പ്രധാന വാർത്തകൾ
വാർഷിക പരീക്ഷയിൽ മിനിമം മാർക്ക്‌ ഇല്ലാത്തവർക്ക് ഏപ്രിലിൽ പ്രത്യേക ക്ലാസുകൾ; സേ പരീക്ഷ മെയ് മാസത്തിൽ‘ഹരിതവിദ്യാലയം 4.0’ ഗ്രാൻഡ് ഫിനാലെ: ജിഎച്ച്എസ്എസ് പൊറ്റശ്ശേരിയും ജിയുപിഎസ് വിതുരയും ജേതാക്കൾസ്കോൾ കേരളയ്ക്ക് ഇനി പുതിയ ആസ്ഥാന മന്ദിരംഗർഭാശയഗള കാൻസർ തടയാൻ 14വയസുള്ള പെൺകുട്ടികൾക്ക് എച്ച്പിവി വാക്സിനേഷൻ തുടങ്ങിപരീക്ഷാച്ചൂടിൽ തളരാതിരിക്കാൻ വിജയമന്ത്രവുമായി ആരോഗ്യ വിദഗ്ധർICAI CA 2026: ഫൈനൽ പരീക്ഷയുടെ ഫലം നാളെമാർച്ച്‌ 6ന് ആരംഭിക്കുന്ന പ്ലസ്ടു പരീക്ഷ എഴുതുന്നവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡിൽ 216 ഒഴിവുകൾകൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിൽ 190 അപ്രന്റിസ് ഒഴിവുകൾകേന്ദ്ര സായുധ സേനകളിൽ 349 അസിസ്റ്റന്റ് കമാൻഡന്റ് ഒഴിവുകൾ; അപേക്ഷ 12വരെ

Month: December 2021

സംസ്ഥാനത്തെ സ്കൂളുകൾക്ക് 24മുതൽ അവധി: ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

സംസ്ഥാനത്തെ സ്കൂളുകൾക്ക് 24മുതൽ അവധി: ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH തിരുവനന്തപുരം: സംസ്ഥാനത്തെസ്കൂളുകൾ ക്രിസ്തുമസ് അവധിക്കായി 24ന് അടയ്ക്കും. ഡിസംബർ 24 മുതൽ ജനുവരി 2വരെ വിദ്യാലയങ്ങൾക്ക് അവധി...

സംസ്ഥാനത്തെ പ്രൈമറി സ്കൂളുകൾക്ക് ശനിയാഴ്ച അവധി

സംസ്ഥാനത്തെ പ്രൈമറി സ്കൂളുകൾക്ക് ശനിയാഴ്ച അവധി

JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH തിരുവനന്തപുരം: എൽഎസ്എസ്/യുഎസ്എസ് പരീക്ഷ നടക്കുന്നതിനാൽ സംസ്ഥാനത്തെ എല്ലാ പ്രൈമറി സ്കൂളുകൾക്കും, ഹൈസ്കൂളുകളിലെ പ്രൈമറി...

സപ്ലിമെന്ററി പരീക്ഷ റദ്ധാക്കി, വിവിധ പരീക്ഷാഫലങ്ങൾ: എംജി വാർത്തകൾ

സപ്ലിമെന്ററി പരീക്ഷ റദ്ധാക്കി, വിവിധ പരീക്ഷാഫലങ്ങൾ: എംജി വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH കോട്ടയം: 2021 ഫെബ്രുവരി 12ന് കാണക്കാരി സി.എസ്.ഐ. കോളേജ് ഫോർ ലീഗൽ സ്റ്റഡീസിലും, , പത്തനംതിട്ട - മൗണ്ട് സിയോൺ ലോ കോളേജ്,...

കർണാടകയിൽ എംബിബിഎസ്, ബിഡിഎസ്: അപേക്ഷ ഡിസംബർ 17വരെ

കർണാടകയിൽ എംബിബിഎസ്, ബിഡിഎസ്: അപേക്ഷ ഡിസംബർ 17വരെ

JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH തിരുവനന്തപുരം: കർണാടകയിൽ എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള സമയം നാളെ (ഡിസംബർ17) അവസാനിക്കും....

വുഡ് സയൻസ് ആൻഡ് ടെക്നോളജി സീറ്റ് ഒഴിവ്, സ്പോട്ട് അഡ്മിഷൻ: കണ്ണൂർ സർവകലാശാല വാർത്തകൾ

വുഡ് സയൻസ് ആൻഡ് ടെക്നോളജി സീറ്റ് ഒഴിവ്, സ്പോട്ട് അഡ്മിഷൻ: കണ്ണൂർ സർവകലാശാല വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH കണ്ണൂർ: യൂണിവേഴ്സിറ്റി ആരംഭിച്ച വുഡ് സയൻസ് ആൻഡ് ടെക്നോളജി കോഴ്‌സിൽ സീറ്റുകൾ ഒഴിവുണ്ട്. ബി.എസ്.സി  കെമിസ്ട്രി, ഫിസിക്സ്,...

