പ്രധാന വാർത്തകൾ
എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടിമിനിമം മാർക്ക് ഗുണം ചെയ്തോ?: വിദ്യാഭ്യാസ നിലവാരം ഉയർത്താൻ അടിയന്തര നടപടികൾആധാറിന് ഇനി പുതിയ ഔദ്യോഗിക ചിഹ്നം: രൂപകല്പന ചെയ്തത് തൃശൂർക്കാരൻസ്‌കൂൾ ബാഗിന്റെ ഭാരം കുറയ്ക്കാനും’ബാക്ക് ബെഞ്ചേഴ്സ്’ ഇല്ലാത്ത ക്ലാസ് മുറികൾക്കും നടപടി; കരട് റിപ്പോർട്ടിന് അംഗീകാരം

Month: December 2021

പ്ലസ് വൺ പ്രവേശനം: സ്കൂൾ കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്മെന്റ് ഇന്ന്

പ്ലസ് വൺ പ്രവേശനം: സ്കൂൾ കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്മെന്റ് ഇന്ന്

JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH തിരുവനന്തപുരം: താൽക്കാലിക ബാച്ചുകളിലെ സീറ്റുകളും സർക്കാർസ്കൂളുകളിൽ നിലവിലുള്ള ഒഴിവുകളും എയ്ഡഡ് സ്കൂളുകളിലെ മാനേജ്മെൻറ്...

പ്രധാന സ്കോളർഷിപ്പുകൾ ഡിസംബർ 15വരെ: അറിയാം കേന്ദ്ര-സംസ്ഥാന സ്കോളർഷിപ്പുകൾ

പ്രധാന സ്കോളർഷിപ്പുകൾ ഡിസംബർ 15വരെ: അറിയാം കേന്ദ്ര-സംസ്ഥാന സ്കോളർഷിപ്പുകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കീഴിലുള്ള വിവിധ സ്കോളർഷിപ്പുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. പ്രീമെട്രിക്...

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ പ്രൊജക്റ്റ് എൻജിനീയർ: ഡിസംബർ 26വരെ സമയം

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ പ്രൊജക്റ്റ് എൻജിനീയർ: ഡിസംബർ 26വരെ സമയം

JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH തിരുവനന്തപുരം: കേന്ദ്ര സർക്കാർ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ പ്രൊജക്റ്റ് എൻജിനീയർമാരുടെ ഒഴിവുകലിലേക്ക് ഇപ്പോൾ...

മാനന്തവാടി ഗവൺമെന്റ് എൻജിനിയറിങ് കോളേജിൽ ലാറ്ററൽ എൻട്രി തത്‌സമയ പ്രവേശനം

മാനന്തവാടി ഗവൺമെന്റ് എൻജിനിയറിങ് കോളേജിൽ ലാറ്ററൽ എൻട്രി തത്‌സമയ പ്രവേശനം

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT വയനാട്: മാനന്തവാടി ഗവൺമെന്റ് എൻജിനിയറിങ് കോളേജിൽ ഒഴിവുള്ളതും ഒഴിവ് വരാൻ സാധ്യതയുള്ളതുമായ രണ്ടാം വർഷ (എസ് 3) ബി.ടെക് ലാറ്ററൽ...

ഫിഷറീസ് ഡയറക്ടറേറ്റിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ / കമ്പ്യൂട്ടർ പ്രോഗ്രാമർ ഒഴിവ്

ഫിഷറീസ് ഡയറക്ടറേറ്റിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ / കമ്പ്യൂട്ടർ പ്രോഗ്രാമർ ഒഴിവ്

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT തിരുവനന്തപുരം: ഫിഷറീസ് ഡയറക്ടറേറ്റിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ / കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിൽ താൽക്കാലിക നിയമനം...

നന്നായി പ്രസംഗിച്ചാൽ 15000 രൂപ സമ്മാനം: 20വരെ സമയം

നന്നായി പ്രസംഗിച്ചാൽ 15000 രൂപ സമ്മാനം: 20വരെ സമയം

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT തിരുവനന്തപുരം: ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് കേരള സംസ്ഥാന യുവജന കമ്മീഷൻ യുവജനങ്ങൾക്കായി പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു....

ഇന്നത്തെ പരീക്ഷ രാവിലെ, മറ്റു പരീക്ഷാ വിവരങ്ങൾ: എംജി വാർത്തകൾ

ഇന്നത്തെ പരീക്ഷ രാവിലെ, മറ്റു പരീക്ഷാ വിവരങ്ങൾ: എംജി വാർത്തകൾ

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിൽ ഇന്ന് (ഡിസംബർ 14ന്) ആരംഭിക്കുന്ന പി.ജി. സപ്ലിമെൻ്ററി പരീക്ഷകൾ രാവിലെ 9.30 മുതലായിരിക്കുമെന്നു പരീക്ഷ കൺട്രോളർ അറിയിച്ചു. പരീക്ഷസമയം പുനക്രമീകരിച്ചു നാലാം...

സ്കൂളുകളിൽ യൂണിഫോം: പലയിടത്തും സമ്മിശ്ര പ്രതികരണം

സ്കൂളുകളിൽ യൂണിഫോം: പലയിടത്തും സമ്മിശ്ര പ്രതികരണം

തിരുവനന്തപുരം: ഡിസംബർ 13മുതൽ സംസ്ഥാനത്തെ സ്കൂളുകളിൽ യൂണിഫോം നിർബന്ധമാക്കിയിരുന്നെങ്കിലും ഭൂരിഭാഗം കുട്ടികളും ഇന്ന് യൂണിഫോം ഇല്ലാതെയാണ് സ്കൂളുകളിലെത്തിയത്. യൂണിഫോം തയ്ച്ച് കിട്ടുന്നതിലെ കാലതാമസവും,...

പ്ലസ് വണ്ണിന് അധിക ബാച്ചുകൾ അനുവദിച്ച് ഉത്തരവായി: സ്കൂളുകളുടെ പട്ടിക കാണാം

പ്ലസ് വണ്ണിന് അധിക ബാച്ചുകൾ അനുവദിച്ച് ഉത്തരവായി: സ്കൂളുകളുടെ പട്ടിക കാണാം

JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH തിരുവനന്തപുരം: 2021-23 അധ്യയന വർഷത്തേയ്ക്ക് മാത്രമായി ഹയർ സെക്കൻഡറിക്ക് താല്കാലിക ബാച്ചുകളും ഷിഫ്റ്റ് ചെയ്യുന്ന ബാച്ചുകളും...

സംസ്കൃത സർവകലാശാല; 38 അധ്യാപക ഒഴിവുകൾ

സംസ്കൃത സർവകലാശാല; 38 അധ്യാപക ഒഴിവുകൾ

തിരുവനന്തപുരം: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ പ്രൊഫസർ, അസിസ്റ്റൻഡ് പ്രൊഫസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 38 ഒഴിവുകളാണുള്ളത്. എൻസിഎ ഒഴിവുകളുമുണ്ട്. ആയുർവേദ, ഹിന്ദി, ഹിസ്റ്ററി,...