പ്രധാന വാർത്തകൾ
എംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചുഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാപ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടിവൈസ് ചാൻസിലറുടെ നടപടി അധികാര ദുർവിനിയോഗമെന്ന് മന്ത്രി ആർ.ബിന്ദു

Month: August 2024

ബി.ടെക് ലാറ്ററൽ എൻട്രി: ഓൺലൈൻ സ്പോട്ട് അലോട്ട്മെന്റ്

ബി.ടെക് ലാറ്ററൽ എൻട്രി: ഓൺലൈൻ സ്പോട്ട് അലോട്ട്മെന്റ്

തിരുവനന്തപുരം:2024-25 അദ്ധ്യയന വർഷത്തെ ബി.ടെക് ലാറ്ററൽ എൻട്രി (റെഗുലർ) കോഴ്സിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള ഓൺലൈൻ സ്പോട്ട് അലോട്ട്മെന്റ് ഓഗസ്റ്റ് 9ന് നടക്കും. ബി.ടെക് ലാറ്ററൽ...

പ്ലസ്‌വൺ പ്രവേശനം: വേക്കൻസി സീറ്റുകളിലെ പ്രവേശന അപേക്ഷ നാളെ മുതൽ

പ്ലസ്‌വൺ പ്രവേശനം: വേക്കൻസി സീറ്റുകളിലെ പ്രവേശന അപേക്ഷ നാളെ മുതൽ

തിരുവനന്തപുരം:മെറിറ്റ് ക്വാട്ടയിലെ വിവിധ അലോട്ട്മെന്റുകളിൽ അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷ സമർപ്പിക്കാൻ കഴിയാതിരുന്നവർക്കും...

വൈദ്യുതിയും ലൊക്കേഷനും ഇനി പട്ടാളക്കാരുടെ ഷൂസിൽ നിന്നും ലഭിക്കും: പുതിയ ടെക്നോളജിയുമായി ഐഐടി ഇൻഡോർ

വൈദ്യുതിയും ലൊക്കേഷനും ഇനി പട്ടാളക്കാരുടെ ഷൂസിൽ നിന്നും ലഭിക്കും: പുതിയ ടെക്നോളജിയുമായി ഐഐടി ഇൻഡോർ

തിരുവനന്തപുരം:ട്രൈബോ ഇലക്ട്രിക് നാനോജെനറേറ്റർ ടെക്നോളജി ഉപയോഗിച്ചാണ് പട്ടാളക്കാർക്കായി ഐഐടി ഇൻഡോർ പ്രത്യേകതരം ഷൂസുകൾ തയ്യാറാക്കിയിരിക്കുന്നത്. ഷൂസുകളിൽ നിന്നും വൈദ്യുതി...

നിർദ്ദേശങ്ങൾ പലതും അപ്രായോഗികം: ഖാദർ കമ്മിറ്റി റിപ്പോർട്ട് വിദഗ്ധരുമായി ചർച്ച ചെയ്യുമെന്ന് മന്ത്രി

നിർദ്ദേശങ്ങൾ പലതും അപ്രായോഗികം: ഖാദർ കമ്മിറ്റി റിപ്പോർട്ട് വിദഗ്ധരുമായി ചർച്ച ചെയ്യുമെന്ന് മന്ത്രി

തിരുവനന്തപുരം:ഹൈസ്കൂളുകളെല്ലാം 12-ാം ക്ലാസ് വരെയാക്കണമെന്നതുൾപ്പെടെയുള്ള വിവിധ വിഷയങ്ങൾ ചൂണ്ടിക്കാട്ടി ശുപാർശ ചെയ്ത ഖാദർ കമ്മിറ്റി റിപ്പോർട്ട് വിദഗ്ധരുമായി ചർച്ച ചെയ്യുമെന്ന്...

വിദേശ പഠനമാണോ ലക്ഷ്യം? പരിചയപ്പെടാം പോളണ്ടിലെ മികച്ച 5 സർവകലാശാലകളെക്കുറിച്ച്

വിദേശ പഠനമാണോ ലക്ഷ്യം? പരിചയപ്പെടാം പോളണ്ടിലെ മികച്ച 5 സർവകലാശാലകളെക്കുറിച്ച്

തിരുവനന്തപുരം:ഉന്നത വിദ്യാഭ്യാസത്തിനായി വിദേശ പഠനം ആഗ്രഹിക്കുന്നവർക്കായാണ് ഞങ്ങൾ പോളണ്ടിലെ 5 മികച്ച സർവ്വകലാശാലകളെ പരിചയപ്പെടുത്തുന്നത്. ഉപരി പഠനത്തിനായി വിദ്യാർഥികളുടെ ഇഷ്ട...

