പ്രധാന വാർത്തകൾ
കുട്ടികൾക്ക് സമൂഹമാധ്യമങ്ങളിൽ അക്കൗണ്ടുകൾ ആരംഭിക്കാൻ രക്ഷിതാക്കളുടെ അനുവാദം വേണംഹയർ സെക്കന്ററി അധ്യാപകർ, പോലീസ് സബ് ഇൻസ്‌പെക്ടർ, യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്: പിഎസ് സി വിജ്ഞാപനം ഉടൻകേന്ദ്രീയ വിദ്യാലയങ്ങളിലും നവോദയ വിദ്യാലയങ്ങളിലുമായി 14,967 അധ്യാപക-അനധ്യാപക ഒഴിവുകൾസ്കൂൾ അര്‍ധവാര്‍ഷിക പരീക്ഷയിലെ മാറ്റം: ക്രിസ്മസ് അവധിയും പുന:ക്രമീകരിക്കാൻ ധാരണസം​സ്ഥാ​ന സ്കൂ​ൾ ശാസ്ത്രോ​ത്സ​വ​ത്തി​ൽ ഹാട്രിക്ക് കിരീടവുമായി മലപ്പുറം: രണ്ടാംസ്ഥാനം പാലക്കാടിന്ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുണ്ടോ? ഭാഷാ പരിശീലനം നൽകുന്നതിന് അവസരംവിമുക്ത ഭടന്മാരുടെ കുട്ടികള്‍ക് ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്‌കോളര്‍ഷിപ്പ്ഗണഗീതം പാടിയ കുട്ടികളുടെ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യുന്നു: നിയമ നടപടിയെന്ന് സ്കൂൾ പ്രിൻസിപ്പൽഗണഗീതത്തിൽ പ്രിൻസിപ്പലിനെതിരെയും അന്വേഷണം: സ്കൂളിന് NOC കൊടുക്കുന്നത് സംസ്ഥാന സർക്കാരെന്നും വിദ്യാഭ്യാസ മന്ത്രി‘എന്റെ സ്‌കൂൾ എന്റെ അഭിമാനം’ റീൽസ് മത്സരത്തിൽ വിജയികളായ സ്‌കൂളുകളെ പ്രഖ്യാപിച്ചു

SCHOLARSHIP

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദം വിവരാവകാശ നിയമത്തിന്റെ പരിധിയിലെന്ന് ഡൽഹി ഹൈക്കോടതി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദം വിവരാവകാശ നിയമത്തിന്റെ പരിധിയിലെന്ന് ഡൽഹി ഹൈക്കോടതി

തിരുവനന്തപുരം: ബിരുദദാനം  സ്വകാര്യമല്ലെന്നും അത്  വിവരാവകാശത്തിന്റെ പരിധിയിൽ വരുന്ന പൊതുകാര്യമാണെന്നും ഡൽഹി  ഹൈക്കോടതി. പ്രധാനമന്ത്രിയുടെ ബിരുദം വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ശമ്പളം ലഭിക്കാറില്ല: എയ്‌ഡഡ് സ്‌കൂൾ അധ്യാപികയെ മരിച്ച നിലയിൽ കണ്ടത്തി

ശമ്പളം ലഭിക്കാറില്ല: എയ്‌ഡഡ് സ്‌കൂൾ അധ്യാപികയെ മരിച്ച നിലയിൽ കണ്ടത്തി

കോഴിക്കോട്: 26കാരിയായ എയ്‌ഡഡ് സ്‌കൂൾ അധ്യാപികയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടത്തി. കോഴിക്കോട് കട്ടിപ്പാറ സ്വദേശി അലീന ബെന്നിയാണ് മരിച്ചത്. കോടഞ്ചേരി സെന്റ് ജോസഫ് സ്കൂൾ അധ്യാപികയാണ്. കഴിഞ്ഞ 6വർഷത്തോളമായി അലീനയ്ക്കു ശമ്പളം ലഭിക്കാറില്ലന്നും ഇതേ...

