പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

SCHOLARSHIP

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.

കലോത്സവങ്ങളിൽ കഴിവ് തെളിയിക്കുന്ന കലാകാരന്മാർ പിന്നീട് രംഗംവിടുന്നു: ഗൗരവമായി ചർച്ച ചെയ്യണമെന്ന് മുഖ്യമന്ത്രി

കലോത്സവങ്ങളിൽ കഴിവ് തെളിയിക്കുന്ന കലാകാരന്മാർ പിന്നീട് രംഗംവിടുന്നു: ഗൗരവമായി ചർച്ച ചെയ്യണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:സ്കൂൾ കലോത്സവങ്ങളിൽ കഴിവ് തെളിയിക്കുന്ന കലാകാരന്മാരിൽ ഭൂരിഭാഗവും സ്കൂൾകാലം കഴിയുന്നതോടെ ആ രംഗം വിടുന്നതായും ഇക്കാര്യം വളരെ ഗൗരവമായി കലാകേരളം ചർച്ച ചെയ്യണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പഴയ കലാപ്രതിഭകളുടെയും കലാതിലകങ്ങളുടെയും...

കേരളത്തിന്റെ മഹത്തായ പാരമ്പര്യം ഉൾക്കൊണ്ട് വേണം കലോത്സവങ്ങളിൽ പങ്കെടുക്കാൻ: മുഖ്യമന്ത്രി

കേരളത്തിന്റെ മഹത്തായ പാരമ്പര്യം ഉൾക്കൊണ്ട് വേണം കലോത്സവങ്ങളിൽ പങ്കെടുക്കാൻ: മുഖ്യമന്ത്രി

തിരുവനന്തപുരം:കേരളത്തിന്റെ മഹത്തായ പാരമ്പര്യം ഉൾക്കൊണ്ട് വേണം കലോത്സവങ്ങളിൽ പങ്കെടുക്കാനെന്നും നമ്മുടെ സാംസ്‌കാരിക രംഗത്തെയും ആസ്വാദന രീതികളെയും മാറ്റിമറിക്കാൻ കഴിയുന്ന കലാസൃഷ്ടികൾ നടത്താൻ കഴിയണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം...

ഐഐടി പ്രവേശനത്തിനുള്ള അണ്ടർ ഗ്രാജുവേറ്റ് കോമൺ എൻട്രൻസ് പരീക്ഷയുടെ അഡ്മിറ്റ് കാർഡ്

ഐഐടി പ്രവേശനത്തിനുള്ള അണ്ടർ ഗ്രാജുവേറ്റ് കോമൺ എൻട്രൻസ് പരീക്ഷയുടെ അഡ്മിറ്റ് കാർഡ്

തിരുവനന്തപുരം:രാജ്യത്തെ വിവിധ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജികളിലെ (IIT) പ്രവേശനത്തിനുള്ള അണ്ടർ ഗ്രാജുവേറ്റ് കോമൺ എൻട്രൻസ് (UCEED 2025)പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ പ്രസിദ്ധീകരിച്ചു. പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് വെബ്സൈറ്റ്...

കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ 5 പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകൾ: വിശദവിവരങ്ങൾ അറിയാം

കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ 5 പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകൾ: വിശദവിവരങ്ങൾ അറിയാം

തിരുവനന്തപുരം:ലോകത്തെ നാലാമത്തെ ഏറ്റവും പഴക്കമുള്ള സർവകലാശാലയായകേംബ്രിഡ്ജ് സർവകലാശാല, വിവിധ വകുപ്പുകളിലായി 5 പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പ്ലാൻ്റ് സയൻസസിൽ റിസർച്ച് അസിസ്റ്റൻ്റ്/റിസർച്ച് അസോസിയേറ്റ്, അറ്റ്മോസ്ഫെറിക് കെമിസ്ട്രി...

കൗമാര കലോത്സവത്തിന് ഇന്ന് തുടക്കം: ഇനി 5നാൾ കലയുടെ ആറാട്ട്

കൗമാര കലോത്സവത്തിന് ഇന്ന് തുടക്കം: ഇനി 5നാൾ കലയുടെ ആറാട്ട്

തിരുവനന്തപുരം:സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് തിരുവനന്തപുരത്ത് ഇന്ന് തിരശീല ഉയരും. രാവിലെ 9ന് പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ പതാക ഉയർത്തുന്നതോടെ കലോത്സവത്തിന് തുടക്കമാകും. സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുള്ള ഒന്നാം...

