പ്രധാന വാർത്തകൾ
സം​സ്ഥാ​ന സ്കൂ​ൾ ശാസ്ത്രോ​ത്സ​വ​ത്തി​ൽ ഹാട്രിക്ക് കിരീടവുമായി മലപ്പുറം: രണ്ടാംസ്ഥാനം പാലക്കാടിന്ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുണ്ടോ? ഭാഷാ പരിശീലനം നൽകുന്നതിന് അവസരംവിമുക്ത ഭടന്മാരുടെ കുട്ടികള്‍ക് ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്‌കോളര്‍ഷിപ്പ്ഗണഗീതം പാടിയ കുട്ടികളുടെ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യുന്നു: നിയമ നടപടിയെന്ന് സ്കൂൾ പ്രിൻസിപ്പൽഗണഗീതത്തിൽ പ്രിൻസിപ്പലിനെതിരെയും അന്വേഷണം: സ്കൂളിന് NOC കൊടുക്കുന്നത് സംസ്ഥാന സർക്കാരെന്നും വിദ്യാഭ്യാസ മന്ത്രി‘എന്റെ സ്‌കൂൾ എന്റെ അഭിമാനം’ റീൽസ് മത്സരത്തിൽ വിജയികളായ സ്‌കൂളുകളെ പ്രഖ്യാപിച്ചുവിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടിപത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്കേരള സാഹിത്യ അക്കാദമി അവാർഡുകൾ: അപേക്ഷ ഡിസംബർ 15വരെ

Month: May 2024

തുടർപഠന സാധ്യതകൾ വിദ്യാർത്ഥികൾ മനസ്സിലാക്കണം: മന്ത്രി വി ശിവൻകുട്ടി

തുടർപഠന സാധ്യതകൾ വിദ്യാർത്ഥികൾ മനസ്സിലാക്കണം: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: വിവിധ വിഷയങ്ങളിലെ തുടർപഠന സാധ്യതകൾ വിദ്യാർത്ഥികൾ മനസ്സിലാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി. പത്താം ക്ലാസ് പരീക്ഷയിൽ തുടർ പഠനത്തിന് അർഹത നേടിയ വിദ്യാർത്ഥികളുടെ...

എംജി, കണ്ണൂർ സർവകലാശാലകളുടെ ജോയിന്റ് മാസ്റ്റേഴ്സ് പ്രോഗ്രാം: അപേക്ഷ മെയ് 30വരെ

എംജി, കണ്ണൂർ സർവകലാശാലകളുടെ ജോയിന്റ് മാസ്റ്റേഴ്സ് പ്രോഗ്രാം: അപേക്ഷ മെയ് 30വരെ

കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയും കണ്ണൂർ സർവകലാശാലയും സംയുക്തമായി നടത്തുന്ന എം.എസ്.സി പ്രോഗ്രാമുകൾക്ക് മെയ് 30വരെ അപേക്ഷിക്കാം. എം.എസ്.സി ഫിസിക്സ്(നാനോ സയൻസ് ആന്റ് നാനോ...

കാലിക്കറ്റ്‌ സർവകലാശാല പരീക്ഷകളും പരീക്ഷാഫലങ്ങളും

കാലിക്കറ്റ്‌ സർവകലാശാല പരീക്ഷകളും പരീക്ഷാഫലങ്ങളും

തേഞ്ഞിപ്പലം:കാലിക്കറ്റ്‌ സർവകലാശാല നാലാം സെമസ്റ്റർ എം.വോക്. (2020 പ്രവേശനം) മൾട്ടിമീഡിയ / അപ്ലൈഡ് ബയോടെക്നോളജി ഏപ്രിൽ 2023 സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്കും (2021...

ബോട്ടണി പഠനവകുപ്പില്‍ ടിഷ്യൂകള്‍ച്ചര്‍ ഡിപ്ലോമ കോഴ്സ്

ബോട്ടണി പഠനവകുപ്പില്‍ ടിഷ്യൂകള്‍ച്ചര്‍ ഡിപ്ലോമ കോഴ്സ്

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാല ബോട്ടണി പഠനവകുപ്പില്‍ വ്യാവസായികാടിസ്ഥാനത്തിലുള്ള സസ്യങ്ങളുടെ ടിഷ്യൂകള്‍ച്ചര്‍ ഡിപ്ലോമ കോഴ്സ് (Diploma in Commercial Tissue Culture in...