ഹൈസ്കൂളുകളെല്ലാം 12-ാം ക്ലാസ് വരെയാക്കണമെന്ന് ഖാദർ കമ്മിറ്റി ശുപാർശ

ഹൈസ്കൂളുകളെല്ലാം 12-ാം ക്ലാസ് വരെയാക്കണമെന്ന് ഖാദർ കമ്മിറ്റി ശുപാർശ

തിരുവനന്തപുരം :ഹൈസ്ക്കൂളും ഹയർസെക്കൻഡറിയും ലയിപ്പിച്ചുള്ള ഘടനാമാറ്റത്തിനു പുറമേ, കുട്ടികൾക്ക് ആഴത്തിലുള്ള പഠനത്തിന് സൗകര്യം ഉറപ്പാക്കാനാണ് സംസ്ഥാനത്തെ എല്ലാ ഹൈസ്കൂളുകളും 12-ാം...

ഇന്ത്യൻ നാവികസേനയിൽ യുവതി യുവാക്കൾക്ക് അവസരം:അപേക്ഷ ഓഗസ്റ്റ് 16 വരെ

ഇന്ത്യൻ നാവികസേനയിൽ യുവതി യുവാക്കൾക്ക് അവസരം:അപേക്ഷ ഓഗസ്റ്റ് 16 വരെ

തിരുവനന്തപുരം:ഇന്ത്യൻ നാവിക സേനയിൽ അവിവാഹിതരായ പുരുഷർക്കും സ്ത്രീകൾക്കും അവസരം. ഇൻഫർമേഷൻ ടെക്നോളജി (എക്‌സിക്യൂട്ടീവ് ബ്രാഞ്ച്) വിഭാഗത്തിലേക്കാണ് ഷോർട്ട് സർവീസ് ഷോർട്ട് സർവീസ്...

കേരള പൊലിസില്‍ ഫിങ്കർ പ്രിൻ്റ് സെർച്ചർ നിയമനം: ഒട്ടേറെ ഒഴിവുകൾ

കേരള പൊലിസില്‍ ഫിങ്കർ പ്രിൻ്റ് സെർച്ചർ നിയമനം: ഒട്ടേറെ ഒഴിവുകൾ

തിരുവനന്തപുരം:കേരള പൊലിസിൽ ഫിങ്കർ പ്രിൻ്റ് സെർച്ചർ (കാറ്റഗറി നമ്പർ: 233/2024) തസ്തികയിലെ നിയമനത്തിന് കേരള പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. സംസ്ഥാനതലത്തിൽ ഒട്ടേറെ ഒഴിവുകൾ...

കേരള സാങ്കേതിക ശാസ്ത്ര സർവകലാശാലയിൽ പിജി കോഴ്സുകൾ: ഈ വർഷംമുതൽ 4 പഠന വകുപ്പുകൾ

കേരള സാങ്കേതിക ശാസ്ത്ര സർവകലാശാലയിൽ പിജി കോഴ്സുകൾ: ഈ വർഷംമുതൽ 4 പഠന വകുപ്പുകൾ

തിരുവനന്തപുരം:കേരള സാങ്കേതിക സർവകലാശാലയിൽ എം.ടെക് കോഴ്സ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. വെഹിക്കിൾ ടെക്നോളജി, എംബെഡഡ് സിസ്റ്റംസ് ടെക്നോളജി, ഇൻഫ്രാസ്ട്രക്ചർ എൻജിനീയറിങ് ആൻഡ്...

KEAM-2024: അന്തിമ കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

KEAM-2024: അന്തിമ കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം:കേരള എൻജിനീയറിങ്/ഫാർമസി കോഴ്സുകളിലേക്കുള്ള (KEAM-2024) പ്രവേശനത്തിന്റെ അന്തിമ കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അപേക്ഷ സമർപ്പിച്ചിട്ടുള്ള, വിവിധ കാറ്റഗറി/...