പത്താം ക്ലാസ് ബോർഡ്‌ പരീക്ഷ വർഷത്തിൽ 2തവണ: സിബിഎസ്ഇയുടെ സർക്കുലർ ഉടൻ

പത്താം ക്ലാസ് ബോർഡ്‌ പരീക്ഷ വർഷത്തിൽ 2തവണ: സിബിഎസ്ഇയുടെ സർക്കുലർ ഉടൻ

തിരുവനന്തപുരം: അടുത്ത അധ്യയന വർഷം മുതൽ 10ാം ക്ലാസ് ബോർഡ് പരീക്ഷകൾ വർഷത്തിൽ 2 തവണയായി നടത്താൻ ഒരുങ്ങി സിബിഎസ്ഇ. പരീക്ഷയുടെ ആദ്യ സെറ്റ് നവംബർ-ഡിസംബർ മാസങ്ങളിലും രണ്ടാം സെറ്റ് ഫെബ്രുവരി-മാർച്ച് മാസങ്ങളിലുമാണ് നടത്തുക. നേരത്തേ നടപ്പാക്കാൻ തീരുമാനിച്ച ഈ...

എല്ലാവർഷവും 10 ദിവസം ബാഗില്ലാത്ത സ്കൂൾ ദിനങ്ങൾ വരുന്നു

എല്ലാവർഷവും 10 ദിവസം ബാഗില്ലാത്ത സ്കൂൾ ദിനങ്ങൾ വരുന്നു

തിരുവനന്തപുരം: വിദ്യാർഥികളുടെ അക്കാദമിക ഭാരം ലഘൂകരിക്കാൻ ലക്ഷ്യമിട്ട് എല്ലാ വർഷവും 10 ദിവസം ബാഗില്ലാത്ത സ്കൂൾ ദിനങ്ങൾ നടപ്പാക്കാൻ സിബിഎസ്ഇയുടെ ആലോചന. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മ​ന്ത്രാലയം സിബിഎസ്ഇ, എൻസിഇആർടി, കേന്ദ്രീയ വിദ്യാലയങ്ങൾ,...

രാജ്യത്ത് ആദ്യമായി സമ്പൂർണ്ണ ബാല സൗഹൃദ ഭവനം പദ്ധതിയുമായി തവനൂർ പഞ്ചായത്ത്‌: കുട്ടിപ്പുര പദ്ധതിക്ക് തുടക്കമാകുന്നു

രാജ്യത്ത് ആദ്യമായി സമ്പൂർണ്ണ ബാല സൗഹൃദ ഭവനം പദ്ധതിയുമായി തവനൂർ പഞ്ചായത്ത്‌: കുട്ടിപ്പുര പദ്ധതിക്ക് തുടക്കമാകുന്നു

മലപ്പുറം: രാജ്യത്ത് ആദ്യമായി ''ബാല സൗഹൃദ ഭവനം'' പദ്ധതി നടപ്പാക്കാനുള്ള നടപടികളുമായി തവനൂർ പഞ്ചായത്ത്‌. സന്തോഷകരമായ കുടുംബ ബന്ധങ്ങൾക്കും, ആരോഗ്യമുള്ള തലമുറകളെ വാർത്തെടുക്കാനും മികച്ച സമൂഹത്തിൻ്റെ രൂപീകരണത്തിനും പഞ്ചായത്തിലെ ഓരോ വീടും ''ബാല...

പല അധ്യാപകരും പരീക്ഷ ഉത്തരക്കടലാസ് മറിച്ചു നോക്കുന്നില്ല: ഇനി വാർഷിക പരീക്ഷകളുടെ ഉത്തരക്കടലാസ് രക്ഷിതാക്കളെക്കൊണ്ട് സാക്ഷ്യപ്പെടുത്തണം

പല അധ്യാപകരും പരീക്ഷ ഉത്തരക്കടലാസ് മറിച്ചു നോക്കുന്നില്ല: ഇനി വാർഷിക പരീക്ഷകളുടെ ഉത്തരക്കടലാസ് രക്ഷിതാക്കളെക്കൊണ്ട് സാക്ഷ്യപ്പെടുത്തണം

തിരുവനന്തപുരം:സ്കൂൾ പരീക്ഷകളുടെ ഉത്തരക്കടലാസുകൾ ഇനിമുതൽ അധ്യാപകർ വിദ്യാർഥികൾക്ക് തിരിച്ചു നൽകണമെന്ന് മന്ത്രി വി. ശിവൻകുട്ടി. പരീക്ഷ മൂല്യനിർണ്ണയത്തിനു നൽകുന്ന ഉത്തരക്കടലാസുകൾ പല അധ്യാപകരും തുറന്നു നോക്കുന്നില്ലെന്നും മാർക്ക് ഇടുന്നില്ലെന്നും...

