പ്രധാന വാർത്തകൾ
സ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർസ്റ്റാർട്ടപ്പുകൾക്കായി ഡിജിറ്റൽ ഹബ്: ഓഫീസ് സ്പേസ് ലഭ്യംപഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചുകലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും 

GENERAL EDUCATION

ഒക്ടോബർ 2മുതൽ ആരംഭിക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിനിൽ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും അണിനിരക്കണം: മന്ത്രി വി.ശിവൻകുട്ടി

ഒക്ടോബർ 2മുതൽ ആരംഭിക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിനിൽ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും അണിനിരക്കണം: മന്ത്രി വി.ശിവൻകുട്ടി

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ തിരുവനന്തപുരം: ഒക്ടോബർ 2മുതൽ നവംബർ ഒന്നുവരെയുള്ള തീവ്ര ലഹരി...

കൂടുതൽ സ്കൂളുകളിൽ ടിങ്കറിങ് ലാബുകൾ: മന്ത്രി വി.ശിവൻകുട്ടി

കൂടുതൽ സ്കൂളുകളിൽ ടിങ്കറിങ് ലാബുകൾ: മന്ത്രി വി.ശിവൻകുട്ടി

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ തിരുവനന്തപുരം:പൊതുവിദ്യാഭ്യാസരംഗം ആധുനിക കാലഘട്ടത്തിനോടൊപ്പം...

ഈ വർഷത്തെ സ്കൂൾ മേളകളുടെ സമയക്രമം പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ

ഈ വർഷത്തെ സ്കൂൾ മേളകളുടെ സമയക്രമം പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ തിരുവനന്തപുരം: ഈ വർഷത്തെ സ്കൂൾ മേളകളുടെ സമയക്രമം...

വി.എച്ച്.എസ്.ഇ വെയിറ്റിങ് ലിസ്റ്റ് പ്രകാരമുള്ള സ്‌പോട്ട് അഡ്മിഷൻ ഒക്ടോബർ ഒന്നുവരെ

വി.എച്ച്.എസ്.ഇ വെയിറ്റിങ് ലിസ്റ്റ് പ്രകാരമുള്ള സ്‌പോട്ട് അഡ്മിഷൻ ഒക്ടോബർ ഒന്നുവരെ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ തിരുവനന്തപുരം: 2022-23 ഒന്നാം വർഷ ഹയർ സെക്കണ്ടറി (വൊക്കേഷണൽ)...

ഒക്‌ടോബർ 2ന് സ്കൂളുകളിൽ ലഹരിവിരുദ്ധ പ്രചാരണങ്ങൾക്ക് തുടക്കം: വിദ്യാർത്ഥികളടക്കം ഹാജരാക്കണം

ഒക്‌ടോബർ 2ന് സ്കൂളുകളിൽ ലഹരിവിരുദ്ധ പ്രചാരണങ്ങൾക്ക് തുടക്കം: വിദ്യാർത്ഥികളടക്കം ഹാജരാക്കണം

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw തിരുവനന്തപുരം: ഗാന്ധിജയന്തി ദിനമായ ഒക്‌ടോബർ 2ന് സ്കൂളുകളിൽ...

ലഹരിമുക്ത കേരളത്തിന് സ്‌കൂൾതലത്തിൽ ജനജാഗ്രതാ സമിതികൾ: വിശദ നിർദേശങ്ങൾ അറിയാം

ലഹരിമുക്ത കേരളത്തിന് സ്‌കൂൾതലത്തിൽ ജനജാഗ്രതാ സമിതികൾ: വിശദ നിർദേശങ്ങൾ അറിയാം

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ തിരുവനന്തപുരം:സംസ്ഥാനത്തെ സ്‌കൂളുകളിൽ ലഹരിവിരുദ്ധ...

പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കാത്തവർക്ക് അവസാന അവസരം: അപേക്ഷ 31വരെ

പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കാത്തവർക്ക് അവസാന അവസരം: അപേക്ഷ 31വരെ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ തിരുവനന്തപുരം: ഒന്നുമുതൽ 10വരെ ക്ലാസ്സുകളിൽ പഠിക്കുന്ന...

ദുർഗാഷ്ടമി: സംസ്ഥാനത്തെ സ്കൂളുകൾക്കും ഒക്ടോബർ‍ മൂന്നിന് അവധി: തുടർച്ചയായി 5 ദിവസം അവധി

ദുർഗാഷ്ടമി: സംസ്ഥാനത്തെ സ്കൂളുകൾക്കും ഒക്ടോബർ‍ മൂന്നിന് അവധി: തുടർച്ചയായി 5 ദിവസം അവധി

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ തിരുവനന്തപുരം: സംസ്ഥാനത്തെ പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ...

പ്ലസ് വൺ സ്കൂൾ, കോമ്പിനേഷൻ ട്രാൻസ്ഫർ അപേക്ഷ ഇന്നും നാളെയും

പ്ലസ് വൺ സ്കൂൾ, കോമ്പിനേഷൻ ട്രാൻസ്ഫർ അപേക്ഷ ഇന്നും നാളെയും

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക്...

രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രവേശനം ഇന്ന് പൂർത്തിയാക്കും: അടുത്ത ലിസ്റ്റ് 28ന്

രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രവേശനം ഇന്ന് പൂർത്തിയാക്കും: അടുത്ത ലിസ്റ്റ് 28ന്

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്റെ രണ്ടാം സപ്ലിമെന്ററി...

സിവിൽ എഞ്ചിനീയറിങ് ബിരുദധാരികൾക്ക് സ്‌റ്റൈപ്പന്റോടു കൂടി ഇന്റേൺഷിപ്പ്: പ്രതിമാസം 12,000 രൂപ

സിവിൽ എഞ്ചിനീയറിങ് ബിരുദധാരികൾക്ക് സ്‌റ്റൈപ്പന്റോടു കൂടി ഇന്റേൺഷിപ്പ്: പ്രതിമാസം 12,000 രൂപ

തിരുവനന്തപുരം:കേരള ലാൻഡ് ഡെവലൊപ്‌മെന്റ് കോർപ്പറേഷനിൽ സിവിൽ എഞ്ചിനീയറിങ് ബിരുദധാരികൾക്ക് അസാപ് കേരളയിൽ പെയ്ഡ് ഇന്റേൺഷിപ്പിന് അവസരം. എല്ലാ ജില്ലാ ഓഫീസുകളിലും ഒഴിവികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരു വർഷമാണ് ഇന്റേൺഷിപ്പ് കാലയളവ്. പ്രതിമാസം 12,000 രൂപ...

ഡിപ്ലോമ ഇൻ സ്‌പെഷ്യാലിറ്റി നഴ്സിങ്: അപേക്ഷ ജൂലൈ 3മുതൽ

ഡിപ്ലോമ ഇൻ സ്‌പെഷ്യാലിറ്റി നഴ്സിങ്: അപേക്ഷ ജൂലൈ 3മുതൽ

തിരുവനന്തപുരം:കണ്ണൂർ, തിരുവനന്തപുരം ഗവൺമെന്റ് നഴ്‌സിങ് കോളജുകളിലെ കാർഡിയോ തൊറാസിക്ക് നഴ്‌സിംഗ്, ക്രിറ്റിക്കൽ കെയർ നഴ്‌സിംഗ്, എമർജൻസി ആൻഡ് ഡിസാസ്റ്റർ നഴ്‌സിങ്, നിയോനേറ്റൽ നഴ്‌സിംഗ്, നഴ്‌സസ് ആൻഡ് മിഡ്‌വൈഫറി പ്രാക്ടീഷണർ എന്നീ പോസ്റ്റ് ബേസിക് ഡിപ്ലോമ...

വിദ്യാഭ്യാസ-കായിക പ്രോത്സാഹന അവാർഡ്: എസ്എസ്എൽസി, പ്ലസ് ടു വിജയികൾക്ക് അപേക്ഷിക്കാം

വിദ്യാഭ്യാസ-കായിക പ്രോത്സാഹന അവാർഡ്: എസ്എസ്എൽസി, പ്ലസ് ടു വിജയികൾക്ക് അപേക്ഷിക്കാം

തിരുവനന്തപുരം:കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് (മത്സ്യ ബോർഡ്) മത്സ്യതൊഴിലാളി-അനുബന്ധ തൊഴിലാളികളുടെ മക്കൾക്കായി നടപ്പിലാക്കുന്ന വിദ്യാഭ്യാസ-കായിക പ്രോത്സാഹന അവാർഡിന് അപേക്ഷ ക്ഷണിച്ചു. 2023-2024 അധ്യയന വർഷം എസ്.എസ്.എൽ.സി, പ്ലസ്ടു /...

പ്ലസ്‌വൺ സപ്ലിമെന്ററി അലോട്ട്മെന്റ് അപേക്ഷ നാളെമുതൽ: വേക്കൻസി ലിസ്റ്റ് ഉടൻ

പ്ലസ്‌വൺ സപ്ലിമെന്ററി അലോട്ട്മെന്റ് അപേക്ഷ നാളെമുതൽ: വേക്കൻസി ലിസ്റ്റ് ഉടൻ

തിരുവനന്തപുരം:പ്ലസ്‌വൺ പ്രവേശനത്തിന്റെ മുഖ്യഅലോട്ട്മെന്റിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെ അപേക്ഷിക്കുവാൻ കഴിയാതിരുന്നവർക്കും സപ്ലിമെന്ററി അലോട്ട്മെന്റിന് പരിഗണിക്കുന്നതിന് നാളെ (ജൂലൈ 2ന്) രാവിലെ 10 മുതൽ ഓൺലൈനായി അപേക്ഷ...

