പ്രധാന വാർത്തകൾ
സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ

Month: May 2021

കിറ്റ്‌സിൽ ട്രാവൽ ആന്റ് ടൂറിസം എംബിഎ: ജർമ്മൻ, ഫ്രഞ്ച് ഭാഷകൾ പഠിക്കാം

കിറ്റ്‌സിൽ ട്രാവൽ ആന്റ് ടൂറിസം എംബിഎ: ജർമ്മൻ, ഫ്രഞ്ച് ഭാഷകൾ പഠിക്കാം

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ എം.ബി.എ (ട്രാവൽ ആന്റ് ടൂറിസം) കോഴ്‌സിന് അപേക്ഷിക്കാം. അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ 50...

എംബിഎ, ബിഎച്ച്എം പരീക്ഷകളുടെ ഫീസ്: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

എംബിഎ, ബിഎച്ച്എം പരീക്ഷകളുടെ ഫീസ്: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല അഫിലിയേറ്റഡ് കോളജുകളിലെ (2016 സ്കീം, 2016 മുതൽ പ്രവേശനം) സി.യു.സി.എസ്.എസ് ഒന്നാം സെമസ്റ്റർ എം.ബി.എ. ഇന്റർനാഷണൽ ഫിനാൻസ്, ഹെൽത്ത് കെയർ മാനേജ്മെന്റ്, ഫുൾ ടൈം, പാർട്...

അധ്യാപക നിയമനം: ഈ മാസത്തെ അഭിമുഖം മാറ്റി

അധ്യാപക നിയമനം: ഈ മാസത്തെ അഭിമുഖം മാറ്റി

തിരുവനന്തപുരം:പട്ടികജാതി,പട്ടികവർഗ്ഗ വികസന വകുപ്പിൽ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്ക്കൂളുകലിലേക്കുള്ള അധ്യാപക നിയമനത്തിനുള്ള അഭിമുഖം മാറ്റിവച്ചു.ഈ വിദ്യാലയങ്ങളിൽ നിലവിലുള്ള...

കാലിക്കറ്റിൽ എം.എ മ്യൂസിക് അടക്കം വിവിധ കോഴ്സുകൾ

കാലിക്കറ്റിൽ എം.എ മ്യൂസിക് അടക്കം വിവിധ കോഴ്സുകൾ

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല, തൃശൂർ സ്കൂൾ ഓഫ് ഡ്രാമ ആന്റ് ഫൈൻ ആർട്സിൽ എം.ടി.എ., എം.എ. മ്യൂസിക് കോഴ്സുകളിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. എൻട്രൻസ്, അഭിരുചി പരീക്ഷകളുടെ അടിസ്ഥാനത്തിലായിരിക്കും...

കോവിഡിനെ തുടർന്ന് കഷ്ടപ്പെടുന്ന കുട്ടികൾക്ക് സഹായഹസ്തം

കോവിഡിനെ തുടർന്ന് കഷ്ടപ്പെടുന്ന കുട്ടികൾക്ക് സഹായഹസ്തം

തിരുവനന്തപുരം: കോവിഡ് മഹാമാരിയെ തുടർന്ന് ഏതെങ്കിലും സാഹചര്യത്തിൽ ഒറ്റപ്പെടുകയോ അനാഥരാകുകയോ ചെയ്യുന്ന കുട്ടികളെ സഹായിക്കുന്നതിനായി വനിതാ ശിശു വികസന വകുപ്പിന്റെ ഹെൽപ്പ്‌ലൈൻ സംവിധാനം. സംസ്ഥാനത്തെ...

ബിടെക് വിദ്യാർത്ഥികൾക്ക് ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ \’ടെക്‌ഫെസ്റ്റ് \’

ബിടെക് വിദ്യാർത്ഥികൾക്ക് ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ \’ടെക്‌ഫെസ്റ്റ് \’

തിരുവനന്തപുരം: എൻജിനീയറിങ് വിദ്യാർഥികളുടെ നൂതന പ്രോജക്റ്റ് ആശയങ്ങൾ പ്രോത്സാഹിപ്പിക്കാൻ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ \'ടെക്‌ഫെസ്റ്റ് \' സംഘടിപ്പിക്കുന്നു. സംസ്ഥാനത്തെ സാങ്കേതിക...