സ്കൂളുകളിൽ ശനിയാഴ്ചകൾ പ്രവർത്തിദിനം: അധ്യാപകരുടെ അഭിപ്രായം ചോദിച്ച് സ്പീക്കർ

സ്കൂളുകളിൽ ശനിയാഴ്ചകൾ പ്രവർത്തിദിനം: അധ്യാപകരുടെ അഭിപ്രായം ചോദിച്ച് സ്പീക്കർ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂ​ളു​ക​ളി​ൽ ശ​നി​യാ​ഴ്ച പ്രവർത്തി ദിനമാക്കി കൂടെ എന്ന് സ്പീക്കർ എ.എൻ.ഷംസീർ. പൊതു വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ചടങ്ങിലാണ് സ്പീക്കറുടെ ചോദ്യം. ശനിയാഴ്ച സ്കൂളുകളിൽ ക്ലാ​സ്​ വെ​ച്ചാ​ൽ എ​ന്താ​ണ്​ ​പ്ര​ശ്ന​മെ​ന്നും എ​ത്ര...

SSLC പരീക്ഷയിൽ എല്ലാ വിദ്യാർത്ഥികളെയും പാസാക്കി വിടേണ്ടതില്ല: സ്പീക്കർ

SSLC പരീക്ഷയിൽ എല്ലാ വിദ്യാർത്ഥികളെയും പാസാക്കി വിടേണ്ടതില്ല: സ്പീക്കർ

തി​രു​വ​ന​ന്ത​പു​രം:എസ്എസ്എൽസി പ​രീ​ക്ഷ​ക​ളി​ൽ എല്ലാ വി​ദ്യാ​ർ​ഥി​ക​ളെ​യും ഇ​ങ്ങ​നെ പാ​സാ​ക്കേ​ണ്ട കാര്യമില്ലെ​ന്നും അ​ക്ഷ​ര പ​രി​ച​യ​വും അ​ക്ക പ​രി​ച​യ​വും ഉള്ളവരെ മാ​ത്ര​മേ തുടർപഠനത്തിനായി ജയിപ്പിക്കേണ്ടതുള്ളൂ​വെ​ന്നും സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ....

മാർച്ച് 13ന് ജില്ല മുഴുവൻ പൊങ്കാല അവധി പ്രഖ്യാപിച്ചു

മാർച്ച് 13ന് ജില്ല മുഴുവൻ പൊങ്കാല അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം:ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് മാർച്ച് 13ന് അവധി പ്രഖ്യാപിച്ചു. പൊങ്കാല ദിവസമായ മാര്‍ച്ച് 13ന് തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും...

റാഗിങ് അവസാനിപ്പിക്കാൻ സംസ്ഥാനത്ത് ആന്റി റാഗിങ് സംവിധാനമൊരുക്കുമെന്ന് മന്ത്രി ആർ.ബിന്ദു

റാഗിങ് അവസാനിപ്പിക്കാൻ സംസ്ഥാനത്ത് ആന്റി റാഗിങ് സംവിധാനമൊരുക്കുമെന്ന് മന്ത്രി ആർ.ബിന്ദു

തിരുവനന്തപുരം:സംസ്ഥാനതലത്തിൽ റാഗിങ്ങിന് അറുതി വരുത്താൻ കഴിയുന്ന വിധത്തിൽ ഒരു ആന്റി റാഗിങ് സംവിധാനമൊരുക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു. കാര്യവട്ടം ക്യാമ്പസിൽ ഉണ്ടായ റാഗിങ് കേസിലും ആന്റി റാഗിംഗ് സെൽ ഉടനടി നടപടി സ്വീകരിച്ചിട്ടുണ്ട്....

Useful Links

Common Forms