പ്രധാന വാർത്തകൾ
KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനം

Month: February 2022

എംജി സർവകലാശാല ഫെബ്രുവരി, മാർച്ച്‌ മാസങ്ങളിൽ നടത്തുന്ന പരീക്ഷകളുടെ വിവരങ്ങൾ

എംജി സർവകലാശാല ഫെബ്രുവരി, മാർച്ച്‌ മാസങ്ങളിൽ നടത്തുന്ന പരീക്ഷകളുടെ വിവരങ്ങൾ

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW കോട്ടയം: തൃപ്പൂണിത്തുറ, ആർ.എൽ.വി. കോളേജ് ഓഫ്. മ്യൂസിക് ആന്റ് ഫൈൻ ആർട്ട്‌സിന്റെ ഒന്ന്, അവസാന വർഷ ബി.എഫ്.എ ബിരുദ പരീക്ഷകൾ...

ലിറ്റിൽ കൈറ്റ്‌സ്: പുതിയ യൂണിറ്റുകൾക്കും അംഗത്വത്തിനും അവസരം

ലിറ്റിൽ കൈറ്റ്‌സ്: പുതിയ യൂണിറ്റുകൾക്കും അംഗത്വത്തിനും അവസരം

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ മേഖലയിലെ കുട്ടികളുടെ ഐ ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകൾ അനുവദിക്കുന്നതിന് അപേക്ഷ...

സായാഹ്ന ക്ലാസുമായി കഴക്കൂട്ടം ഗവ.ഹയർ സെക്കൻഡറി സ്കൂൾ: അഭിനന്ദനവുമായി മന്ത്രി വി ശിവൻകുട്ടി

സായാഹ്ന ക്ലാസുമായി കഴക്കൂട്ടം ഗവ.ഹയർ സെക്കൻഡറി സ്കൂൾ: അഭിനന്ദനവുമായി മന്ത്രി വി ശിവൻകുട്ടി

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW തിരുവനന്തപുരം: എസ്എൽഎൽസി ,പ്ലസ് ടു പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് സായാഹ്ന ക്ലാസ്സുമായി കഴക്കൂട്ടം ഗവൺമെന്റ്...

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ: മാർച്ച്‌ ഒന്നുമുതൽ സ്കൂളുകളിൽ റിവിഷൻ ക്ലാസുകൾ

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ: മാർച്ച്‌ ഒന്നുമുതൽ സ്കൂളുകളിൽ റിവിഷൻ ക്ലാസുകൾ

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ് ടു വിഭാഗങ്ങളിലെ റിവിഷൻ ക്ലാസുകൾ മാർച്ച് ഒന്നുമുതൽ ആരംഭിക്കും. ഈ ക്ലാസ്സുകളിലെ പാഠഭാഗങ്ങള്‍...

ഈ വർഷം സ്കൂൾ വേനലവധി ഒരുമാസം: ജൂൺ ഒന്നുമുതൽ പുതിയ അധ്യയനവർഷം

ഈ വർഷം സ്കൂൾ വേനലവധി ഒരുമാസം: ജൂൺ ഒന്നുമുതൽ പുതിയ അധ്യയനവർഷം

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷം സ്കൂൾ വേനലവധി ഒരു മാസം മാത്രമാകും. കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ പഠന പ്രതിസന്ധി...

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ക്ലിനിക്കൽ ഫാർമസിസ്റ്റ് നിയമനം

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ക്ലിനിക്കൽ ഫാർമസിസ്റ്റ് നിയമനം

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളജിൽ ക്ലിനിക്കൽ ഫാർമസിസ്റ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ...

പി.എസ്.സി. പത്താംതല പ്രാഥമിക പരീക്ഷ മെയ്, ജൂൺ മാസങ്ങളിൽ

പി.എസ്.സി. പത്താംതല പ്രാഥമിക പരീക്ഷ മെയ്, ജൂൺ മാസങ്ങളിൽ

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW തിരുവനന്തപുരം: പത്താം ക്ലാസ് വരെ യോഗ്യതയുള്ള 76 കാറ്റഗറികളിലെ നിയമനങ്ങൾക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ 2022 മെയ്, ജൂൺ...