രാജ്യത്തെ 43 ശതമാനം സ്കൂളുകളിൽ കമ്പ്യൂട്ടർ സൗകര്യം ഇല്ല:53 ശതമാനം സ്‌കൂളുകളിൽ മാത്രം ഇൻ്റർനെറ്റ് കണക്ഷൻ

രാജ്യത്തെ 43 ശതമാനം സ്കൂളുകളിൽ കമ്പ്യൂട്ടർ സൗകര്യം ഇല്ല:53 ശതമാനം സ്‌കൂളുകളിൽ മാത്രം ഇൻ്റർനെറ്റ് കണക്ഷൻ

തിരുവനന്തപുരം:രാജ്യത്തെ 43 ശതമാനം സ്കൂളുകളിൽ കമ്പ്യൂട്ടർ സൗകര്യം ഇല്ലെന്ന് കേന്ദ്ര റിപ്പോർട്ട്. 57ശതമാനം സ്‌കൂളുകളിൽ മാത്രമേ കമ്പ്യൂട്ടറുള്ളൂ എന്നും 53ശതമാനം സ്‌കൂളുകളിൽ മാത്രമേ ഇൻ്റർനെറ്റ് കണക്ഷൻ അനുവച്ചിട്ടുള്ളു എന്നും കേന്ദ്ര വിദ്യാഭ്യാസ...

റെയിൽവേ റിക്രൂട്ട്‌മെൻ്റ് ബോർഡ് നവംബറിൽ നടത്തിയ അസിസ്റ്റൻ്റ് ലോക്കോ പൈലറ്റ് പരീക്ഷാഫലം ഉടൻ

റെയിൽവേ റിക്രൂട്ട്‌മെൻ്റ് ബോർഡ് നവംബറിൽ നടത്തിയ അസിസ്റ്റൻ്റ് ലോക്കോ പൈലറ്റ് പരീക്ഷാഫലം ഉടൻ

തിരുവനന്തപുരം:അസിസ്റ്റൻ്റ് ലോക്കോ പൈലറ്റ് നിയമനത്തിനായി റെയിൽവേ റിക്രൂട്ട്‌മെൻ്റ് ബോർഡുകൾ നടത്തിയ പരീക്ഷകളുടെ ഫലം ഉടൻ പ്രസിദ്ധീകരിക്കും. പരീക്ഷാഫലം ഔദ്യോഗിക വെബ്‌സൈറ്റായ http://rrbapply.gov.in വഴി ലഭ്യമാക്കും. യോഗ്യത നേടിയ ഉദ്യോഗാർത്ഥികളുടെ റോൾ...

സ്വർണ്ണക്കപ്പ് കലോത്സവ നഗരിയിലെത്തി: ഏതു ജില്ലയേറ്റുവാങ്ങും?

സ്വർണ്ണക്കപ്പ് കലോത്സവ നഗരിയിലെത്തി: ഏതു ജില്ലയേറ്റുവാങ്ങും?

തിരുവനന്തപുരം:അറുപത്തി മൂന്നാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കലാകിരീടം ചൂടുന്ന ജില്ലയ്ക്കുള്ള സ്വർണ്ണക്കപ്പ് കലോത്സവ നഗരിയിലെത്തി. ഘോഷയാത്രയായി എത്തിച്ച സ്വർണ്ണകപ്പ് മന്ത്രി വി.ശിവൻകുട്ടി പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ ഏറ്റുവാങ്ങി. മന്ത്രി...

ദൃശ്യവിരുന്നാകും ഈ നൃത്താവിഷ്‌ക്കാരം: കലാകേരളത്തിന്റെ നേർകാഴ്ചയൊരുക്കാൻ കലാമണ്ഡലം

ദൃശ്യവിരുന്നാകും ഈ നൃത്താവിഷ്‌ക്കാരം: കലാകേരളത്തിന്റെ നേർകാഴ്ചയൊരുക്കാൻ കലാമണ്ഡലം

തിരുവനന്തപുരം:അറുപത്തി മൂന്നാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ സ്വാഗതഗാനത്തിന് കേരളത്തിന്റെ സാംസ്‌കാരിക തനിമയോടെ നൃത്താവിഷ്‌ക്കാരം ഒരുങ്ങി. ശ്രീനിവാസൻ തൂണേരി രചിച്ച് കാവാലം ശ്രീകുമാർ ചിട്ടപ്പെടുത്തിയ അവതരണ ഗാനം കലാമണ്ഡലത്തിലെ കുട്ടികളും...

കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി പ്രവേശനം: CUSAT CAT 2025 പരീക്ഷ വിജ്ഞാപനം

കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി പ്രവേശനം: CUSAT CAT 2025 പരീക്ഷ വിജ്ഞാപനം

തിരുവനന്തപുരം:കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി-CUSAT CAT 2025 പരീക്ഷയുടെ വിജ്ഞാപനം പുറത്തിറക്കി. പരീക്ഷാ തീയതികൾ ഔദ്യോഗിക വെബ്സൈറ്റായ http://doastage.cusat.ac.in-ൽ ലഭ്യമാണ്. UG, PG കോഴ്സ് പ്രവേശനത്തിനുള്ള അപേക്ഷാ ഫോം ജനുവരി 17മുതൽ...

Useful Links

Common Forms