എംബിഎ പ്രവേശനം: കെ മാറ്റ് 2024 ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

എംബിഎ പ്രവേശനം: കെ മാറ്റ് 2024 ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം:സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും വിവിധ കേന്ദ്രങ്ങളിൽ ജൂൺ 30 ന് നടത്തിയ ഈ അധ്യയന വർഷത്തെ എം.ബി.എ പ്രവേശനത്തിനുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയുടെ ഉത്തര സൂചിക പ്രവേശന പരീക്ഷാ കമ്മീഷണറുടെ http://cee.kerala.gov.in ൽ...

കെടെറ്റ് ഉത്തരസൂചിക: പരാതികൾ ജൂലൈ 10വരെ

കെടെറ്റ് ഉത്തരസൂചിക: പരാതികൾ ജൂലൈ 10വരെ

തിരുവനന്തപുരം:കെടെറ്റ് കാറ്റഗറി 1, 2, 3, 4 പരീക്ഷയുടെ താത്കാലിക ഉത്തരസൂചിക പ്രസിദ്ധീകരിച്ചു. പരീക്ഷാഭവന്റെ വെബ്സൈറ്റ് വഴി ഉത്തര സൂചിക പരിശോധിക്കാം. ഉത്തരസൂചികയെ സംബന്ധിച്ച് പരീക്ഷാർഥികൾക്കുള്ള പരാതികൾ https://pareekshabhavan.kerala.gov.in,...

എംജി ബിഎഡ് ട്രയല്‍ അലോട്ട്മെനന്റ്: ജൂലൈ 5വരെ പുതിയ അപേക്ഷ

എംജി ബിഎഡ് ട്രയല്‍ അലോട്ട്മെനന്റ്: ജൂലൈ 5വരെ പുതിയ അപേക്ഷ

കോട്ടയം:മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് ടീച്ചേഴ്സ് ട്രെയിനിംഗ് കോളജുകളിലെ ബിഎഡ് പ്രോഗ്രാമുകളില്‍ ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന്‍റെ ട്രയല്‍ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു. അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് ജൂലൈ അഞ്ച് വരെ ഓപ്ഷനുകള്‍...

കേരളത്തിൽ നാലുവർഷ ബിരുദ കോഴ്സുകൾക്ക് ഇന്ന് തുടക്കം: വിദ്യാർത്ഥികളെ സ്വീകരിക്കാൻ കോളജുകളിൽ വിജ്ഞാനോത്സവം

കേരളത്തിൽ നാലുവർഷ ബിരുദ കോഴ്സുകൾക്ക് ഇന്ന് തുടക്കം: വിദ്യാർത്ഥികളെ സ്വീകരിക്കാൻ കോളജുകളിൽ വിജ്ഞാനോത്സവം

തിരുവനന്തപുരം:കേരളത്തിൽ നാല് വർഷ ബിരുദ കോഴ്സുകൾക്ക് ഇന്ന് തുടക്കം. കോഴ്സുകളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗവ. വിമൻസ് കോളജിൽ ഉച്ചക്ക് 12ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി ആർ.ബിന്ദു അധ്യക്ഷയാകും. നവാഗത വിദ്യാർഥികളെ കോളജ്...

എസ്എസ്എൽസി കഴിഞ്ഞവർക്ക് എഴുതാനും വായിക്കാനും അറിയില്ല എന്ന നിരീക്ഷണം വസ്തുതാ വിരുദ്ധം: മന്ത്രി വി.ശിവൻകുട്ടി

എസ്എസ്എൽസി കഴിഞ്ഞവർക്ക് എഴുതാനും വായിക്കാനും അറിയില്ല എന്ന നിരീക്ഷണം വസ്തുതാ വിരുദ്ധം: മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം:കേരളത്തിൽ എസ്എസ്എൽസി കഴിഞ്ഞ് ഉപരിപഠനത്തിന് യോഗ്യത നേടുന്നവർക്ക് എഴുതാനും വായിക്കാനും അറിയില്ല എന്ന നിരീക്ഷണം വസ്തുതാവിരുദ്ധമെന്ന് മന്ത്രി വി.ശിവൻകുട്ടി. കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ പഠനനിലവാരം കൂടുതൽ മെച്ചപ്പെടുത്തണം...

കേരളത്തില്‍ പത്താംക്ലാസ് ജയിച്ചവരിൽ പലർക്കും എഴുത്തും വായനയും അറിയില്ല: മന്ത്രി സജി ചെറിയാൻ

കേരളത്തില്‍ പത്താംക്ലാസ് ജയിച്ചവരിൽ പലർക്കും എഴുത്തും വായനയും അറിയില്ല: മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം:കേരളത്തില്‍ പത്താംക്ലാസ് ജയിച്ച നല്ലൊരു ശതമാനം കുട്ടികള്‍ക്കും എഴുത്തും വായനയും അറിയില്ലെന്ന് മന്ത്രി സജി ചെറിയാൻ. ഒരു പൊതു പരിപാടിയിലാണ് മന്ത്രിയുടെ പരാമർശം. പണ്ട് പത്താം ക്ലാസ് പരീക്ഷയിൽ മിനിമം മാർക്ക് നേടാൻ വലിയ പ്രയാസമാണ്. ഇന്ന്...

Useful Links

Common Forms