സ്‌പെഷ്യല്‍ പരീക്ഷാ ലിസ്റ്റ്, മറ്റു പരീക്ഷാ വിവരങ്ങൾ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

സ്‌പെഷ്യല്‍ പരീക്ഷാ ലിസ്റ്റ്, മറ്റു പരീക്ഷാ വിവരങ്ങൾ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH തേഞ്ഞിപ്പലം: ഒന്നാം സെമസ്റ്റര്‍ മലയാളം കോമണ്‍, കോര്‍, കോംപ്ലിമെന്ററി കോഴ്‌സുകളുടെ നവംബര്‍ 2019 റഗുലര്‍, സപ്ലിമെന്ററി,...

ഇന്നത്തെ രണ്ടാം സെമസ്റ്റർ ബിരുദ പരീക്ഷകൾ മാറ്റിവെച്ചു: കണ്ണൂർ സർവകലാശാല വാർത്തകൾ

ഇന്നത്തെ രണ്ടാം സെമസ്റ്റർ ബിരുദ പരീക്ഷകൾ മാറ്റിവെച്ചു: കണ്ണൂർ സർവകലാശാല വാർത്തകൾ

 JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT കണ്ണൂർ: ഇന്ന് (ഡിസംബർ 16) നടത്താൻ നിശ്ചയിച്ച 2019, 2014 സിലബസുകളിലുള്ള രണ്ടാം സെമസ്റ്റർ ബിരുദ (ബി.എ. അഫ്‌സൽ ഉൽ ഉലമ  ഒഴികെ)...

ഇന്നത്തെ പരീക്ഷാകേന്ദ്രത്തിൽ മാറ്റം: എംജി സർവകലാശാല വാർത്തകൾ

ഇന്നത്തെ പരീക്ഷാകേന്ദ്രത്തിൽ മാറ്റം: എംജി സർവകലാശാല വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT കോട്ടയം: ഇന്ന് (ഡിസംബർ16) ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്. - ബി.എ/ ബി.കോം. (2020 അഡ്മിഷൻ - പ്രൈവറ്റ് രജിസ്ട്രേഷൻ)...

സ്‌കൂളുകളിലെ ലിംഗ തുല്യതയുമായി ബന്ധപ്പെട്ട ആശയങ്ങൾക്ക് പിന്തുണയെന്ന് വി.ശിവൻകുട്ടി

സ്‌കൂളുകളിലെ ലിംഗ തുല്യതയുമായി ബന്ധപ്പെട്ട ആശയങ്ങൾക്ക് പിന്തുണയെന്ന് വി.ശിവൻകുട്ടി

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT തിരുവനന്തപുരം: സ്‌കൂളുകളിലെ ലിംഗ തുല്യതയുമായി ബന്ധപ്പെട്ട ആശയങ്ങളെ പൊതുവിദ്യാഭ്യാസ വകുപ്പ് പിന്തുണക്കുമെന്ന് മന്ത്രി വി...

സ്‌കോൾ-കേരള: പ്ലസ് വൺ പ്രവേശന തീയതി നീട്ടി

സ്‌കോൾ-കേരള: പ്ലസ് വൺ പ്രവേശന തീയതി നീട്ടി

തിരുവനന്തപുരം: സ്‌കോൾ-കേരള മുഖേന 2021-23 ബാച്ചിലേക്കുള്ള ഹയർ സെക്കൻഡറി കോഴ്‌സുകളുടെ ഒന്നാം വർഷ പ്രവേശന തീയതി നീട്ടി. പിഴയില്ലാതെ 24 വരെയും 60 രൂപ പിഴയോടെ 31 വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം....

ദക്ഷിണ മേഖല അണ്ടർ-14 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്: തമിഴ്‌നാടിനെ തകർത്ത് കേരളത്തിന് ഉജ്ജ്വല വിജയം

ദക്ഷിണ മേഖല അണ്ടർ-14 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്: തമിഴ്‌നാടിനെ തകർത്ത് കേരളത്തിന് ഉജ്ജ്വല വിജയം

വിജയന​ഗരം: ദക്ഷിണ മേഖല അണ്ടർ-14 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ കരുത്തരായ...

അഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു: വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കില്ല

അഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു: വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കില്ല

തിരുവനന്തപുരം:കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ സംയുക്ത‌ ട്രേഡ് യൂണിയൻ സമിതി...

സ്കൂളിലും സർക്കാർ ചടങ്ങിലും ആദ്യം വന്ദേമാതരം: വന്ദേമാതരം നിർബന്ധമാക്കി ഉത്തരവിറങ്ങി 

സ്കൂളിലും സർക്കാർ ചടങ്ങിലും ആദ്യം വന്ദേമാതരം: വന്ദേമാതരം നിർബന്ധമാക്കി ഉത്തരവിറങ്ങി 

തിരുവനന്തപുരം: രാജ്യത്തെ സ്കൂളുകളിലും സർക്കാർ ചടങ്ങുകളിലും ദേശീയഗാനമായ...

അടുത്തവർഷം മുതൽ സ്കൂൾ ബാഗുകളുടെ ഭാരം കുറയും: ബാക്ക് ബെഞ്ചേഴ്സ് പദവിയും ഉണ്ടാവില്ല

അടുത്തവർഷം മുതൽ സ്കൂൾ ബാഗുകളുടെ ഭാരം കുറയും: ബാക്ക് ബെഞ്ചേഴ്സ് പദവിയും ഉണ്ടാവില്ല

തിരുവനന്തപുരം:സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കുന്നതും ബാക്ക് ബെഞ്ചേഴ്‌സ് എന്ന തരം...