ജെഇഇ മെയിൻ മെയ്‌ മാസ പരീക്ഷയും മാറ്റി

ജെഇഇ മെയിൻ മെയ്‌ മാസ പരീക്ഷയും മാറ്റി

ന്യൂഡൽഹി: നിലവിലെ കോവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് ജെഇഇ മെയിൻ മെയ്‌ മാസ പരീക്ഷ മാറ്റിവച്ചു. ഈ മാസം നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷയാണ് മാറ്റിയത്. ഏപ്രിൽ 27, 28, 30 തീയതികളിൽ നിശ്ചയിച്ചിരുന്ന...

കോവിഡ്: ഓൺലൈൻ ക്ലാസുകൾ ഡൽഹി സർവകലാശാല നിർത്തിവച്ചു

കോവിഡ്: ഓൺലൈൻ ക്ലാസുകൾ ഡൽഹി സർവകലാശാല നിർത്തിവച്ചു

ന്യൂഡൽഹി: കോവിഡ് വ്യാപനം ഭയാനകമായതിനെ തുടർന്ന് ഡൽഹി സർവകലാശാല മെയ്‌ 16വരെയുള്ള ഓൺലൈൻ ക്ലാസുകൾ നിർത്തിവച്ചു. കോവിഡ് കേസുകൾ കൂടുതൽ ഏറിയ സാഹചര്യത്തിലാണിത്. മെയ് 16 വരെയുള്ള എല്ലാ ഓൺലൈൻ ക്ലാസുകളും...

കോവിഡ്: മാതൃക പുരസ്‌കാരവും വൈകും

കോവിഡ്: മാതൃക പുരസ്‌കാരവും വൈകും

തിരുവനന്തപുരം: ഈവർഷത്തെ സ്‌കൂൾ നേതൃത്വ മാതൃക പുരസ്‌കാരത്തിന് മേയ് 31 വരെ അപേക്ഷ സമർപ്പിക്കാം. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷണൽ മാനേജ്‌മെന്റ് ആന്റ് ട്രെയിനിങ്ങിന്റെ ഭാഗമായി...

എൽഎസ്എസ്, യുഎസ്എസ് അടക്കമുള്ള പരീക്ഷകൾ മാറ്റി

എൽഎസ്എസ്, യുഎസ്എസ് അടക്കമുള്ള പരീക്ഷകൾ മാറ്റി

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് എൽഎസ്എസ് അടക്കമുള്ള വിവിധ പരീക്ഷകൾ മാറ്റി. മെയ് മാസത്തിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന എൽഎസ്എസ് / യുഎസ്എസ്, പത്താംതരം തുല്യതാ പരീക്ഷ, ഡിപ്ലോമ ഇൻ...




കോളജ് വിദ്യാർത്ഥികൾക്കായി സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പ്: അപേക്ഷ 31വരെ

കോളജ് വിദ്യാർത്ഥികൾക്കായി സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പ്: അപേക്ഷ 31വരെ

തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം കോളജ് വിദ്യാർഥികൾക്കായി നൽകുന്ന സെൻട്രൽ സെക്ടർ...

തപാല്‍ വകുപ്പിന്റെ ദീന്‍ ദയാല്‍ സ്പര്‍ശ് സ്‌കോളര്‍ഷിപ്പ്: അപേക്ഷ 30വരെ

തപാല്‍ വകുപ്പിന്റെ ദീന്‍ ദയാല്‍ സ്പര്‍ശ് സ്‌കോളര്‍ഷിപ്പ്: അപേക്ഷ 30വരെ

തിരുവനന്തപുരം:ആറാം ക്ലാസ് മുതല്‍ ഒന്‍പതാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി തപാല്‍ വകുപ്പ്...