ജവഹർ നവോദയ വിദ്യാലയത്തിൽ 2025 - 26 അക്കാദമിക വർഷത്തിലേക്ക് ആറാം ക്ലാസ് പ്രവേശന പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകർ ജില്ലയിൽ താമസിക്കുന്നവരും സർക്കാർ/...

എൽ.എസ്.എസ്., യു.എസ്.എസ്. സ്കോളർഷിപ്പ്: രേഖകൾ സമർപ്പിച്ച 29,217 പേർക്ക് കൂടി തുക അനുവദിച്ചു

എൽ.എസ്.എസ്., യു.എസ്.എസ്. സ്കോളർഷിപ്പ്: രേഖകൾ സമർപ്പിച്ച 29,217 പേർക്ക് കൂടി തുക അനുവദിച്ചു

തിരുവനന്തപുരം:രേഖകൾ സമർപ്പിച്ച 29,217 പേർക്ക് കൂടി എൽ.എസ്.എസ്., യു.എസ്.എസ്. സ്കോളർഷിപ്പ് തുക അനുവദിച്ചതായി മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ആദ്യം തുക അനുവദിച്ചതിന് പിന്നാലെ...

നാളെയും അവധി: വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

നാളെയും അവധി: വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

തിരുവനന്തപുരം: തൃശൂർ ജില്ലയില്‍ മഴയും കാറ്റും വെള്ളക്കെട്ടും മഴ മുന്നറിയിപ്പ് തുടരുന്നതിനാലും സ്‌കൂളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്നതിനാലും ദുരന്തസാഹചര്യം...