കേരളത്തിലെയും ഹിമാചൽപ്രദേശിലെയും വിദ്യാർഥികളുടെ ഓൺലൈൻ ട്വിന്നിങ് പ്രോഗ്രാം നാളെ

കേരളത്തിലെയും ഹിമാചൽപ്രദേശിലെയും വിദ്യാർഥികളുടെ ഓൺലൈൻ ട്വിന്നിങ് പ്രോഗ്രാം നാളെ

JOIN OUR WHATSAPP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW തിരുവനന്തപുരം: ഏക് ഭാരത് ശ്രേഷ്ഠ് ഭാരത് പദ്ധതിയുടെ ഭാഗമായി കേരളത്തിലെയും ഹിമാചൽപ്രദേശിലെയും വിദ്യാർഥികളെ ഉൾപ്പെടുത്തി...

കലാമണ്ഡലത്തിൽ വിദ്യാർത്ഥികളുടെ അരങ്ങേറ്റം

കലാമണ്ഡലത്തിൽ വിദ്യാർത്ഥികളുടെ അരങ്ങേറ്റം

കേരള കലാമണ്ഡലം കൂത്തമ്പലത്തിൽ നടന്ന വിദ്യാർത്ഥികളുടെ അരങ്ങേറ്റ പരിപാടി വൈസ് ചാൻസലർ ഡോ. ടി.കെ നാരായണൻ ഉദ്ഘാടനം ചെയ്തു. അക്കാദമിക് കോർഡിനേറ്റർ കലാമണ്ഡലം വി അച്യുതാനന്ദൻ, വകുപ്പു മേധാവികൾ, പി ടി എ...

സപ്ലിമെന്ററി പരീക്ഷ, പരീക്ഷാഫലം, യുജിസി നെറ്റ് പരിശീലനം: ഇന്നത്തെ കാലിക്കറ്റ്‌ വാർത്തകൾ

സപ്ലിമെന്ററി പരീക്ഷ, പരീക്ഷാഫലം, യുജിസി നെറ്റ് പരിശീലനം: ഇന്നത്തെ കാലിക്കറ്റ്‌ വാർത്തകൾ

DOWNLOAD KATHA APP https://play.google.com/store/apps/details?id=today.katha&referrer=utm_source%3Dschool_vartha തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ ഇസ്ലാമിക് ചെയര്‍ അറബിക്, ജനറല്‍ പേപ്പര്‍...

ബിഎഡ് സീറ്റ് ഇനിയും കിട്ടിയില്ലേ? എം.ജി സര്‍വകലാശാലയില്‍ പ്രവേശനം നേടാം

ബിഎഡ് സീറ്റ് ഇനിയും കിട്ടിയില്ലേ? എം.ജി സര്‍വകലാശാലയില്‍ പ്രവേശനം നേടാം

കോട്ടയം: എംജി സര്‍വകലാശാലയില്‍ വിവിധ പിജി, ബിഎഡ് കോഴ്സുകളിൽ പ്രവേശനം നേടാൻ അവസരം. മഹാത്മാ ഗാന്ധി...

എൽപി വിഭാഗം പരീക്ഷകൾ ഇന്നുമുതൽ: കുട്ടികൾക്ക് സമയപരിധി ഇല്ല 

എൽപി വിഭാഗം പരീക്ഷകൾ ഇന്നുമുതൽ: കുട്ടികൾക്ക് സമയപരിധി ഇല്ല 

തിരുവനന്തപുരം:സംസ്‌ഥാനത്തെ സ്കൂളുകളിൽ എൽപി വിഭാഗം ഓണപ്പരീക്ഷയ്ക്ക് ഇന്നു തുടക്കമാകും. ഇന്ന്...

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ യുജി,പിജി പ്രവേശനം: 10വരെ രജിസ്റ്റർ ചെയ്യാം

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ യുജി,പിജി പ്രവേശനം: 10വരെ രജിസ്റ്റർ ചെയ്യാം

കൊല്ലം:ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ഈ അധ്യയന വർഷത്തെ 28 യുജി, പിജി കോഴ്സുകൾക്കും, 3...

കോളജ് വിദ്യാർത്ഥികൾക്കായി സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പ്: അപേക്ഷ 31വരെ

കോളജ് വിദ്യാർത്ഥികൾക്കായി സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പ്: അപേക്ഷ 31വരെ

തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം കോളജ് വിദ്യാർഥികൾക്കായി നൽകുന്ന സെൻട്രൽ സെക്ടർ...