കേരളത്തിൽ നാലുവർഷ ബിരുദം ജൂലൈ ഒന്നുമുതൽ: അധ്യാപകർക്കായി പ്രത്യേക പരിശീലന പരിപാടി

കേരളത്തിൽ നാലുവർഷ ബിരുദം ജൂലൈ ഒന്നുമുതൽ: അധ്യാപകർക്കായി പ്രത്യേക പരിശീലന പരിപാടി

തിരുവനന്തപുരം:നാലുവർഷ ബിരുദ പ്രോഗ്രാം ലോഞ്ചിങ് ചടങ്ങിന് കക്ഷിഭേദമില്ലാതെ എല്ലാ അധ്യാപക-അനധ്യാപക സംഘടനകളും പൂർണ്ണപിന്തുണ വാഗ്ദാനം ചെയ്തതായി മന്ത്രി ആർ.ബിന്ദു. ജൂലൈ ഒന്നിനാണ്...

പ്രവേശനോത്സവം എറണാകുളം എളമക്കര ഗവ. ഹയർ സെക്കന്ററി സ്കൂളിൽ: ഉദ്ഘാടനം മുഖ്യമന്ത്രി

പ്രവേശനോത്സവം എറണാകുളം എളമക്കര ഗവ. ഹയർ സെക്കന്ററി സ്കൂളിൽ: ഉദ്ഘാടനം മുഖ്യമന്ത്രി

തിരുവനന്തപുരം:സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ജൂൺ 3ന് എറണാകുളം എളമക്കര ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വി.ശിവൻകുട്ടി...

മലപ്പുറം ജില്ലയിൽ ഉപരിപഠനത്തിന് യോഗ്യത നേടിയവർക്ക് സീറ്റ് കുറവെന്ന ആരോപണം ശരിയല്ല: മന്ത്രി വി.ശിവൻകുട്ടി

മലപ്പുറം ജില്ലയിൽ ഉപരിപഠനത്തിന് യോഗ്യത നേടിയവർക്ക് സീറ്റ് കുറവെന്ന ആരോപണം ശരിയല്ല: മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം:2024 - 25 അധ്യയന വർഷം പ്ലസ് വൺ പ്രവേശനം കുറ്റമറ്റതാക്കുന്നതിനും ഉപരിപഠനത്തിന് യോഗ്യത നേടിയ എല്ലാ വിദ്യാർത്ഥികളുടെയും പ്രവേശനം ഉറപ്പാക്കുന്നതിനും വേണ്ട നടപടികൾ...

വിദ്യാർത്ഥികളിലെ സ്വഭാവ പ്രശ്നങ്ങളും പരിഹാരങ്ങളും: അധ്യാപകർക്കായി സൗജന്യ സെമിനാർ

വിദ്യാർത്ഥികളിലെ സ്വഭാവ പ്രശ്നങ്ങളും പരിഹാരങ്ങളും: അധ്യാപകർക്കായി സൗജന്യ സെമിനാർ

മാർക്കറ്റിങ് ഫീച്ചർ കണ്ണൂർ: സ്കൂളുകളിൽ കുട്ടികൾ നേരിടുന്ന പഠന- സ്വഭാവ പ്രശ്നങ്ങൾ അറിയുവാനും അതിൽ പരിഹാര നിർദ്ദേശങ്ങൾ കണ്ടെത്തുന്നതിനുമായി സൗജന്യ സെമിനാർ സംഘടിപ്പിക്കുന്നു....

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം: 87.98 ശതമാനം വിജയം.

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം: 87.98 ശതമാനം വിജയം.

തിരുവനന്തപുരം: ഈ വർഷത്തെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 87.98 ശതമാനമാണ് വിജയം. ഔദ്യോഗിക വെബ്‌സൈറ്റുകളിൽ ഫലം പരിശോധിക്കാം. http://results.cbse.nic.in,...

സംസ്ഥാനത്തെ സ്കൂളുകളിൽ 25മുതൽ പരിശോധന

സംസ്ഥാനത്തെ സ്കൂളുകളിൽ 25മുതൽ പരിശോധന

തിരുവനന്തപുരം: ജൂൺ 3ന് സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ വിദ്യാഭ്യാസ ഓഫിസർമാർ സ്കൂളുകളിൽ നേരിട്ടത്തി പരിശോധന നടത്തും. ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ...

ഫിലിം മേക്കിങ്, അഭിനയം, സിനിമറ്റോഗ്രഫി: പുനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഹ്രസ്വകാല കോഴ്സുകൾ

ഫിലിം മേക്കിങ്, അഭിനയം, സിനിമറ്റോഗ്രഫി: പുനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഹ്രസ്വകാല കോഴ്സുകൾ

തിരുവനന്തപുരം: പുനെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ...