പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ 

വനിതാ ചെസ് ചാമ്പ്യൻഷിപ്പിൽ കണ്ണൂർ സർവകലശാലയ്ക്ക് മൂന്നാം സ്ഥാനം

Apr 3, 2022 at 4:24 pm

Follow us on


കണ്ണൂർ: ദക്ഷിണമേഖല അന്തർ സർവകലാശാല വനിതാ ചെസ് ചാമ്പ്യൻഷിപ്പിൽ കണ്ണൂർ സർവകലശാലയ്ക്ക് മൂന്നാം സ്ഥാനം.ഇതോടെ അഖിലേന്ത്യാ ചെസ് ടൂർണമെൻ്റിന് യോഗ്യതയും നേടി.  ചെന്നൈ എസ്ആർഎം സർവകലാശാലയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ മദ്രാസ് സർവകലാശാല ഒന്നാമതും എസ് ആർ എം രണ്ടാം സ്ഥാനവും നേടി. ഏഴ് മത്സരങ്ങളിൽ 5 ജയവും ഒരു സമനിലയുമായി 11 പോയിൻ്റോടെയാണ് നേട്ടം. ഒന്നാമതെത്തിയ മദ്രാസ് സർവകലാശാലയ്ക്ക് 14 ഉം രണ്ടാമതെത്തിയ എസ് ആർ എം സർവകലാശാലയ്ക്ക് 12 ഉം പോയിൻറാണ് ലഭിച്ചത്.

\"\"

Follow us on

Related News